India
- Sep- 2020 -27 September
ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു : വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂഡല്‍ഹി: പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയിൽ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ്…
Read More » - 27 September
ജീവന് തിരിച്ചു പിടിക്കാനുള്ള പോരാട്ടം ; ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ; അടിയന്തിര ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ്
ഹാത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാല് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി അലിഗഡ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍. പെമ്#കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍…
Read More » - 27 September
ഒരു അൽക്വയ്ദ ഭീകരനെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
കൊൽക്കത്ത : ഒരു അൽക്വയ്ദ ഭീകരൻ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പിടിയിൽ. പശ്ചിമബംഗാളിൽ മൂർഷിദാബാദ് ജില്ലയിൽനിന്ന് ഷമിം അൻസാരി എന്നയാളെയാണ് പിടികൂടിയത്. ഷമീം കേരളത്തിലും…
Read More » - 27 September
കൃഷ്ണ ജന്മഭൂമി തര്‍ക്കം വര്‍ഷങ്ങള്‍ക്കു മുന്നെ പരിഹരിച്ചത്, പിന്നെ എന്തിന് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു ; അസദുദ്ദീന്‍ ഒവൈസി
മുഴുവന്‍ കൃഷ്ണ ജന്മഭൂമിയെയും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിനെതിരെ പ്രതികരണവുംമായി എഐഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ശ്രീകൃഷ്ണ ജന്മസ്ഥന്‍ സേവാ സംഘവും ഷാഹി…
Read More » - 27 September
സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി : പ്രതിമാസ റേഡിയോ പ്രഭാഷണമായ മന് കി ബാത്തിന്റെ അറുപത്തി ഒൻപതാം എപ്പിസോഡിൽ രാജ്യത്തെ കർഷകരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പര്യാപ്ത ഇന്ത്യയെ…
Read More » - 27 September
വാക്സിന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി നൽകും; രോഗപ്രതിരോധ പദ്ധതിയുമായി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വാക്സിന് കണ്ടുപിടിക്കുന്നതോടെ സാധാരണ ജങ്ങളെത്താൻ സര്‍ക്കാര്‍ വലിയൊരു രോഗപ്രതിരോധ പദ്ധതി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം…
Read More » - 27 September
ബിഹാറില്‍ സീറ്റ് വിഭജനത്തെ ചൊല്ലി മഹാസഖ്യത്തില്‍ തര്‍ക്കം ; നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്, വിട്ടുകൊടുക്കാതെ ആര്‍ജെഡി
ദില്ലി : ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാനത്ത് നിതീഷ് കുമാറിന് ഭരണ തുടര്‍ച്ച എന്ന സര്‍വ്വെ പ്രവചനത്തിന് തൊട്ടു പിന്നാലെയാണ്…
Read More » - 27 September
കോവിഡ് വ്യാപന നിയന്ത്രണം : കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : കോവിഡ് വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍…
Read More » - 27 September
വീണ്ടും നിര്‍ഭയ മോഡല്‍; വനിതാ യാത്രികയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
ഉത്തർ പ്രദേശിൽ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. വനിതാ യാത്രികയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം
Read More » - 27 September
ഒൻപതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മയക്കുമരുന്നിന് അടിമയായ സഹോദരനടക്കം 3 പേർ അറസ്റ്റിൽ
ചണ്ഡിഗഡിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ സഹോദരനടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. കാഴ്ചപരിമിധി ഉള്ള സ്വന്തം സഹോദരിയെ മയക്കുമരുന്നിന് അടിമയായ…
Read More » - 27 September
നാലാം വിവാഹത്തിന് മകൻ തടസം; ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ
പട്ന : നാലാമതും വിവാഹിതയാകാൻ ഭിന്നശേഷിക്കാരനായ മകൻ തടസമാകുമെന്ന് കരുതി കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാർ ഹസൻപുർ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23…
Read More » - 27 September
ട്രെയിന്‍ യാത്രക്കാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായി : ഞെട്ടിയ്ക്കുന്ന സംഭവം റെയില്‍വേ സ്റ്റേഷനില്‍ : രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ പിടിയില്‍
ഭോപ്പാല്‍: ട്രെയിന്‍ യാത്രക്കാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായി . ഞെട്ടിയ്ക്കുന്ന സംഭവം റെയില്‍വേ സ്റ്റേഷനില്‍. രണ്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 22കാരിയെ ബലാല്‍സംഗം ചെയ്തു. ഭോപ്പാലിലെ പ്രധാന റെയില്‍വെ…
Read More » - 27 September
‘ഒരു കഥ സൊല്ലട്ടുമാ’; കഥപറയാൻ ഓരോ ആഴ്ചയും സമയം കണ്ടെത്തണമെന്ന് മൻകി ബാത്തിൽ നരേന്ദ്ര മാേദി
ഓരോ ആഴ്ചയും കഥപറച്ചിലിനായി സമയം ചെലവിടാൻ ഓരോകുടുംബത്തോടും അഭ്യർത്ഥിക്കുന്നതായി നരേന്ദ്രമാേദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന് കി ബാത്തിന്റെ അറുപത്തി ഒൻപതാം എപ്പിസോഡിലൂടെ രാഷ്ട്രത്തെ അഭിസംബോധന…
Read More » - 27 September
കോവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി മന് കി ബാത്തില്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു; പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമാേദിയെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ട്വീറ്ററിലൂടെയാണ് രാഹുൽ ഈക്കാര്യം…
Read More » - 27 September
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബുദ്ധിസ്റ്റ് ബന്ധം : ശ്രീലങ്കയ്ക്ക് 15 മില്യന്‍ യുഎസ് ഡോളറിന്റെ സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബുദ്ധിസ്റ്റ് ബന്ധം. അയല്പക്കം ആദ്യം എന്ന നയപ്രകാരം ശ്രീലങ്കയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രധാനമന്ത്രി…
Read More » - 27 September
ബോധവത്കരണ പരസ്യം ഉപഭോഗ്താവിന് ലഭ്യമാകുന്നില്ല; സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്പന നിരോധിച്ചു
സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്പന മഹാരാഷ്ട്രയില്‍ നിരോധിച്ചു. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യതമാക്കുന്നത്
Read More » - 27 September
‘ജനനം മുതല്‍ ബിജെപിയെ സേവിച്ചതിന് ലഭിച്ച ഈ പ്രതിഫലത്തേക്കാള്‍ നിര്‍ഭാഗ്യകരമായി മറ്റൊന്നുമില്ല’ ; പുനഃസംഘടനയ്ക്കെതിരെ വിമർശനവുമായി രാഹുല്‍ സിന്‍ഹ
കൊല്‍ക്കത്ത : ബിജെപി പുനഃസംഘടനയില്‍ പ്രതിഷേധിച്ച് ബംഗാള്‍ നേതാവ് രാഹുല്‍ സിന്‍ഹ. 40 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്കുവേണ്ടി ഒഴിവാക്കിയെന്ന് അദ്ദേഹം…
Read More » - 27 September
റെയിൽവേ സ്റ്റേഷനിൽ 22കാരി പീഡനത്തിനിരയായി; രണ്ട് പേർ അറസ്റ്റിൽ
ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ 22 കാരി പീഡനത്തിനിരയായി. ഉത്തർപ്രദേശിലെ മഹോബയിൽ നിന്നുള്ള യുവതിയെ ഭോപ്പാൽ മെയിൻ സ്റ്റേഷനിൽ വച്ചു രണ്ട് റെയിൽവേ ജീവനക്കാരാണ് ലൈംഗികമായി പീഡിപ്പിച്ചത്
Read More » - 27 September
‘രാജസ്ഥാനിലെ ബി ജെ പിയുടെ ശക്തി വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ്’; ജസ്വന്ത് സിംഗിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിരോധ മന്ത്രി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഏറെ ദു:ഖകരമാണെന്ന് രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ…
Read More » - 27 September
ലുഡോ ഗെയിമിൽ കള്ളക്കളി നടത്തി; അച്ഛനെതിരെ പരാതിയുമായി 24കാരി
ഭോപ്പാൽ: സമൂഹത്തിൽ പലവിധ നിരവധി പരാതികൾ കോടതികളിൽ വന്നു ചേരുന്നുണ്ട്. എന്നാൽ വ്യത്യസ്തവും അത്ഭുതകരവുമായ ഒരു പരാതിയാണ് ഭോപ്പാൽ കുടുംബ കോടതിയിൽ എത്തിയത്. ലുഡോ ഗെയിമിൽ അച്ഛൻ…
Read More » - 27 September
‘ഇത് വാജ്പയിയും ബാദല്‍ സാഹിബും ചേര്‍ന്ന് രൂപം കൊടുത്ത എന്‍ഡിഎ അല്ല’; മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകാലിദള്‍
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക ബില്ലുകളിൽ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട ശിരോമണി അകാലിദള്‍ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി വിഭാവനം…
Read More » - 27 September
24 മണിക്കൂറിനിടെ 88,600 പുതിയ കേസുകൾ; രാജ്യത്ത് കോവിഡ് രോഗികൾ 60 ലക്ഷത്തിലേക്ക്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,992,533…
Read More » - 27 September
അതിരു കടന്ന് കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലധികം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നിലവിലെ കണക്കനുസരിച്ച് രോഗ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെത്തി. കോവിഡ് മരണ നിരക്ക് 94,000 ത്തിലേക്കും അടുക്കുന്നു.…
Read More » - 27 September
മുൻ പ്രതിരോധമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു
മുൻ പ്രതിരോധ മന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. വിദേശകാര്യം, പ്രതിരോധ, ധനകാര്യ വകുപ്പുകൾ കൈകാര്യം…
Read More » - 27 September
‘ഇത്തരം രീതികള്‍ ഇനി സഹിക്കാനാകില്ല’; മാധ്യമങ്ങളുടെ ‘പാപ്പരാസി’ പ്രവർത്തനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി പൊലീസ്
മുംബൈ : താരങ്ങളുടെ വാഹനത്തെ പിന്തുടരുന്ന മാധ്യമങ്ങളുടെ ‘പാപ്പരാസി’ പ്രവർത്തനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മുംബൈ പൊലീസ്. ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളെ നാർക്കോട്ടിക്സ്…
Read More »