India
- Feb- 2021 -2 February
കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കൊറോണ വാക്സിൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി നൽകാൻ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സൗജന്യമായി നൽകുമെന്ന കാര്യം കേരളം അറിയിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ…
Read More » - 2 February
സഹപ്രവര്‍ത്തകയെ വെടിവച്ച് കൊന്നു, ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമം
ലക്നൗ: സഹപ്രവര്‍ത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസുകാരന്. അംറോഹ ജില്ലയിലെ ഇരുപത്തിരണ്ടുകാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകയെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ വെടിവച്ചുകൊലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗജ്റൌലയിലാണ്…
Read More » - 2 February
നരേന്ദ്രമോദിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയ യുവാവ് പിടിയിൽ
ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് ജിതേന്ദ്ര തിവാരി എന്ന ജിത്തുവിനെ പൊലീസ് പിടികൂടിയതെന്ന്…
Read More » - 2 February
സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് നാലുമുതലാണ് ഇരുപരീക്ഷകളും തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം…
Read More » - 2 February
കളം നിറഞ്ഞ് കളിക്കാനൊരുങ്ങി ബിജെപി, ആദ്യപടി ‘മിഷന് കേരള’; ഇനി എല്ലാം കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍
ന്യൂഡല്‍ഹി :’കളം നിറഞ്ഞ് കളിക്കാനൊരുങ്ങി ബിജെപി, ആദ്യപടി ‘മിഷന് കേരള’ അതിനുള്ള ഒരുക്കങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം…
Read More » - 2 February
ഉത്തർപ്രദേശിനെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി യോഗി സർക്കാർ
ലക്നൗ : യുപിയെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി പുതിയ ഗംഗാ ആരതി കേന്ദ്രങ്ങൾ നിർമ്മിക്കാനാണ്…
Read More » - 2 February
ബംഗാളിൽ തളർന്ന് തൃണമൂൽ കോൺഗ്രസ് ; എംഎൽഎ ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും എംഎൽഎ സ്ഥാനം രാജി വെച്ച ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു.…
Read More » - 2 February
കേരളം സൗജന്യമായി വാക്സിന് ജനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് കേന്ദ്രം നല്‍കിയത് സൗജന്യമായി, എന്നാല്‍ കേരളം സൗജന്യമായി വാക്സിന് ജനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം. കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പെടെ…
Read More » - 2 February
വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിൻ്റേത് വെറും തള്ള് മാത്രം?
കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിൻ്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സർക്കാർ. വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ…
Read More » - 2 February
വാക്സിൻ മൈത്രി; ‘പ്രത്യേക സുഹൃത്തും പ്രത്യേക ബന്ധവും’ – ഇന്ത്യന്‍ വാക്സിൻ ദുബായിലെത്തി
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ദുബായ്. ഇപ്പോഴിതാ, ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന് എത്തിച്ച് രാജ്യം. ചൊവ്വാഴ്ച ഉച്ചയോടെ എയര്‍ഇന്ത്യ…
Read More » - 2 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 17പേർ; ബന്ധു പിടിയിൽ
ബംഗളൂരു: 15കാരിയായ പെണ്‍കുട്ടിയെ 17 പേര് ചേര്‍ന്ന് അഞ്ച് മാസത്തോളം പീഡനത്തിരയാക്കിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് ഞെട്ടിക്കുന്ന ക്രൂരത…
Read More » - 2 February
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചത് 8635 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 8635 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,07,66,245…
Read More » - 2 February
യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍…
Read More » - 2 February
അവഗണിക്കുന്നവർക്ക് വോട്ടില്ല, പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പ്രാധാന്യം; മുന്നണികളെ ഞെട്ടിച്ച് കത്തോലിക്ക സഭ
ക്രൈസ്തവ സമൂഹത്തെ പരമ്പരാഗത വോട്ടുബാങ്കായി ഇനി കാണേണ്ടതില്ലെന്ന് ഇടത് വലത് മുന്നണികൾക്ക് മുന്നറിയിപ്പുമായി കത്തോലിക്ക സഭ. അധികാരം പിടിക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടുമെന്ന മുന്നണി നീക്കത്തെ…
Read More » - 2 February
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ചെന്നിത്തലയും പരിവാരങ്ങളും; ‘ഐശ്വര്യ കേരളം’ വിനയാകുമ്പോൾ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള’ യാത്രയുടെ മൂന്നാം ദിനമാണ് ഇന്ന്. കണ്ണൂർ ജില്ലയിലെ ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍,…
Read More » - 2 February
മതിലുകളല്ല, പാലങ്ങളാണ് നിര്‍മിക്കേണ്ടത് ; കേന്ദ്രത്തിനെതിരെ രാഹുലും പ്രിയങ്കയും
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. കര്‍ഷകരെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.…
Read More » - 2 February
പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി യൂസഫ് പടനിലം
കോഴിക്കോട് : കത്വവ – ഉന്നാവോ പീഡനത്തിന് ഇരയായവർക്ക് വേണ്ടി പിരിച്ചെടുത്ത തുക പി.കെ. ഫിറോസ് ദുർവിനിയോഗം ചെയ്തെന്ന് ആരോപണം. പിരിച്ച തുക വകമാറ്റിയെന്നതാണ് യൂത്ത്…
Read More » - 2 February
48 മണിക്കൂറിനുള്ളിൽ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്യണം; താക്കീതുമായി ബിജെപി
ഹൈന്ദവ സമൂഹത്തേയും അവരുടെ വിശ്വാസത്തേയും അവഹേളിച്ച വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വിവാദപ്രസംഗം നടത്തിയിട്ട് മൂന്ന് ദിവസമായിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാതെ മഹാരാഷ്ട്ര…
Read More » - 2 February
ബിനോയ് വിശ്വം എം.പി സമർപ്പിച്ച ഹർജിയിൽ വാട്സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡൽഹി: യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് (യു.പി.ഐ.) പ്ലാറ്റ്ഫോമുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വാട്സാപ്പ് തന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിനോ മറ്റെതെങ്കിലും തേഡ് പാർട്ടി സേവനങ്ങൾക്കോ കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി…
Read More » - 2 February
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാമക്ഷേത്ര നിർമ്മാണത്തിന് പണം നൽകിയത് പൂജാരിക്ക്; ഇതിൽ എന്തിനാണിത്ര രോദനം?
അയോധ്യ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണം ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത് വിവാദമായിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇതിനു മുന്നിലുള്ളത്. കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ…
Read More » - 2 February
ഗുരുവായൂരപ്പനെ താണുവണങ്ങി ബിനോയ് കോടിയേരി; ക്ഷേത്രദർശനം നടത്തി കോടിയേരിയുടെ മൂത്തപുത്രൻ
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി. ഇന്നലെയായിരുന്നു ആളും ആരവങ്ങളുമൊന്നുമില്ലാതെ ബിനോയ് കോടിയേരി ക്ഷേത്രദർശനത്തിനെത്തിയത്. ബീഹാർ യുവതിയുടെ…
Read More » - 2 February
‘ഞാനായിരുന്നെങ്കിൽ കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും എപ്പൊ തെറിപ്പിച്ചു എന്ന് ചോദിച്ചാൽ മതി’; മുന്‍ ഓസീസ് താരം
വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് ലീ. കോഹ്ലിയെ എല്ലാവർക്കും ഭയമാണെന്നാണ് മുൻ ഓസീസ് താരം ആരോപിക്കുന്നത്.…
Read More » - 2 February
പിണറായിയും മോദിയും തമ്മിലുള്ള അന്തർധാര സജീവം, ‘ശബരിമല’ തെരഞ്ഞെടുപ്പിൽ പ്രയോഗിക്കും; ചെന്നിത്തലയുടെ ബുദ്ധിയിങ്ങനെ
സി.പി.എം – ബി.ജെ.പി ധാരണ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തർധാര സജീവമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്…
Read More » - 2 February
അലേഖ്യയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; സത്യമെന്തെന്ന് വെളിപ്പെടുത്തി സുഹൃത്ത്
അന്ധവിശ്വാസത്തിന്റെ പേരില്‍ ആന്ധ്രാപ്രദേശില്‍ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ രണ്ടു പെണ്മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത്. അലേഖ്യയുടെ പേരിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരോ…
Read More » - 2 February
കോവിഡ് വ്യാപനമേറുന്നു : പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുതലാകുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാകും കേരളത്തിലേക്കുള്ള സംഘത്തിന്…
Read More »