India
- Nov- 2024 -14 November
അമേരിക്കയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനി : പ്രഖ്യാപിച്ചത് 10 ബില്യൺ ഡോളറിൻ്റെ നിക്ഷേപം
വാഷിംഗ്ടൺ : അമേരിക്കയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് ഗൗതം അദാനി. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചതിന് പിന്നാലെയാണ് ഗൗതം അദാനിയുടെ…
Read More » - 14 November
ദൽഹിയിൽ വായു നിലവാരം ഏറ്റവും മോശം നിലയിൽ എത്തി : വൈക്കോൽ കൂനകൾ കത്തിക്കുന്നത് ദോഷമാകുമ്പോൾ
ന്യൂദൽഹി: ദൽഹിയിലും പരിസര പ്രദേശങ്ങളിലും ഈ സീസണിൽ ആദ്യമായി വായു നിലവാരം ഏറ്റവും മോശം നിലയിൽ എത്തി. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 429 ആയി ഉയർന്നതായി…
Read More » - 14 November
തെലുങ്കര്ക്കെതിരായ അപകീര്ത്തി പരാമര്ശം; നടി കസ്തൂരിയുടെ മുന്കൂര് ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ : തെലുങ്കര്ക്കെതിരായ അപകീര്ത്തി പരാമര്ശത്തില് നടി കസ്തൂരിയുടെ മുന്കൂര് ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മധുര ബെഞ്ചില് സമര്പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്…
Read More » - 14 November
മനുഷ്യ വിവർത്തകരുടെ അവസാനമോ ? മൂന്ന് വർഷത്തിനുള്ളിൽ വിവർത്തന ജോലി മെഷീനുകൾ ഏറ്റെടുക്കുമെന്ന് AI ആപ്പിൻ്റെ സിഇഒ
ന്യൂദൽഹി : അൺബേബിൾ എന്ന വിവർത്തക സ്റ്റാർട്ടപ്പ് Widn.AI എന്ന പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സർവീസ് ആരംഭിച്ചു. കമ്പനിയുടെ സിഇഒ വാസ്കോ പെഡ്രോ ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 14 November
ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, അപകട കാരണം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത്
ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മുംബൈയിലാണ് സംഭവം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം…
Read More » - 13 November
ഭക്ഷണം വേവുന്നതു വരെ കാത്തിരിക്കാന് പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഭര്ത്താവിനെതിരായ കൊലക്കുറ്റം ശരിവച്ച് കോടതി
സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില് വഴക്കുകളും നടന്നില്ല
Read More » - 13 November
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത: പുതിയ പദ്ധതിയുമായി സർക്കാർ
2029-ഓടെ 12.5 ലക്ഷം ഉദ്യോഗാർത്ഥികളെ സഹായിക്കാൻ സർക്കാർ സജ്ജമാണ്
Read More » - 13 November
അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് മകൻ ഡോക്ടറുടെ കഴുത്തിന് കുത്തി : നില ഗുരുതരം
ചെന്നൈ : ചെന്നൈയിലെ ഗിണ്ടിയിലെ കലൈഞ്ജര് സ്മാരക ആശുപത്രിയില് ഡ്യൂട്ടിക്കിടെ ഡോക്ടര്ക്ക് കുത്തേറ്റു. അര്ബുദ രോഗ വിദഗ്ദ്ധനായ ഡോക്ടര് ബാലാജിക്കാണ് കഴുത്തിന് കുത്തേറ്റത്. കാന്സര് രോഗിയായ അമ്മയുടെ…
Read More » - 13 November
ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് കോളെജ് വിദ്യാർത്ഥികളടക്കം ആറ് പേർ മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. ഡെറാഡൂൺ സ്വദേശികളായ ഗുനീത് സിംഗ് ( 19), കാമാക്ഷി സിംഗൽ (20), നവ്യാ ഗോയൽ (23),…
Read More » - 13 November
തെലങ്കാനയിൽ ഗുഡ്സ് ട്രെയിന് പാളം തെറ്റി : 20 ട്രെയിനുകൾ റദ്ദാക്കി
ഹൈദരാബാദ് : തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് 20 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഇരുമ്പയിര് കയറ്റി വരികയായിരുന്ന ഗുഡ്സ് ട്രെയിനിൻ്റെ പതിനൊന്ന്…
Read More » - 13 November
മണിപ്പൂരിലെ സംഘർഷം : രണ്ട് പേരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ഇംഫാൽ : മണിപ്പൂരിലെ ജിബിരാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ കാണാതായ 13 പേരിൽ രണ്ട് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മെയ്തി വിഭാഗത്തിൽപെട്ട രണ്ട്…
Read More » - 13 November
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഈ മാസം 16 ന് തുടക്കമാകും : ബ്രസീലിൽ ജി 20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നൈജീരിയയിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോകുന്നത്.…
Read More » - 13 November
നിയമസഭാ തിരഞ്ഞെടുപ്പ് : ജാര്ഖണ്ഡില് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
റാഞ്ചി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്ഖണ്ഡില് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. അഞ്ച് മന്ത്രിമാരടക്കം 683 സ്ഥാനാര്ഥികളാണ് മത്സര രംഗത്തുള്ളത്.…
Read More » - 13 November
ചന്ദ്രബാബു നായിഡുവിൻ്റെയും കുടുംബത്തിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു: രാം ഗോപാൽ വർമയ്ക്കെതിരെ കേസ്
ബെംഗളൂരു: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന് കല്യാണിനുമെതിരെ മോശം പരാമർശം നടത്തിയ സംവിധായകൻ രാംഗോപാല് വര്മയ്ക്കെതിരെ കേസ്. സിനിമ പ്രമോഷന്റെ ഭാഗമായി രാം…
Read More » - 12 November
ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റം : ബംഗാളിലും ജാര്ഖണ്ഡിലും തിരച്ചിൽ നടത്തി ഇഡി
ന്യൂദല്ഹി : രാജ്യത്തേക്ക് ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസില് പശ്ചിമ ബംഗാളിലും ജാര്ഖണ്ഡിലും ഇഡി വ്യാപക തിരച്ചിൽ നടത്തി. ഇരു സംസ്ഥാനങ്ങളിലേയും 17 ഇടങ്ങളിലായിട്ടാണ്…
Read More » - 12 November
ഷാരൂഖ് ഖാന് വധഭീഷണി: റായ്പൂരിൽ നിന്നുള്ള അഭിഭാഷകനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
റായ്പൂർ : ബോളിവുഡ് നടൻ ഷാരൂഖ് ഖാന് നേർക്ക് വധഭീഷണി മുഴക്കിയ കേസിൽ ഒരാൾ പിടിയിൽ. ഛത്തീസ്ഗഢിലെ റായ്പൂർ സ്വദേശിയായ അഭിഭാഷകൻ ഫൈസാൻ ഖാനെ ആണ് പോലീസ്…
Read More » - 12 November
കർണാടകയിൽ കൊല്ലം സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം, രണ്ടു പോലീസുകാർക്കെതിരെ നടപടി
ബെംഗളൂരു: കര്ണാടകയിലെ ഉഡുപ്പിയില് കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില് മരിച്ച സംഭവത്തില് രണ്ട് പൊലീസുകാര്ക്ക് സസ്പെന്ഷന്. ബ്രഹ്മാവര് പൊലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടര് മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More » - 12 November
ചരിത്ര നേട്ടവുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡല്ഹി: ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻറെയിൽവേ. ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ…
Read More » - 11 November
ആകാശത്തൊട്ടിലില് കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂര്ണമായും തലയോട്ടിയില് നിന്ന് വേര്പ്പെട്ടു
അനുരാധ കതേരിയ എന്ന പെണ്കുട്ടിയുടെ മുടി യന്ത്രത്തില് കുടുങ്ങി
Read More » - 11 November
മണിപ്പുരില് ഏറ്റുമുട്ടല്: 11 പേര് കൊല്ലപ്പെട്ടു
വെടിവെപ്പില് സി.ആർ.പി.എഫ്. ജവാന്മാർക്കും പരിക്കേറ്റെന്നാണ് വിവരം.
Read More » - 11 November
- 11 November
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സഞ്ജീവ് ഖന്ന അധികാരമേറ്റു
ന്യൂദല്ഹി : സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്മ്മുവാണ്…
Read More » - 11 November
തെലുങ്കർക്ക് എതിരെയുള്ള പരാമർശം : നടി കസ്തൂരി ഒളിവിൽ
ചെന്നൈ: തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പോലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി…
Read More » - 11 November
ഡ്രൈവർ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്തു, ഹൈദരാബാദിലേക്ക് കൊണ്ടുവന്ന കണ്ടെയ്നറിന് തീപിടിച്ച് 8കാറുകൾ കത്തിനശിച്ചു
ഹൈദരാബാദ്: ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറുകൾ കത്തി നശിച്ചു. കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന 8 കാറുകളാണ് കത്തി നശിച്ചത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് കാറുകൾ കൊണ്ടുവരികയായിരുന്ന ട്രക്ക് സഹീറാബാദ്…
Read More » - 11 November
സുപ്രീംകോടതിയുടെ 51-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സ്ഥാനമേൽക്കും, ചുമതലയിലുണ്ടാകുക 6 മാസം മാത്രം
ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് സ്ഥാനമേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേൽക്കുന്നത്.…
Read More »