Latest NewsIndiaNews

ഏറ്റുമുട്ടൽ : ഭീകരനെ വധിച്ചു

ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യിരുന്നു സംഭവം. മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സേ​ന സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്.

Also read : ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ടു പേർ മരിച്ചു

തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീ​ക​ര​നെ വ​ധി​ച്ച​ത്. ഭീ​ക​ര​ർ ഒ​ളി​ച്ചു താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തു​നി​ന്ന് എ​കെ 47 തോക്കുകളും ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം മേ​ഖ​ല​യി​ലു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button