India
- Jul- 2021 -30 July
രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു..
ന്യൂഡൽഹി: രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്. രാജ്യത്തെ 4000…
Read More » - 30 July
രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 31 ന്…
Read More » - 30 July
BREAKING- സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍…
Read More » - 30 July
വിഷ്ണു ഭക്തിഗാനങ്ങളുടെ വരികള്‍ തിരുത്തിയെഴുതി, നിരവധി ആളുകളെ മതംമാറ്റി: പുരോഹിതന് അറസ്റ്റില്‍
ഗുവാഹത്തി: ചികിത്സയെ മറയാക്കി മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യന്‍ മിഷണറി പിടിയില്‍. രഞ്ജന്‍ ചുടിയ എന്നയാളെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു യുബ ഛത്ര പരിഷദ് എന്ന…
Read More » - 30 July
കര്‍ഷക സമരത്തെ മറയാക്കി ടിക്രിയില്‍ നടക്കുന്നത് ലഹരി വില്‍പ്പനയും അനാശാസ്യവും: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാരുടെ തനിനിറം പുറത്ത്. ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സീ ഹിന്ദുസ്ഥാനാണ് പുതിയ വിവരങ്ങള്‍…
Read More » - 30 July
ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് സർക്കാർ
മുംബൈ: ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമാണ് നടപടി. ഗർഭ…
Read More » - 30 July
പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം ഇല്ല: പങ്കെടുക്കാത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് തരൂർ
ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂരിന്റെ കത്ത്. അവസാന…
Read More » - 30 July
കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ
ന്യൂഡല്‍ഹി: കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട്…
Read More » - 30 July
വാട്സ്ആപ്പിന് ബദലായി പുതിയ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാട്സ്ആപ്പിന് ബദലായി പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് (എന്‍.ഐ.സി) ആപ്പ് തയാറാക്കിയത്. നിലവില്‍…
Read More » - 30 July
ഇന്ത്യയില്‍ വര്‍ഗീയ സംഘര്ഷമുണ്ടാക്കണം: ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട് പാകിസ്താന് ഭീകരര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ട് പാകിസ്താന് ഭീകരര്‍. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇന്റലിജന്‍സ്…
Read More » - 30 July
ഇത്തരം അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന മെസ്സേജുകൾ സൂക്ഷിക്കുക: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി വി ഐ
മുംബൈ: തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി വി ഐ. കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വി. ഐ യുടെ മുന്നറിയിപ്പ്. കമ്പനിയുടെ…
Read More » - 30 July
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്നറിയാം
ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് cbseresults.nic.in എന്ന സിബിഎസ്ഇ…
Read More » - 30 July
രണ്ടാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ, ലൊവ്ലീന വനിതാ ബോക്സിംഗ് സെമിയില്‍ കടന്നു
ടോക്യോ: മേരി കോമിന്റെ ബോക്സിംഗ് റിംഗിലെ മെഡല്‍ നഷ്ടമായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ നോവ്. എന്നാല്‍ അത് മറക്കാന്‍ സഹായിച്ച് ഇന്ത്യയുടെ മറ്റൊരു വനിതാ ബോക്സിംഗ് താരം ലൊവ്ലീന…
Read More » - 30 July
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ തെറിവിളി നടത്തുന്ന മലയാളികളുടെ എണ്ണം പുറത്തു വിട്ട് പ്രഫുൽ പട്ടേൽ
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ തെറിവിളിച്ച മലയാളികളുടെ എണ്ണം പുറത്ത് വിട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിലെ നടപടികളുടെ പേരില്‍ തനിക്ക് നേരെ കേരളത്തില്‍നിന്ന് പ്രതിഷേധിച്ചവരുടെ കണക്കുകളാണ്…
Read More » - 30 July
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകള്‍ : കാരണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : രാജ്യത്ത് ആയിരം പുരുഷന്മാർ വാക്സിനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സിനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന് കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നാണ്…
Read More » - 30 July
ഉന്നതവിദ്യാഭ്യാസരംഗത്ത് ‘അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഉന്നത പഠനരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ കോഴ്സ് പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്കുന്ന…
Read More » - 30 July
സിദ്ദിഖി മോസ്കിലുണ്ടെന്നറിഞ്ഞ താലിബാൻ സ്ഥലത്തെത്തി ജീവനോടെ പിടികൂടുകയും ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു
ന്യൂഡൽഹി: പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പിൽ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം സൈന്യത്തിൽ…
Read More » - 30 July
സ്കൂളുകൾ തുറന്നാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുമോ ? ഏറ്റവും പുതിയ സർവ്വേ ഫലം
ന്യൂഡൽഹി : കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിടണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുക്കെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ…
Read More » - 30 July
മെഡിക്കല്‍ കോളേജുകളില്‍ ഒബിസി സംവരണം നടപ്പാക്കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍
ന്യൂഡൽഹി: മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഒ ബി സി വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ ബിരുദ കോഴ്സുകളിലേക്കും…
Read More » - 30 July
‘ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നേ പറ്റൂ’: മമതയുടെ ആഹ്വാനം ലക്ഷ്യം കാണുമോ?
ന്യൂഡൽഹി: രാജ്യത്ത് ബിജെപി ഭരണപ്രദേശങ്ങളിൽ അധികാരം ഉറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി മമത…
Read More » - 30 July
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും , 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക ഉയർത്തുകയാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. Read Also :…
Read More » - 30 July
മഴ നനയാതിരിക്കാൻ ഓഫീസിനു മുന്നിൽ കയറി നിന്നു: ഡെലിവറി ബോയിയെ മർദിച്ച ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസറില് വച്ചാണ് അക്രമം നടന്നത്. ചൊവ്വാഴ്ചയാണ്…
Read More » - 30 July
പെഗാസസില്‍ അമിത് ഷായുടെ വിശദീകരണം മതി : കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പുതിയ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ്. പെഗാസസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. പകരം…
Read More » - 30 July
മാദ്ധ്യമങ്ങള്‍ക്ക് അനുകൂല നടപടി സ്വീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തമിഴ്നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന് സര്‍ക്കാര്‍ തീരുമാനിച്ചു. മാദ്ധ്യമങ്ങള്‍ക്ക് എതിരെ മുന്‍…
Read More » - 30 July
അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന
കാബൂൾ: താലിബാൻ ഭീകരർക്ക് പിന്തുണയുമായി ചൈന. കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനത്തിൽ എത്തിയത്.…
Read More »