മുംബൈ: ശിവസേനയുടെ നേതാവ് ഏക്നാഥ് ഷിന്‍ഡെയെന്ന് മഹാരാഷ്ട്ര സ്പീക്കര്‍. ഷിന്‍ഡേ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഷിന്‍ഡെയടക്കം16പേരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് വിഭാഗത്തിന്‍റെ ആവശ്യം തള്ളുകയായിരുന്നു. ഷിന്‍ഡെ പക്ഷത്തെ ഭരത് ഗോഗാവ്‌ലയെ സ്പീക്കർ ചീഫ് വിപ്പാക്കിയതിന് സാധുത നൽകുകയും ചെയ്തു. സ്പീക്കറുടെ തീരുമാനം ഉദ്ധവ് വിഭാഗം തള്ളി. ഇവർ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.
Post Your Comments