India
- Feb- 2021 -1 February
ബജറ്റ്; ഐസക്കും കൂട്ടരും കണ്ണ് തുറന്ന് കാണ്, കേന്ദ്രത്തെ അഭിനന്ദിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ
കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ബഡ്ജറ്റ് വികസന കുതിപ്പിന് ഗതിവേഗം നല്‍കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി കേരളത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും…
Read More » - 1 February
യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന് അറസ്റ്റില്‍
മുംബൈ: യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന് അറസ്റ്റില്‍. 19 കാരനെയാണ് കൊളാബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയാണ് യുവാവിന് വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നൽകിയതും.…
Read More » - 1 February
യുപിയിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു
ലക്നൗ: ചെറിയ അസ്വാരസ്യങ്ങളുടെ പേരിൽ യുപിയിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ബാഘ്പത് ജില്ലയിലെ ബറോട്ടിലെ വാസിദ്പൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. പൈപ്പിന്റെ പിടി ഉപയോഗിച്ച്…
Read More » - 1 February
കള്ളക്കടത്തിന് തടയിടാന്‍ കേന്ദ്രബഡ്ജറ്റില്‍ തീരുമാനം
ന്യൂഡല്‍ഹി:കേന്ദ്രബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. നികുതി കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.…
Read More » - 1 February
കേന്ദ്രബജറ്റിലെ കാർഷികലോകം ചർച്ച ചെയ്യപ്പെടുമ്പോൾ
ന്യൂഡൽഹി: കേന്ദ്രബജറ്റിനുശേഷം ഏറെ ചർച്ച ചെയ്യപ്പെടുകയാണ് കാർഷികലോകം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കൃഷിക്കു നൽകിയിരിക്കുന്ന പ്രാധാന്യമിങ്ങനെ: ഇത്തവണത്തെ ബജറ്റിൽ കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്കായി…
Read More » - 1 February
രാജ്യത്ത് നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കാനൊരുങ്ങി ധനമന്ത്രി
ദില്ലി: രാജ്യത്ത് നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രിഅറിയിക്കുകയുണ്ടായി. നികുതിയുമായി ബന്ധപ്പെട്ട് തർക്ക പരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി അറിയിക്കുകയുണ്ടായി. പ്രവാസികളെ ഇരട്ട നികുതിയിൽ നിന്ന്…
Read More » - 1 February
കേന്ദ്ര ബജറ്റ്: വാഹനങ്ങള്‍ക്ക് ഉപയോഗ കാലാവധി നിശ്ചയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി വാഹന വില്‍പ്പനയെ വല്ലാതെ ബാധിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തെ കൈത്താങ്ങാവുന്ന വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുകയാണ്…
Read More » - 1 February
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കോവിഡ് ബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രോഗമുക്തി നേടിയ 11,858 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര…
Read More » - 1 February
കേന്ദ്ര ബജറ്റ്; രാജ്യത്ത് വില കൂടുന്നവ, കുറയുന്നവ
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെയാണെന്നും വില കുറയുന്നത് എന്തിനൊക്കെയാണെന്നും…
Read More » - 1 February
ബജറ്റ് 2021; പെട്രോൾ, ഡീസൽ വില വർധിക്കില്ല
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയത്. രാജ്യത്തെ പെട്രോൾ, ഡീസൽ…
Read More » - 1 February
സ്റ്റാർട്ടപ്പുകൾക്ക് തുണയായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ നിർണായക ബജറ്റുമായി എത്തിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റെന്നതിനൊപ്പം ചരിത്രത്തിലെ ആദ്യത്തെ പേപ്പർ…
Read More » - 1 February
ബജറ്റ് 2021; മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം, 75 വയസിന് മുകളിൽ പ്രായമുള്ളവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണ്ട
ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം. പെൻഷനും പലിശയും മാത്രം വരുമാനമുള്ള 75 വയസിന് മുകളിൽ പ്രായമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവർ…
Read More » - 1 February
കുവൈറ്റിന് കോവിഡ് വാക്സിനെത്തിച്ച് ഇന്ത്യ
ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കായുള്ള കോവിഡ് വാക്സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ. ഉറ്റ സൗഹൃദങ്ങളെമാനിക്കുന്നുവെന്നും ശക്തമായ ബന്ധം നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. കുവൈറ്റിലേക്ക് വാക്സിൻ അയച്ചശേഷം…
Read More » - 1 February
കേന്ദ്ര ബജറ്റ്; ജനപ്രിയവും ജനക്ഷേമവും, പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടത്തിലും ജനക്ഷേമ പദ്ധതികൾക്കായി…
Read More » - 1 February
ലോകത്ത് മറ്റൊരിടത്തും നടപ്പാക്കാത്ത പാക്കേജുമായി കേന്ദ്രം, അഭിമാനം; ലോകരാഷ്ട്രങ്ങളുടെ പ്രതീക്ഷ ഇന്ത്യയെന്ന് ധനമന്ത്രി
ആത്മനിര്‍ഭര്‍ ഭാരത് ലോകത്ത് മറ്റൊരിടത്തും നടപ്പാക്കാത്ത പാക്കേജ് ആണെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. പ്രധാനമന്ത്രി…
Read More » - 1 February
ലക്ഷങ്ങളുടെ മയക്കുമരുന്ന് ബിസിനസ്; സമീറിനും അജ്മലിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്ഐക്കാരി
കൊച്ചി നഗരത്തില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി പൊലീസ് കസ്റ്റഡിയിലായ മൂന്ന് പേരിൽ ഒരു യുവതിയും. കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ വി.കെ(35), കോതമംഗലം സ്വദേശിയായ അജ്മല്‍ റസാഖ് (32), വൈപ്പിൻ…
Read More » - 1 February
ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് നിർമല സീതാരാമൻ
ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയ്ക്കിടയിലെ കേന്ദ്ര ബജറ്റ് ശ്രദ്ധേയമാകുന്നു. കേന്ദ്ര സർക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ‘ഉജ്ജ്വല’യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്നത്തെ ബജറ്റവതരണത്തിൽ ധനമന്ത്രി…
Read More » - 1 February
കർഷകരെ കൈവിടാതെ ബഡ്ജറ്റ്; കർഷകർക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതികൾ
ന്യൂഡൽഹി: രാജ്യത്തെ വികസനങ്ങൾക്ക് പുത്തൻ രീതിയുമായി മോദി സർക്കാർ. 2021 കേന്ദ്ര ബജറ്റിൽ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകി ധന മന്ത്രി. കർഷകർക്ക് 16 .5 ലക്ഷം…
Read More » - 1 February
സെന്‍സെക്സ് 930 പോയിന്റായി ഉയര്‍ന്നു : ബജറ്റ് ദിനത്തിൽ ഓഹരിവിപണിയിൽ മുന്നേറ്റം
മുംബൈ: ചരിത്രത്തിലെ ആദ്യ പേപ്പർ രഹിത ബജറ്റവതരണം നടക്കുന്നതിനൊപ്പം ശ്രദ്ധ നേടി ഓഹരി വിപണിയും.തുടര്‍ച്ചയായ ആറുദിവസത്തെ നഷ്ടത്തിനൊടുവിൽ വിപണി മുന്നേറുകയാണ്. സെന്‍സെക്സ് 930 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി…
Read More » - 1 February
പാകിസ്ഥാനിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്യയുടെ കൈത്താങ്ങ്; പാക് ജനതയ്ക്ക് 70 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകും
ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റി അയച്ചു. ഇപ്പോഴിതാ, പാകിസ്ഥാനും വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ…
Read More » - 1 February
ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി
ന്യൂഡല്‍ഹി : 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനും, ബംഗാളിനും, അസമിനും പ്രഖ്യാപനം. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടിയും ബംഗാളിന് 25000 കോടിയുമാണ് പ്രഖ്യാപിച്ചത്.…
Read More » - 1 February
ആരോഗ്യമേഖലയ്ക്ക് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്; 64,180 കോടിയുടെ പാക്കേജ്, കൊവിഡ് വാക്സിന് 35,000 കോടി
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിസന്ധി കാലത്തിലെ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന…
Read More » - 1 February
കൊവിഡ് വാക്സിന് വികസനം രാജ്യത്തിന്റെ നേട്ടം ; രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം
ന്യൂഡല്‍ഹി : 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ…
Read More » - 1 February
കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു ; ബജറ്റ് പ്രതിസന്ധി കാലത്തിലേതെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി : 2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര…
Read More » - 1 February
‘ചൈനയും പാകിസ്ഥാനുമായി ബന്ധം പുലർത്തിയില്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്ക്, ശ്രീലങ്കയോട് അടുക്കരുത്’: മെഹ്ബൂബ
ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും അടുപ്പം പുലർത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. പാകിസ്ഥാനേയും ചൈനയേയും ശത്രുരാജ്യമായി ഇനിയും കാണരുതെന്നും അവരുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ അത്…
Read More »