India
- Sep- 2020 -28 September
മെയ്ക് ഇൻ ഇന്ത്യ : ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് എംകെ1എ വരുന്നു
ചൈന,പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസിന്റെ പുതിയ രൂപമായ തേജസ് എംകെ1എ വരുന്നു.സര്‍വസജ്ജമായ 73 പോര്‍വിമാനങ്ങളും പരിശീലനത്തിനായി 10…
Read More » - 28 September
കൃഷ്ണ ജന്മഭൂമിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചത്, ഇപ്പോള്‍ അത് വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത് എന്തിന് ; അസറുദ്ദീന് ഒവൈസി
മുഴുവന്‍ കൃഷ്ണ ജന്മഭൂമിയെയും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിനെതിരെ പ്രതികരണവുമായി എഐഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ശ്രീകൃഷ്ണ ജന്മസ്ഥന്‍ സേവാ സംഘവും ഷാഹി…
Read More » - 28 September
വാനും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
കാണ്‍പൂർ: വാനും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കാണ്‍പൂരിലെ കണ്ണൗജ് പ്രദേശത്തെ ജലാൽപുരിലായിരുന്നു വാഹനാപകടം. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബില്ലോർ പ്രദേശത്തെ ബൽറാം…
Read More » - 28 September
രാജ്യത്ത് കലാപം സൃഷ്ടിക്കാൻ താഹിർ ഹുസൈൻ വാങ്ങി സൂക്ഷിച്ചത് 50 ലിറ്റർ ആസിഡ് ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്താൻ ആസൂത്രണം നടത്തിയ മുൻ ആംആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്. കലാപത്തിന് ദിവസങ്ങൾക്ക് മുൻപ് താഹിർ ഹുസൈൻ…
Read More » - 28 September
പാര്‍ലമെന്റ് പാസാക്കിയ കാർഷിക ബില്ലുകള്‍ നിയമമായി : രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂ ഡൽഹി : കാർഷിക ബില്ലുകളിൽ ഒപ്പ് വച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കാണ് രാഷ്ട്രപതി ഞായറാഴ്ച അംഗീകാരം നല്‍കിയത്.…
Read More » - 27 September
കാശില്ലാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല: സത്യാവസ്ഥ വെളിപ്പെടുത്തി മകൻ
ചെന്നൈ: കാശില്ലാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകിട്ടിയില്ല എന്ന രീതിയിലുള്ള പ്രചാരണത്തിനെതിരെ മകൻ ചരൺ. എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തിയാണ് അദ്ദേഹത്തിന്റെ അപേക്ഷ. ആശുപത്രിയിൽ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ…
Read More » - 27 September
മൂന്ന് സംസ്ഥാനങ്ങൾക്ക് ആയി 19,444 കോടി രൂപ അനുവദിച്ച് മോദി സർക്കാർ
ന്യൂഡൽഹി: നെല്ല് സംഭരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങൾക്കായി തുക അനുവദിച്ച് കേന്ദ്രസർക്കാർ. Read Also : നടുറോഡിൽ കാമുകിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ചു…
Read More » - 27 September
നടുറോഡിൽ കാമുകിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ചു കൊലപ്പെടുത്തി യുവാവ് ; ദൃശ്യങ്ങൾ വൈറൽ ആകുന്നു
രാജസ്ഥാൻ : മറ്റൊരു യുവാവിനൊപ്പം താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ കണ്ടതോടെ യുവതിയെ കൊലപ്പെടുത്തി യുവാവ്. ശനിയാഴ്ച ജയ്പൂരിലാണ് സംഭവം. യുവതി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് ആക്രമണം…
Read More » - 27 September
മാദ്ധ്യമപ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി മർദിച്ച് കോൺഗ്രസ് പ്രവർത്തകർ
റായ്പൂർ : നടുറോഡിൽ മാദ്ധ്യമപ്രവർത്തകന് കോൺഗ്രസ് പ്രവർത്തകരുടെ ക്രൂര മർദ്ദനം. ഭൂമകാൽ സമാചാർ പത്രത്തിലെ മാദ്ധ്യമപ്രവർത്തനായ കമൽ ശുക്ലയെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. കൻകെർ ജില്ലയിലാണ്…
Read More » - 27 September
ജന്മദിനത്തില് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അമൂല്യമായ സമ്മാനം നല്കി ഇന്ത്യ
ന്യൂഡല്‍ഹി: ജന്മദിനത്തില് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സമ്മാനവുമായി ഇന്ത്യ. ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ അപൂര്‍വ്വമായ ചിത്രവും ചിത്രത്തിനൊപ്പം ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പ്രധാനമന്ത്രി…
Read More » - 27 September
കോവിഡ് രോഗം ഭേദമായവർക്ക് വീണ്ടും വെെറസ് ബാധ ; വിശദമായ പഠനം ആരംഭിച്ച് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: കോവിഡ് രോഗം ഭേദമായവരിൽ വീണ്ടും വെെറസ് ബാധ കണ്ടെത്തുന്നത് സംബന്ധിച്ച് ഐസിഎംആർ വിദഗ്ധ സമിതി വിശദമായ പഠനം തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. നിലവിൽ…
Read More » - 27 September
ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക് പോയ യുവാക്കള്‍ എത്തിയത് ശബരിമലയില്‍
പത്തനംതിട്ട : ചിറ്റാറില്‍ നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയ രണ്ടു യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കൊടുത്തത് മുട്ടന്‍പണി. പമ്പ , സന്നിധാനം വഴി തേക്കടിക്ക് പോകാന്‍…
Read More » - 27 September
ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിലെ അവന്തിപ്പോരയിൽ സാംബൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശത്തെ ഒരു…
Read More » - 27 September
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ താഹിർ ഹുസൈൻ വാങ്ങി സൂക്ഷിച്ചത് 50 ലിറ്റർ ആസിഡ് ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്താൻ ആസൂത്രണം നടത്തിയ മുൻ ആംആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്. കലാപത്തിന് ദിവസങ്ങൾക്ക് മുൻപ് താഹിർ ഹുസൈൻ…
Read More » - 27 September
ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ മുദ്ര പതിപ്പിച്ചാല്‍ വയറ് സംബന്ധമായ അസുഖങ്ങള്‍ വരില്ലെന്ന് വിശ്വാസം: ഒരു വയസ് പ്രായമുളള പിഞ്ചു കുഞ്ഞ് ഗുരുതരാവസ്ഥയില്‍
ഭുവനേശ്വര്‍: വയറുവേദന വരാതിരിക്കാൻ ചട്ടുകം പഴുപ്പിച്ച് ദേഹത്ത് വെച്ച ഒരു വയസ് പ്രായമുളള പിഞ്ചു കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ ടിക്കല്പാഡ ഗ്രാമത്തിലാണ് സംഭവം. ചട്ടുകം…
Read More » - 27 September
കാര്‍ഷിക ബില്ലിനെ അനുകൂലിച്ച തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ നടന് കമല്ഹാസന്
ചെന്നൈ: കാര്‍ഷിക ബില്ലിനെ അനുകൂലിച്ച തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ വിമർശനവുമായി നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്ഹാസന്. പുതിയ ബില്ലുകള്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നതിനാല്‍…
Read More » - 27 September
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിന് അഭിമാനം ; നരേന്ദ്ര മോദിയെ പ്രശംസിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിൻ ലോകത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ജനറൽ അസ്സംബ്ലിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ…
Read More » - 27 September
ഒരു പാട്ട് കൊണ്ട് ജീവിതം മാറിയ തെരുവു ഗായിക റാനു മണ്ഡാലിന്റെ ഇപ്പോഴത്തെ ജീവിതം അമ്പരപ്പിക്കുന്നത്
മുംബൈ: ഒരു പാട്ട് കൊണ്ട് ജീവിതം മാറിയ തെരുവു ഗായിക റാനു മണ്ഡാലിന്റെ ഇപ്പോഴത്തെ ജീവിതം ദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍. ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റെയിൽവേ…
Read More » - 27 September
ആശുപത്രിയിലെത്തിയ രോഗിയോട് മാസ്ക് ധരിക്കാന്‍ പറഞ്ഞതിന് രോഗിയും കൂടെ വന്നയാളും ചേര്‍ന്ന് മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: ആശുപത്രിയിലെത്തിയ രോഗിയോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഡോക്ടറെ രോഗിയും കൂടെ വന്ന പരിചാരകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹിയിലെ മഹര്‍ഷി വാല്മികി ആശുപത്രിയില്‍ ആണ് സംഭവം.…
Read More » - 27 September
കാർഷിക ബില്ലുകളിൽ ഒപ്പ് വച്ച് രാഷ്ട്രപതി
ന്യൂ ഡൽഹി : കാർഷിക ബില്ലുകളിൽ ഒപ്പ് വച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കാണ് രാഷ്ട്രപതി ഞായറാഴ്ച അംഗീകാരം നല്‍കിയത്.…
Read More » - 27 September
ചൈന ഉയർത്തുന്ന ഏത് വെല്ലുവിളിയും നേരിടാൻ തയ്യാർ ; ലഡാക്കിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യൻ ആർമി ; ഭയന്ന് വിറച്ച് ചൈന
ഡൽഹി: ലഡാക്കിൽ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കി ഇന്ത്യ. അതിർത്തിയിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് കരസേന. ചുമാർ- ഡെംചോക് മേഖലയിലെ മൈനസ് നാൽപ്പത് ഡിഗ്രി താപനിലയിലും പ്രവർത്തിക്കാൻ…
Read More » - 27 September
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി
ജനീവ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന മോധാവി ടെഡ്രോസ് അദാനോം ഗെബ്രിയസ് . Read Also : യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത…
Read More » - 27 September
ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു : വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂഡല്‍ഹി: പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയിൽ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ്…
Read More » - 27 September
ജീവന് തിരിച്ചു പിടിക്കാനുള്ള പോരാട്ടം ; ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ; അടിയന്തിര ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ്
ഹാത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാല് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി അലിഗഡ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍. പെമ്#കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍…
Read More » - 27 September
ഒരു അൽക്വയ്ദ ഭീകരനെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
കൊൽക്കത്ത : ഒരു അൽക്വയ്ദ ഭീകരൻ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പിടിയിൽ. പശ്ചിമബംഗാളിൽ മൂർഷിദാബാദ് ജില്ലയിൽനിന്ന് ഷമിം അൻസാരി എന്നയാളെയാണ് പിടികൂടിയത്. ഷമീം കേരളത്തിലും…
Read More »