Literature
- Jun- 2024 -18 June
‘സാറേ .. ഞാനിറങ്ങുകയാ .. സന്തോഷ് സാര്‍ വന്നോ, നൈറ്റ് ഡ്യൂട്ടിയ്ക്ക് ..?’—- പ്രഷര്‍ കുക്കര്‍ (കഥ )
പഴക്കം ചെന്ന ചുടുകട്ടകള്‍ കൊണ്ട് കെട്ടിയ കൈവരിയില്‍ പിടിച്ച് താഴേയ്ക്ക് നോക്കിയപ്പോള്‍ ഒരുത്തന് അതില്‍ ഇറങ്ങി കൈകെട്ടി എന്തോ ആലോചിച്ച് നില്‍പ്പാണ് . ഫയ്ര്ഫോഴ്സിലെ ആളുകള്‍ നേരത്തെ…
Read More » - Jun- 2022 -7 June
നബീസുവിന്റെ ഇസ്ലാമിക പ്രാര്‍ത്ഥനയില്‍ പ്രസവ വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്തുന്ന നാരായണി: വൈറലായി ‘ഒറ്റച്ചോര’ കവിത
കോഴിക്കോട്: മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ഷുഹൈബ് അലനല്ലൂര്‍ എഴുതിയ ‘ഒറ്റച്ചോര’ എന്ന കവിത ശ്രദ്ധേയമാകുന്നു. ആനുകാലകത്തില്‍ പ്രസിദ്ധീകരിച്ച കവിത സോഷ്യൽ മീഡിയകളിൽ ചർച്ചയാകുകയാണ്. നമ്മുടെ നാട്ടിൻപ്രദേശങ്ങളിൽ…
Read More » - 1 June
ആ മാപ്പിൽ പഴനിമല ആത്മഹത്യ ചെയ്ത വീട്! അനങ്ങാനാകാതെ ഇരുന്ന് വിയര്‍ത്ത് വിനയന് – ത്രില്ലടിപ്പിക്കുന്ന കഥ
ഭക്ഷണം കൊണ്ടുവന്ന് അല്ലി ചിന്തകളില്‍ നിന്നുണര്‍ത്തിയത് കൊണ്ടല്ല, ആ ഡയറിയില്‍ അത്രയയെ ഉണ്ടായിരുന്നുള്ളൂ.. പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് ആകാംക്ഷ. മൂന്ന് ദിവസം കറങ്ങിയതില്‍ ഒരു വിധം…
Read More » - May- 2022 -14 May
‘ആ വണ്ടി അകന്ന ശേഷമാണ് അയാൾ അറിഞ്ഞത്, സ്വന്തം മകന് വിവാഹം കഴിക്കാന്‍ പോകുന്നത് അവന്റെ അമ്മയെ ആണെന്ന്..!’
സജയന് എളനാട് റോഡരികിലൂടെ രണ്ട് സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു. അവരുടെ തലയില്‍ കുടങ്ങള്‍ ഉണ്ട്, വെറുതെ അവരെ ഓവര്‍ ടേയ്ക്ക് ചെയ്യാന്‍ ശ്രമിച്ചു . എത്ര…
Read More » - 6 May
പത്മപ്രഭാ പുരസ്കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി
കല്പറ്റ: ഇരുപത്തിമൂന്നാമത് പത്മപ്രഭാ പുരസ്കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് എഴുത്തുകാരന് ടി പത്മനാഭന് സമ്മാനിച്ചു. ആധുനിക വയനാടിന്റെ ശില്പികളില് ഒരാളായ എം.കെ പത്മപ്രഭാ ഗൗഡറുടെ…
Read More » - Apr- 2022 -29 April
‘ചിലരെ സാര്‍ വീട്ടിലേക്ക് ക്ഷണിക്കും, എന്നെയും വിളിച്ചു, ചെന്നപ്പോൾ സാർ നഗ്നനായി കെട്ടിപ്പിടിച്ചു… ഭയം!!’
സജയന് എളനാട് വലിയൊരു ശബ്ദത്തോടെയാണ് കാര്‍ നിന്നത്, റോഡിന്റെ അരികിലേയ്ക്ക് കയറി പോയി പുളിമരങ്ങളില്‍ ഒന്നില്‍ ഇടിയ്ക്കുമെന്ന് തോന്നി, വയറ്റില്‍ നിന്ന് ഇരച്ചു കയറിയ ഭയം ദേഷ്യമായി…
Read More » - 18 April
തകഴി സാഹിത്യപുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്
കൊച്ചി: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ തകഴി സാഹിത്യപുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്. തകഴി സ്മാരക സമിതി ചെയര്മാന് ജി. സുധാകരന് ഡോ. എം ലീലാവതിയ്ക്ക്…
Read More » - 9 April
കുഞ്ഞുണ്ണി പുരസ്കാരം മുതുകാടിന്: കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനത്തിന് പുരസ്കാരം നൽകും
തിരുവനന്തപുരം: ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്കാരത്തിന് മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാട് അർഹനായി. കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം. കുട്ടികളുടെ…
Read More » - Nov- 2021 -26 November
ഏഴ് സ്വരങ്ങൾ കവിതയായൊഴുകിയ തൂലിക അനശ്വരതയിലേക്ക്
കാവ്യദേവതയുടെ അനുഗ്രഹാതിരേകങ്ങൾ ഗാനങ്ങളുടെ ആത്മാവിൽ സന്നിവേശിപ്പിച്ച അനശ്വര കവി ബിച്ചു തിരുമല വിടവാങ്ങി. ഒരു കാലഘട്ടത്തിന്റെ ഗാനാസ്വാദന ലോകത്തിൽ അനിവാര്യമായ ശൂന്യത നൽകി പ്രിയകവി മറയുമ്പോഴും ആ…
Read More » - 11 November
‘ബാസ്കർവിൽസിലെ വേട്ടനായ‘ കൈയ്യെഴുത്ത് പ്രതിയുടെ പേജ് ലേലത്തിൽ വിറ്റു: വിറ്റുപോയ തുക കേട്ടാൽ ഞെട്ടും
വാഷിംഗ്ടൺ: സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളിലെ ഏറ്റവും ജനപ്രിയ നോവലായ ‘ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ കയ്യെഴുത്തു പ്രതിയുടെ ഒരു പേജ്…
Read More » - 4 November
2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു: ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ദി പ്രോമിസിന് പുരസ്കാരം
ലണ്ടൻ: 2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ‘ദി പ്രോമിസ്‘ എന്ന നോവലിനാണ് പുരസ്കാരം. തൊട്ടുകൂടായ്മ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരായ…
Read More » - May- 2021 -9 May
ആ വാക്കാണ് ഒരു സ്ത്രീയ്ക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ട്രാപ്പ് ; അമ്മയെ പേര് വിളിക്കണം
ഇന്ന് മാതൃദിനം. എല്ലാവരെയും പോലെ അമ്മയും, സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യങ്ങളും ഉള്ള ഒരാൾ തന്നെയാണെന്ന് നമ്മളൊക്കെ തിരിച്ചറിയേണ്ട ദിവസം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇന്നത്തെ ആപ്തവാക്യം പോലെ…
Read More » - Mar- 2021 -25 March
ഇങ്ങനെയൊക്കെ പ്രണയിക്കാൻ കഴിയുമോ എന്നെന്നോട് ചോദിച്ചവരുണ്ട് ; ഒരു പ്രണയകഥ
ഇതൊരു കഥയാണ്. കഥ അൽപ്പം പഴയതാണ്. ബഷീറിന്റെയും ചങ്ങമ്പുഴയുടേയുമൊക്കെ പ്രണയങ്ങൾ പോലെ നല്ല അടിപൊളി ഒരു പ്രണയ കഥ. കക്ഷികൾ രണ്ടുപേരും എന്റെ അധ്യാപകന്റെ ക്ലാസ്സ് മേറ്റ്സ്…
Read More » - 23 March
കവിതയെഴുതുന്നവരാണോ നിങ്ങൾ ; എങ്കിൽ വായിക്കാതെ പോകരുത്
സാൻ “ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിതയാത്മാവിൽ ഇറ്റിറ്റു വീഴുന്നു ” പ്രശസ്ത കവി പാബ്ലോ നെരൂദയുടെ ഏറ്റവും ദുഃഖഭരിതമായ വരികളിലെ ചുള്ളിക്കാടിന്റെ ഈ വിവർത്തനമാണ് ഞാൻ കണ്ടതിൽ…
Read More » - Aug- 2020 -19 August
ബുക്സ്തകം എന്ന എഴുത്തുകാർക്ക് വേണ്ടിയുള്ള സ്വപ്നം
മലയാളത്തിലെ പ്രമുഖ പ്രസാധകരെ ആശ്രയിച്ചാണ് മിക്കപ്പോഴും എഴുത്തുകാരുടെ "പുസ്തകം" എന്ന സ്വപ്നത്തിലേക്കുള്ള യാത്രയും. എന്നാൽ അവരിലേക്കെത്താനുള്ള വഴി പലപ്പോഴും ബുദ്ധിമുട്ടുമാണ്. അത്തരത്തിലുള്ളവർക്ക് ഒരു എളുപ്പ വഴി തുറക്കുകയാണ്…
Read More » - Dec- 2019 -20 December
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവൽ
തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ തെരഞ്ഞെടുത്തു. സ്കറിയ സക്കറിയ, നളിനി ബേക്കല്‍,…
Read More » - Aug- 2019 -27 August
വിരസത പടരുന്ന വാക്കുകള്‍
വിരസത പടരുന്ന വാക്കുകള്‍. ********* ദീപാ. റ്റി മോഹന്‍ എന്നു മുതലാണ് ഞാന്‍ വിരസമായി കൊരുത്ത വാക്കുകളുടെ ചങ്ങലയില്‍ ബന്ധിതയായത്? ശ്വാസം മുട്ടിക്കുന്ന ചിന്തകളെ ആരാണ് മറവിയുടെ…
Read More » - May- 2019 -10 May
‘പൂരത്തിന്റെ കഥ’- മൂന്ന് മാധ്യമപ്രവര്‍ത്തകരുടെ പുസ്തകം
പൂരങ്ങളുടെ പൂരത്തിന്റെ കഥ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. തൃശൂരിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തൃശൂര്‍ പൂരത്തെ കുറിച്ചുള്ള പുസ്തകം ‘പൂരത്തിന്റെ കഥ’ പുറത്തിറക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ ചരിത്രവും…
Read More » - 3 May
കനവിലെ മഴവില്ല്
ആമുഖം പ്രിയരെ ”കൊച്ചിന് ഡയറി”ക്കുശേഷം മനസ്സിലേക്കുവന്ന രണ്ടാമത്തെ തിരക്കഥയാണ് ” കനവിലെ മഴവില്ല് ”. ഇവിടെ ഞാനെഴുതുന്നത് ആ തിരക്കഥയുടെ മൂലകഥയാണ്. ഇതുവായിക്കുന്നതിനുമുന്പ് കുറച്ച് കാര്യങ്ങള്‍. എന്റെ…
Read More » - Mar- 2019 -4 March
മെഴുകുതിരി
ദീപാ.റ്റി.മോഹന്‍ വര്‍ഷങ്ങള്‍ കടന്നു പോയതറിയാതെ കടന്നുപോയ തിരക്കുപിടിച്ച ജീവിതം. ഓഹ് ! സമയം പോയതറിഞ്ഞില്ല .ഫയല്‍ മടക്കി വച്ചു ,രാവിലെ മുതല്‍ തുടങ്ങിയ ജോലിയുടെ ക്ഷീണത്താലാകും തലവേദന…
Read More » - Feb- 2019 -13 February
‘മഞ്ഞനാരകം’ തുറന്നാല്‍ ശരിക്കും പരക്കും നാരങ്ങാമണം, ഇത് നാരകമണമുള്ള നോവല്‍
നോവലിന്റെ പേര് മഞ്ഞനാരകം. കവര്‍ പേജ് മുറിച്ച നാരങ്ങ, പുസ്തകം കയ്യിലെടുക്കുമ്പോള്‍ തന്നെ മഞ്ഞനാരകത്തിന്റെ സുഗന്ധം പരക്കും. കാല്‍പ്പനികമായ വിശേഷണമല്ല യഥാര്‍ത്ഥത്തില്‍ നാരകമണമുള്ള പോജുകള്‍ തന്നെയാണ് ഈ…
Read More » - Jan- 2019 -25 January
ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു
ന്യൂഡല്‍ഹി : വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.…
Read More » - 12 January
മലയാള സാഹിത്യം സര്‍ഗ്ഗ സമ്പുഷ്ടം പക്ഷെ ഒരു കുറവുണ്ട് – ലോക്നാഥ് ബെഹ്റ
കോഴിക്കോട് : ഒട്ടനവധി എഴുത്തുകാരാല്‍ സമ്പന്നമാണ് മലയാള സാഹിത്യ ലോകമെങ്കിലും മികവുറ്റ കുറ്റാന്വേഷണ എഴുത്തുകാര്‍ ഇവിടെ കുറവാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എടുത്തുപറയത്തക കുറ്റാന്വേഷണ എഴുത്തുകാര്‍ കുറവാണ്. കോഴിക്കോട്…
Read More » - 4 January
നമ്മെ തേടുന്ന പ്രണയ ഭാവങ്ങള്‍- ദീപാ.റ്റി.മോഹന്‍
അത്രമേല്‍ ഇരുട്ട് വീണ് കറുത്തു പോയ ആ രാത്രിയില്‍ രോമനിബിഡമായ അയാളുടെ നെഞ്ചില്‍ തലചേര്‍ത്തു കിടന്നപ്പോള്‍ ലോകത്തില്‍ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ താനാണെന്ന് തോന്നല്‍ അവളില്‍ സുരക്ഷിതത്വവും…
Read More » - Sep- 2018 -16 September
വാജ് പേയിയുടെ ഓര്‍മ്മയ്ക്കായി കവിതാ രചനാ മത്സരം
തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രിയും കവിയുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ബിജെപി സാംസ്കാരിക സെല്‍ ആണ് മത്സരം സംഘടിപ്പിക്കുന്നത്. നാല്പത് വയസ്സില്‍ താഴെയുള്ള…
Read More »