India
- Sep- 2020 -10 September
അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന: അതിർത്തിയിൽ കൂടുതൽ സൈന്യം: കരുതലോടെ ഇന്ത്യ
ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. ചുഷുൽ മേഖലയിൽ ചൈന 5000 സൈനികരെ കൂടി എത്തിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച…
Read More » - 10 September
ഹോമിയോ ഡോക്ടര്‍മാരെ അപമാനിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹോമിയോപതിക് യുണൈറ്റഡ് മൂവ്മെന്റ്
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന കഴിച്ചവരില്‍ കോവിഡ് ഭേദമായെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നു. ഹോമിയോ മരുന്ന് കഴിച്ചവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ…
Read More » - 10 September
“പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ദുരിതാശ്വാസം നൽകുന്നില്ല” ; പുതിയ പരാതിയുമായി പി ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദുരിതാശ്വാസ വിതരണം രാജ്യത്തിന്റെ സമ്ബദ്ഘടനയില്‍ ഉത്തേജനം ഉണ്ടാക്കാന്‍…
Read More » - 10 September
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ശോഭായാത്രകള്‍ ഇല്ല; വീടുകള്‍ അമ്പാടിയാക്കാൻ ഒരുക്കി വിശ്വാസികൾ , പേജുകളിൽ കൃഷ്ണവേഷ മത്സരങ്ങൾ
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളിലായിരിക്കും ആഘോഷം. പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്മാര് വീടുകളെ…
Read More » - 10 September
സ്വപ്നയ്ക്കും സന്ദീപ് നായര്‍ക്കും ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്ന് ബിനീഷ്, താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. പതിനൊന്ന്…
Read More » - 10 September
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ : ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. കഴിഞ്ഞ ദിവസം റഷ്യ നല്കിയ ഉച്ചവിരുന്നിലും വിദേശകാര്യമന്ത്രി…
Read More » - 10 September
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി സൗദി രാജാവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്. ജി20 രാജ്യങ്ങള്‍ കൊറോണക്കെതിരെ സ്വീകരിക്കുന്ന സഹകരണ,…
Read More » - 10 September
മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പിന്മാറി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരേ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പിന്മാറി. സഹോദരന് വിനോദ് ബോബ്ഡെ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി…
Read More » - 10 September
വിമാന ടിക്കറ്റ് റീഫണ്ട് : അഭിപ്രായം അറിയിക്കാൻ സാവകാശം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് വിമാന ടിക്കറ്റിന്റെ മുഴുവൻ പണവും മടക്കി നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും വിമാന കമ്പനികളോടും മറുപടി നൽകാൻ…
Read More » - 10 September
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന് വ്യോമസേനയുടെ ഭാഗമാകും
ന്യൂഡല്‍ഹി: ആധുനിക റഫാല്‍ യുദ്ധവിമാനം സെപ്തംബര്‍10ന് ഔദ്യോഗികമായി എയര്‍ഫോഴ്സിന്റെ ഭാഗമാവും. അംബാലയിലെ വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും. ഇതോടെ…
Read More » - 10 September
ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാൻ വീണ്ടും അവസരമൊരുക്കി മോട്ടോർവാഹന വകുപ്പ്
തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് മാര്‍ച്ച് 31 ന് മുന്‍പ് താത്ക്കാലിക രജിസ്ട്രേഷന് നേടുകയും എന്നാല്‍ സ്ഥിരം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ ബിഎസ് 4 വാഹനങ്ങള്‍ക്ക്…
Read More » - 10 September
ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി എത്തിയ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി
കൊളംബോ: ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി വരവേ ശ്രീലങ്കൻ തീരത്തു വച്ച് തീപിടിത്തമുണ്ടായ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച കപ്പലിലെ തീ അണച്ചെന്ന വിവരം…
Read More » - 10 September
പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറണമെന്നുള്ള കോണ്‍ഗ്രസിന്റെ നിര്‍ദേശം കേന്ദ്രം ചെവികൊടുക്കുന്നില്ല: വീഡിയോയിലൂടെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 21 ദിവസം കൊണ്ട് കോവിഡ് പ്രതിസന്ധി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 10 September
പശ്ചിമ ബംഗാളിൽ പുതിയ കോൺഗ്രസ് പ്രസിഡന്റിനെ നിയമിച്ച് സോണിയാ ഗാന്ധി
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ കോൺഗ്രെസ് പുതിയ പ്രസിഡന്റിനെ നിയമിച്ചു.കോണ്‍ഗ്രസിന്റെ ലോക് സഭാ നേതാവ് കൂടിയായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് പുതിയ ചീഫ്.സോണിയാ ഗാന്ധിയാണ് ചൗധരിയെ പ്രസിഡന്റ്…
Read More » - 10 September
ഓക്സ്ഫോർഡ് കൊവിഡ് വാക്സിന് : സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്. മറ്റ്…
Read More » - 10 September
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന് പ്രകോപനം
ശ്രീനഗര്‍: ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ ദെഗ്വാര്‍, മാള്‍ട്ടി സെക്ടറുകളിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം…
Read More » - 10 September
അന്വേഷണ സംഘം നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് റിയ ചക്രബർത്തി
മുംബൈ : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ തള്ളി. നര്ക്കോടിക്ക്സ് സ്പെഷ്യല്‍ കോടതിയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. താന്‍ നിരപരാധിയാണെന്നും കേസില്‍ തെറ്റായി…
Read More » - 10 September
കുറഞ്ഞ വിലയിൽ 10 കോടി ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ജിയോ
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ വമ്പൻ പദ്ധതിയുമായി തരംഗം സൃഷ്ടിക്കാനൊരുങ്ങി റിലയൻസ് ജിയോ. കുറഞ്ഞ വിലയിൽ 10 കോടി ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനുള്ള തായറെടുപ്പിലാണിപ്പോൾ ജിയോ എന്നാണ്…
Read More » - 10 September
കേന്ദ്ര സർക്കാർ ജനങ്ങൾക്കായി നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം : പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി : മോദി സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി .രാജ്യത്തെ യുവജനങ്ങള്‍ക്കാവശ്യം തൊഴിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണെന്നും…
Read More » - 9 September
ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി : മോദി സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി .രാജ്യത്തെ യുവജനങ്ങള്‍ക്കാവശ്യം തൊഴിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണെന്നും…
Read More » - 9 September
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റി വയ്ക്കുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി ആശുപത്രി അധികൃതര്‍.
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവെക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആശുപത്രി അധികൃതര്‍. എസ് പി ബി ക്ക് രോഗവിമുക്തി കൈവന്നതിന് ശേഷമാണ്…
Read More » - 9 September
രോഹിത് ശർമയുടെ പടുകൂറ്റൻ സിക്സ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ചില്ല് തകർത്തു ; വീഡിയോ പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ജനല്‍ചില്ല് തകർത്ത് ഹിറ്റ് മാൻ രോഹിത്തിന്റെ പടുകൂറ്റന്‍ സിക്സര്‍ . പരിശീലത്തിനിടെ രോഹിത് പറത്തിയ സിക്സറിന്റെ വീഡിയോ മുംബെെ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്.…
Read More » - 9 September
ചൈനീസ് പട്ടാളത്തെ നേരിടാൻ അതിർത്തിയിൽ ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് ; ചൈനയുടെ പേടിസ്വപ്നമായ സേനാവിഭാഗത്തെ കുറിച്ച് കൂടുതൽ അറിയാം
ന്യൂഡല്‍ഹി: ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതില്‍ അതിര്‍ത്തിയില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാംഗോങ് തടാക തീരത്ത് ചൈനയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി…
Read More » - 9 September
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വധിക്കാൻ ആഹ്വാനം; പരാതി നല്കി യുവമോര്‍ച്ച
കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ കൊല്ലാന്‍ സമൂഹ മാദ്ധ്യമത്തില്‍ ആഹ്വാനം. സുരേന്ദ്രനെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത സഹര്‍ എന്‍ ബാനു എന്ന പ്രൊഫൈൽ…
Read More » - 9 September
സ്വർണ്ണക്കടത്ത് കേസ്, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പത്തു മണിക്കൂര്‍ പിന്നിടുന്നു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ പത്താം മണിക്കൂര്‍ പിന്നിടുന്നു. രാവിലെ 11 മണിക്ക്…
Read More »