India
- Jun- 2020 -25 June
പ്രവാസികളുടെ മടക്കം : കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം.
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്രം. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ്, പ്രവാസികളുടെ മടക്കം, കോവിഡ് പ്രതിരോധം എന്നിവയിലടക്കം കേരളത്തെ കേന്ദ്രം പ്രശംസിച്ചത്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി…
Read More » - 25 June
ലോക്ഡൗണ്‍ ലംഘനം : പൊലീസ് കസ്റ്റഡിയില്‍ വ്യാപാരിയും മകനും മരിച്ച സംഭവം : പ്രതിഷേധം കത്തിപ്പടരുന്നു : ഇരുവരുടേയും രഹസ്യഭാഗങ്ങളില്‍ കമ്പി കുത്തികയറ്റിയെന്ന് ആരോപണം
തൂത്തുക്കുടി : ലോക്ഡൗണ്‍ ലംഘനം, പൊലീസ് കസ്റ്റഡിയില്‍ വ്യാപാരിയും മകനും മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തിപ്പടരുന്നു :. ഇരുവരുടേയും രഹസ്യഭാഗങ്ങളില്‍ കമ്പി കുത്തികയറ്റിയെന്ന് ആരോപണം. വ്യാപാരിയായ ജയരാജ്…
Read More » - 25 June
കോവിഡ് വ്യാപനം ; രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
ദില്ലി: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആഗസ്റ്റ് 12 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍,…
Read More » - 25 June
സൈന്യത്തിന് വേണ്ടിയുള്ള യുദ്ധസാമഗ്രികളും പ്രതിരോധ സംവിധാനങ്ങളും ഉടൻ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ റഷ്യ ആയുധങ്ങളും യുദ്ധസാമഗ്രികളും ഇന്ത്യയ്ക്ക് കൈമാറും.ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യ സന്ദര്‍ശനത്തില്‍ സൈന്യത്തിന് വേണ്ടിയുള്ള…
Read More » - 25 June
ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് പൗരന്മാര്ക്ക് റൂം നല്‍കേണ്ടെന്ന തീരുമാനവുമായി ഹോട്ടലുടമകള്‍
ദില്ലി: ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്ന് ദില്ലിയിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് പൗരന്മാര്ക്ക് റൂം നല്‍കേണ്ടെന്ന തീരുമാനവുമായി…
Read More » - 25 June
“ശത്രുരാജ്യത്തിന്റെ പണം കൈപ്പറ്റി അവർക്കു വേണ്ടി വാദിക്കുകയും നാടിനെയും സൈന്യത്തെയും അവഹേളിക്കുകയും ചെയ്യുന്ന കോൺഗ്രസ് രാഷ്ട്രീയം”
അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തിനെതിരെ കടുത്ത തിരിച്ചടി നല്കുന്ന കേന്ദ്ര സര്‍ക്കാരിനേയും സൈന്യത്തേയും അപമാനിച്ച് ഓരോ ദിവസവും രാഹുല്‍ രംഗത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ്-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ പുറത്തു…
Read More » - 25 June
ദിവസവും മൂന്ന് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇരുട്ടുകടൈ എന്ന ഹൽവ വില്പന കേന്ദ്രം തമിഴ്നാട്ടിൽ പ്രശസ്തം, ഉടമ ഹരിസിങ്ങ് കോവിഡ് സ്ഥിരീകരിച്ചതോടെ ജീവനൊടുക്കി
ചെന്നൈ: തിരുനല്‍വേലി പ്രമുഖ മധുര പലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങ്(80) ആശുപത്രിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംഭവം. കടുത്ത പനിയെ തുടര്‍ന്ന്…
Read More » - 25 June
ഭാര്യയെ പാമ്പ് കടിച്ചു ; പാമ്പിനെയും കൊണ്ട് യുവാവ് ആശുപത്രിയില്‍, ആശുപത്രി ജീവനക്കാര്‍ ഭയന്നോടി
ജയ്പൂര്‍: പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം ഭര്‍ത്താവ് എത്തിയത് കടിച്ച പാമ്പിനെയും കൊണ്ട്. പാമ്പിനെ കണ്ട് ആശുപത്രി ജീവനക്കാര്‍ ചിതറിയോടി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഭാര്യയെ കടിച്ച പാമ്പ്…
Read More » - 25 June
അഭിമന്യുവിന്റെ നാടായ വട്ടവടയിലെ ജനങ്ങളോട് സുരേഷ് ഗോപി വാക്ക് പാലിച്ചു, അവരുടെ സ്വപ്നമായ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് , ഉദ്ഘാടനം ഗവർണ്ണർ നിർവഹിക്കുന്നു
ഇടുക്കി: ഒന്നര വർഷം മുൻപ് മഹാരാജാസിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊട്ടക്കമ്പൂരിലെ വീട് സന്ദർശിക്കുവാൻ എത്തിയ സുരേഷ് ഗോപി എം .പി അവിടുത്തെ ജനങ്ങളുമായി പ്രദേശത്തെ വിഷയങ്ങൾ…
Read More » - 25 June
കോണ്‍ഗ്രസിന് വര്‍ഷങ്ങളായി ചൈനയുടെ സാമ്പത്തിക സഹായം, തെളിവുകൾ പുറത്ത് വിട്ട് ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. 2008ല്‍ കോണ്‍ഗ്രസ് ചൈനയുമായുണ്ടാക്കിയ കരാര്‍ വിവാദത്തിലായതിനു പിന്നാലെ സാമ്പത്തിക ഇടപാടുകളും നടത്തിയതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.…
Read More » - 25 June
വാരിയം കുന്നന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് കെ.പി.സി.സി ആദ്യ പ്രസിഡന്റ് കെ.മാധവന് നായരുടെ കൂടെയോ അതോ ഇടത് പക്ഷത്തിന്റെ കൂടെയോ എന്ന് വ്യക്തമാക്കണം: അഡ്വ കെ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: വാരിയം കുന്നന്റെ വിഷയത്തില്‍ കെ.പി.സി.സി ആദ്യ പ്രസിഡന്റും മതേതരവാദിയുമായിരുന്ന കെ.മാധവന് നായരുടെ കൂടെയാണോ, അതോ മാപ്പിള ലഹളയെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന ഇടത് പക്ഷത്തിന്റെ കൂടെയാണോ, കോണ്‍ഗ്രസ്സ്…
Read More » - 25 June
ഇന്ത്യയില്‍ കോവിഡ് മരുന്ന് ആദ്യം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നല്കാന് കേന്ദ്രതീരുമാനം : 100 മില്ലിഗ്രാമിന്റെ കുപ്പിക്ക് 5,400 രൂപ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് മരുന്ന് ആദ്യം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നല്കാന് കേന്ദ്രതീരുമാനം. അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്കു നല്കാന് ആരോഗ്യമന്ത്രാലയം അനുമതി നല്കിയ ‘റെംഡിസിവിര്‍’ മരുന്നിന്റെ…
Read More » - 25 June
ട്രെയിന്‍ പാളം തെറ്റി; മൂന്ന് കോച്ചുകള്‍ കത്തി നശിച്ചു
അമരാവതി: ട്രെയിന്‍ പാളം തെറ്റി; മൂന്ന് കോച്ചുകള്‍ കത്തി നശിച്ചു. ആന്ധ്രാപ്രദേശിലാണ് അപകടം ഉണ്ടായത്. ഓയിലുമായി എത്തിയ ചരക്ക് ട്രെയിന്‍ പാളം തെറ്റി മൂന്ന് കോച്ചുകള്‍ കത്തി…
Read More » - 25 June
ബഹിരാകാശരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ : ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തില്‍ ആഗോളശക്തിയായി മാറുമെന്ന് ഇസ്രോ ചെയര്മാന് ഡോ.കെ.ശിവന്
ബംഗളൂരു: ബഹിരാകാശരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ . ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തില്‍ ആഗോളശക്തിയായി മാറുമെന്ന് ഇസ്രോ ചെയര്മാന് ഡോ.കെ.ശിവന്. ബഹിരാകാശ രംഗത്ത് വിക്ഷേപണ വാഹന…
Read More » - 25 June
‘ഫെയര്‍ ആന്‍ഡ് ലവ്ലി’യില്‍ നിന്ന് ‘ഫെയര്‍’ ഒഴിവാക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മുംബൈ • സൗന്ദര്യ വര്‍ദ്ധക ക്രീം എന്നവകാശപ്പെടുന്ന ‘ഫെയര്‍ ആന്‍ഡ് ലവ്ലി’യുടെ പേര് പരിഷ്കരിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്. ‘ഫെയര്‍ ആന്‍ഡ് ലവ്ലി’യില്‍ നിന്ന് ‘ഫെയര്‍’…
Read More » - 25 June
10,12 ക്ലാസുകളിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിബിഎസ്ഇ : സിബിഎസ്ഇയുടെ തീരുമാനം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി : 10,12 ക്ലാസുകളിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിബിഎസ്ഇ , സിബിഎസ്ഇയുടെ തീരുമാനം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷകള്‍ നടത്താനാകില്ലെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. ജൂലായില്‍ നടത്താനിരുന്ന…
Read More » - 25 June
ചൈനീസ് ചതി മനസ്സിലാക്കാതെ നേപ്പാൾ; ചൈന കടന്നു കയറിയ നേപ്പാൾ ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രമേയം പാസാക്കി; അടിതെറ്റി ഒലി സർക്കാർ
ചൈനീസ് ചതി മനസ്സിലാക്കാതെ ഇന്ത്യക്കെതിരെ ആഞ്ഞടിക്കുന്ന ഒലി സർക്കാർ പ്രതിരോധത്തിൽ. ചൈന കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി നേപ്പാളിലെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നു.
Read More » - 25 June
കൊറോണ വൈറസ് സാര്‍സ് കോവ് 2 വിന്റെ പ്രോട്ടീന്‍ കണ്ടെത്തി : മനുഷ്യശരീരത്തെ ഏറ്റവും മാരകമായി ആക്രമിയ്ക്കുന്നത് ഈ പ്രോട്ടീന്‍ : ഇനി എളുപ്പത്തില്‍ വാക്സിന്
ലണ്ടന്‍ : കൊറോണ വൈറസിനെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്. മനുഷ്യ ശരീരത്തെ ഏറ്റവും എളുപ്പത്തില്‍ ആക്രമിയ്ക്കുന്ന വൈറസിന്റെ പ്രോട്ടീനെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ…
Read More » - 25 June
മനുഷ്യരെ അജ്ഞാതമായ രീതിയില്‍ ആക്രമിക്കാൻ കഴിവ്: ജനിതകഘടന മനുഷ്യരേക്കാളും പരിചയസമ്പത്ത് ഉള്ളത്: കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത്
ഹൈദരാബാദ്: സാമൂഹിക അകലം പാലിക്കാതിരുന്നതുകൊണ്ടാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായതെന്ന് പഠനറിപ്പോർട്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കേസുകളിലുണ്ടായ വര്‍ദ്ധന പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്.…
Read More » - 25 June
‘ബോയ്കോട്ട് ചൈന’; ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാൻ തീരുമാനിച്ച റിലയന്‍സ് ജിയോയ്ക്ക് യുഎസ് പിന്തുണ
ഇന്ത്യാ–ചൈന സംഘർഷ പശ്ചാത്തലത്തിൽ 'ബോയ്കോട്ട് ചൈന' കാമ്പയിൻ ശക്തിയാർജ്ജിക്കുമ്പോൾ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കുന്നു. ഏറ്റവും പുതുതായി പുറത്തു…
Read More » - 25 June
അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടി എച്ച് ഐ വി പോസിറ്റീവ് ബാധിതയെന്ന് പ്രചരണം; പൊലീസ് കേസെടുത്തു
അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടി എച്ച് ഐ വി പോസിറ്റീവ് ബാധിതയെന്ന് പ്രചരണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. യുപി കാൻപുരിലെ സ്വരൂപ് നഗറിൽ സ്ഥിതി ചെയ്യുന്ന അഭയ കേന്ദ്രം…
Read More » - 25 June
കശ്മീരില്‍ ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടല്‍; പ്രദേശം സൈന്യം വളഞ്ഞു; വിശദാംശങ്ങൾ പുറത്ത്
കശ്മീരില്‍ ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോർട്ട്. പ്രദേശത്ത് സൈന്യം തിരിച്ചടി ക്കുകയാണ്. കശ്മീര്‍ പോലീസിന്റെ സഹായത്താലാണ് പ്രദേശം സൈന്യം വളഞ്ഞിരി ക്കുന്നതെന്ന് പോലീസ് മേധാവി…
Read More » - 25 June
ബംഗാളിൽ ഭരണം പിടിക്കാന്‍ ബിജെപിയും തൃണമൂൽ കോൺഗ്രസ്സും തമ്മിൽ കടുത്ത പോരാട്ടം, ഒരു സീറ്റും ലഭിക്കില്ലെന്ന തിരിച്ചറിവിൽ സിപിഎം-കോണ്‍ഗ്രസ് സഖ്യം ധാരണ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്ത് സിപിഎം. മമത നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍…
Read More » - 25 June
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാനൊരുങ്ങി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്ബനികള്‍ ചൈനയിലെ ഉത്പാദന പ്ലാന്റുകള്‍…
Read More » - 25 June
ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്നാട്ടിൽ നിയന്ത്രണം: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2865 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2865 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 67,468 ആയി. 33 പേര് ഇന്ന് മരിച്ചതോടെ ആകെ മരണം 866…
Read More »