India
- Feb- 2021 -21 February
കര്‍ഷക സമരത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് വേദിയില്‍ സിനിമയെ വെല്ലുന്ന മാദകനൃത്തം
ന്യൂഡല്‍ഹി : കര്‍ഷക സമരത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് വേദിയില്‍ ഐറ്റം ഡാന്‍സ്. ജാര്‍ഖണ്ഡിലെ സരായ്കേലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ ജനക്രോഷ് റാലിയിലാണ് യുവതിയുടെ ഐറ്റം ഡാന്‍സ് അരങ്ങേറിയത്.…
Read More » - 21 February
കൂലി കുറച്ചു നൽകി, മുതലാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ആഗ്ര: കൂലി കുറച്ചു തരുന്ന മുതലാളിയോട് പ്രതികാരം ചെയ്യാൻ അഞ്ച് വയസുകാരനായ മകനെ കൗമാരക്കാർ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തി. അലിഗഡിലെ രഘുപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 21 February
കോവിഡ് ഭീതി; മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക്
മുംബൈ: കൊറോണ വൈറസ് കേസുകള്‍ വീണ്ടും ഉയർന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ചില ജില്ലകളില്‍…
Read More » - 21 February
ലോകമലയാളികള്‍ക്ക് അഭിമാനം; ബുർജ് ഖലീഫയിൽ തിളങ്ങി ‘ലുലു’, മലയാളത്തിലും നന്ദി പ്രകടനം
ലുലു ഗ്രൂപ്പിന്റെ നേട്ടത്തിന് യു.എ.ഇയുടെ ആദരവ്. ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം തെളിഞ്ഞു. എം.എ യൂസഫലി…
Read More » - 21 February
വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. വസ്ത്രവും ഏതാനും അസ്ഥികഷ്ണങ്ങളും മാത്രമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. വസ്ത്രം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് വിവരം…
Read More » - 21 February
വിവാഹബന്ധം ഉപേക്ഷിച്ച് റസിയ കാമുകനൊപ്പം കൂടി; 8 മാസം കഴിഞ്ഞപ്പോൾ കാമുകന് മടുത്തു, ഒടുവിൽ കൊലപാതകം
കുമളിയിൽ കാമുകൻ്റെ കുത്തേറ്റ് യുവതി മരിച്ചു. കുമളി താമരകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് കാമുകൻ്റെ കുത്തേറ്റ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി…
Read More » - 21 February
ഇന്ത്യ- ചൈന അതിർത്തി സംഘർഷം; പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു
ഇന്ത്യ- ചൈന സംഘർഘത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കമാൻഡർതല ചർച്ച അവസാനിച്ചു. പതിനാറ് മണിക്കൂറോളം നീണ്ട ചർച്ചയിൽ ലെഫ്. ജനറൽ പിജികെ മേനോൻ, ഷിൻജിയാങ് മിലിട്ടറി ചീഫ് മേജർ…
Read More » - 21 February
പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴിലെ ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക…
Read More » - 21 February
വയസ് 88, ഒരു 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, ഇതിപ്പൊ നേരത്തേ ആയിപ്പോയില്ലേ; മെട്രോമാനെ പരിഹസിച്ച് സിദ്ധാർത്ഥ്
ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരനെ പരിഹസിച്ച് തമിഴ് നടന് സിദ്ധാര്‍ത്ഥ്. പ്രഖ്യാപനം കുറച്ച് നേരത്തേ ആയിപ്പോയില്ലേ എന്നും ഒരു 10,15 വർഷം കഴിഞ്ഞ് മതിയായിരുന്നില്ലേയെന്നും സിദ്ധാർത്ഥ്…
Read More » - 21 February
മഹാനായ വ്യക്തിയല്ലേ? ഏത് സ്ഥാനത്തിനും യോഗ്യൻ; ഇ. ശ്രീധരനെ പരിഹസിച്ച് ചിരിച്ച് പിണറായി വിജയൻ
മെട്രോമാൻ ഇ. ശ്രീധരൻ്റെ ബിജെപിയിലേക്കുള്ള വരവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന ഇ. ശ്രീധരന്റെ പരാമർശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി…
Read More » - 21 February
ഇന്ന് ലോകമാതൃഭാഷാ ദിനം; അറിയാം ഈ ദിനത്തിന്റെ പ്രത്യേകത
നവമാധ്യമങ്ങളുടെ വളർച്ചകാലത്ത് ഭാഷകൾക്കും ആഗോളവൽക്കരണം സംഭവിച്ചിരിക്കുകയാണ്.
Read More » - 21 February
കേരളത്തിലേക്കുള്ള യോഗിയുടെ വരവ് ആശങ്കയുണ്ടാക്കുന്നു, ഗൂഢലക്ഷ്യമുണ്ട്; വിജയരാഘവൻ
ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വരവിൽ ആശങ്ക പ്രകടിപ്പിച്ച് സി.പി.എം. ലൗജിഹാദ് നിയമമാക്കിയ…
Read More » - 21 February
മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ ഇ. ശ്രീധരൻ തന്നെ; കെ. സുരേന്ദ്രൻ
മെട്രോമാന് ഇ. ശ്രീധരന് മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ഏതുമണ്ഡലത്തിൽ വേണമെങ്കിലും അദ്ദേഹത്തിന് മത്സരിക്കാമെന്നും അദ്ദേഹം പറയുന്ന മണ്ഡലത്തിൽ നിന്നുകൊണ്ട് ജനവിധി…
Read More » - 21 February
ഇ. ശ്രീധരൻ എന്ന രാഷ്ട്രശില്പിയായ കർമ്മയോഗിയെ തിരിച്ചറിയാത്തവരോട് ഖേദപൂർവ്വം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് ഇന്ത്യയിൽ ഒരു പൗരന് ഏത് രാഷ്ട്രീയപ്പാർട്ടിയിലും ചേരാനും പ്രവർത്തിക്കാനുമുളള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഇ. ശ്രീധരൻ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെക്നോക്രാറ്റ് ഒരു…
Read More » - 21 February
ഭാര്യയെ ഡോക്ടര്‍ കറിക്കത്തി കൊണ്ട് കഴുത്തറുത്തു ; മരണം ഉറപ്പാക്കാന്‍ പല തവണ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി
ചെന്നൈ : ഭാര്യയെ ഡോക്ടര്‍ കറിക്കത്തി കൊണ്ട് കഴുത്തറുത്തു കൊന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുല്‍ കുമാര്‍ ഭാര്യ കീര്‍ത്തനയെ കൊലപ്പെടുത്തിയത്.…
Read More » - 21 February
കർഷക സമരം; രാജ്യത്തെ കൂടുതൽ മേഖലകളിൽ ശക്തമാക്കാൻ കർഷക സംഘടനകൾ
കർഷക സമരം രാജ്യത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ. ഇതിന്റ ഭാഗമായി അടുത്ത തിങ്കൾ മുതൽ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും.…
Read More » - 21 February
സർക്കാർ പൊളിച്ചു നീക്കിയ ഹനുമാൻ ക്ഷേത്രം ഒറ്റ രാത്രി കൊണ്ട് പുനർനിർമ്മിച്ച് നാട്ടുകാർ
ന്യൂഡൽഹി : ആം ആദ്മി സർക്കാർ പൊളിച്ചു നീക്കിയ ഹനുമാൻ ക്ഷേത്രം ഒറ്റ രാത്രികൊണ്ട് പുനർനിർമ്മിച്ച് നാട്ടുകാർ . ഡൽഹി ചാന്ദ്നി ചൗക്കിലുള്ള ഹനുമാൻ ക്ഷേത്രമാണ് ഡൽഹി…
Read More » - 21 February
നവദമ്പതികൾക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഗ്യാസ് സിലിണ്ടറും ; വീഡിയോ വൈറൽ ആകുന്നു
ചെന്നൈ : നവദമ്പതികൾക്ക് വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ…
Read More » - 21 February
നീതി ആയോഗ് ഇനി മുതല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ; ഭരണ സമിതിയില്‍ മാറ്റം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധ്യക്ഷനാക്കി നീതി ആയോഗിന്റെ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതിന് പുറമെ മുഖ്യമന്ത്രിമാരെ സമിതിയുടെ അംഗങ്ങളാക്കി. കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയേറ്റ്…
Read More » - 21 February
ഹോഷംഗാബാദിന്റെ പേര് മാറ്റി ; പുതിയ പേര് ഇങ്ങനെ
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഹോഷംഗാബാദിന്റെ പേര് മാറ്റി. ഹോഷംഗാബാദ് ഇനി മുതല്‍ നര്‍മദാപുരം എന്ന പേരില്‍ അറിയപ്പെടും. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നര്‍മദ…
Read More » - 21 February
കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം വകഭേദങ്ങൾ രാജ്യത്തുണ്ടെന്ന് ഗവേഷകർ
ഹൈദരാബാദ് : കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം വകഭേദങ്ങൾ രാജ്യത്തുണ്ടെന്ന് ഗവേഷകർ. ഹൈദരാബാദ് ആസ്ഥാനമായുള്ള സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും…
Read More » - 20 February
മഹാരാഷ്ട്രയിൽ 6,900 പേർക്ക് പുതുതായി കോവിഡ് ബാധ
മുംബൈ: ശനിയാഴ്ച മഹാരാഷ്ട്രയിൽ 6,900 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുകയും 40 പേർ മരിക്കുകയും ചെയ്തു. ഇതിൽ 897 പുതിയ കോവിഡ് രോഗികളാണ്. കോവിഡിന്റെ…
Read More » - 20 February
കുറഞ്ഞ വിലയിൽ 203 കിലോമീറ്റർ മൈലേജുമായി ഇലക്ട്രിക് നാനോ എത്തുന്നു
മുംബൈ : 203 കിലോമീറ്റർ മൈലേജിൽ ടാറ്റയുടെ നാനോ ഇലക്ട്രിക് കാർ എത്തുന്നു. ഒരു കുടുംബത്തിനു സഞ്ചരിക്കാവുന്ന കുഞ്ഞൻ കാർ എന്ന രീതിയിലാണ് ടാറ്റാ കമ്പനി നാനോ…
Read More » - 20 February
മെട്രോ റെയിൽ യാത്ര നിരക്ക് കുത്തനെ കുറച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : മെട്രോ റെയിൽ യാത്ര നിരക്ക് കുറച്ച് തമിഴ്നാട് സർക്കാർ. ഏറ്റവും കൂടിയ നിരക്ക് 50 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ്…
Read More » - 20 February
ഇമ്രാൻ സർക്കാരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട മെഹ്ബൂബയെ പാകിസ്ഥാനിലേക്ക് വിട്ടേക്കാൻ ആവശ്യം
പാകിസ്ഥാനുമായി ചർച്ചയ്ക്ക് വേണ്ടി വാദിച്ച മെഹ്ബൂബ മുഫ്തിയെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ ബിജെപി വക്താവ് ആര്.എസ് പത്താനിയ. മെഹ്ബൂബക്ക് പാകിസ്ഥാനോട് അത്ര ഇഷ്ടമാണെങ്കിൽ അയൽരാജ്യത്തേക്ക് വിട്ടേക്കണമെന്നും…
Read More »