Technology
- Aug- 2018 -2 August
പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പേടിഎം നിര്‍ത്തിവെച്ചു : കാരണമിങ്ങനെ
മുംബൈ : പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പേടിഎം നിര്‍ത്തിവെച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പേടിഎം പേമെന്റ്സ് ബാങ്ക് മേധാവി രേണു സാഥിയെ നീക്കം ചെയ്യാനും…
Read More » - 2 August
നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവക്കെതിരെ മത്സരിക്കാന്‍ പുതിയ പദ്ധതിയുമായി യൂട്യൂബ്
നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവക്കെതിരെ മത്സരിക്കാന്‍ പുതിയ പദ്ധതിയുമായി യൂട്യൂബ് . ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം യൂട്യൂബ് ഒറിജിനല്‍സ് എന്ന…
Read More » - Jul- 2018 -30 July
വീണ്ടുമൊരു ഓഫർ അവതരിപ്പിച്ച് എയർടെൽ
വീണ്ടുമൊരു ഓഫർ അവതരിപ്പിച്ച് എയർടെൽ. അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ലഭിക്കുന്ന 597 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചത്. 10 ജിബി ഡേറ്റയും എസ്എംഎസ്സും 168 ദിവസം കാലാവധിയുള്ള…
Read More » - 30 July
തങ്ങളുടെ പുതിയ സ്മാർട്ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ
ന്യൂഡൽഹി: ഏറെ സവിശേഷതകളുള്ള തങ്ങളുടെ പുതിയ മോഡൽ സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ. ഓപ്പോ ആര് 17 എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ഫോൺ പത്ത് ജിബി റാം മെമ്മറിയുമായി എത്തുന്നു…
Read More » - 29 July
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് സന്തോഷിക്കാം : പുതിയ ഓഫർ ഇങ്ങനെ
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് സന്തോഷിക്കാം. 75 രൂപയുടെ ഓഫർ അവതരിപ്പിച്ചു. പരിധിയില്ലാത്ത കോളുകൾ, 10 ജിബി ഡാറ്റയും 500 എസ്.എം.എസ് എന്നിവയാണ് കമ്പനിയുടെ വാഗ്ദാനം. 15 ദിവസമാണ്…
Read More » - 29 July
ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാമനായി ഈ ഗൾഫ് രാജ്യം
ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാമനായി ഖത്തർ. സെക്കന്‍ഡില്‍ 63.22 എം.ബി ഡൗണ്‍ലോഡ് വേഗയും,16.53 എം.ബി.പി.എസാണ് അപ്ലോഡ് വേഗതയുമാണ് ഖത്തറിലേതെന്നു ഊക്ല സ്പീഡ് ടെസ്റ്റ് വ്യക്തമാക്കുന്നു. 5ജി സ്പീഡ്…
Read More » - 28 July
പവര്‍ ബാങ്ക് വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയാതെ പോകരുത്
3 പവര്‍ ബാങ്കുകൾക്ക് വിലക്കിഴിവുമായി ഷവോമി. 10000 mAh ന്റെയും 20000 mAh ന്റെയും മി പവര്‍ബാങ്ക് 2ഐ,10000 mAh ന്റെ മി പവര്‍ബാങ്ക് പ്രോ എന്നീ…
Read More » - 28 July
നിങ്ങളുടെ സ്മാർട്ഫോണിലെ സിഗ്നൽ വർദ്ധിപ്പിക്കാനുള്ള വഴികൾ
നമ്മൾ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫോണിന് സിഗ്നൽ ഇല്ലാതിരുന്നത്. പ്രത്യേകിച്ച് സ്മാർട്ഫോണുകൾ നമ്മുടെ ജീവിതചര്യയുടെ ഭാഗമായി മാറുന്ന ഈ കാലഘട്ടത്തിൽ സിഗ്നൽ അല്ലെങ്കിൽ റേഞ്ച് കുറയുമ്പോൾ…
Read More » - 28 July
ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷിക്കാം : കിടിലൻ ഓഫർ ഇങ്ങനെ
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി കിടിലൻ ഓഫർ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 45ജിബി 3ജി ഡേറ്റ,അണ്‍ലിമിറ്റഡ് വോയിസ് കോളും 100 ഫ്രീ എസ്എംഎസ് എന്നിവ ഒരു മാസത്തേക്ക് ലഭിക്കുന്ന 499…
Read More » - 27 July
ഉപയോക്താക്കൾക്ക് സന്തോഷിക്കാം : കിടിലം പ്ലാനുമായി ഐഡിയ
ഉപയോക്താക്കൾക്കായി ഒരു കിടിലം പ്ലാൻ അവതരിപ്പിച്ച് ഐഡിയ. 300 മിനിറ്റ് വോയ്സ് കോളിങ്, 1 ജിബി ഡാറ്റ 2ജി/3ജി/4ജി, 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോട്…
Read More » - 27 July
ഇന്ത്യയിൽ പുതിയ മോഡൽ അവതരിപ്പിക്കാനൊരുങ്ങി വാവെയ്
ന്യൂഡൽഹി: ചൈനയില്‍ അവതരിച്ചതിന് പിന്നാലെ രണ്ട് പുതിയ നോവ മോഡല്‍ സ്മാര്‍ട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വാവെയ്. ഓഗസ്റ്റ് ഏഴ് മുതല്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന. പ്രാരംഭ ഘട്ടത്തിൽ…
Read More » - 27 July
വീണ്ടുമൊരു തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍
വീണ്ടുമൊരു തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍. ജിയോയുടെ 198 രൂപ പ്ലാനിനെ ലക്ഷ്യമിട്ട് 171 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ദിവസം 2ജിബി ഡാറ്റ പരിധികളില്ലാത്ത സൗജന്യ കോളുകൾ,ദിവസവും…
Read More » - 27 July
ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വമ്പൻ ഓഫറുകൾ
ന്യൂഡൽഹി : ജിയോ ഫോൺ ഉപഭോക്താക്കള്‍ക്ക് വമ്പൻ ഓഫറുകൾ സ്വന്തമാക്കാം. 594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും ഓഫര്‍ ചെയ്ത് ജിയോയുടെ പുതിയ പ്ലാന്‍.…
Read More » - 26 July
കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ; ഉപയോക്താക്കൾക്ക് സന്തോഷവാർത്ത
മുംബൈ: ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വോഡഫോൺ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 47 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസത്തേക്ക് 125 മിനിറ്റ് വോയ്സ് കോളുകളും 50 ലോക്കല്‍/…
Read More » - 26 July
സുപ്രധാന നേട്ടം കൈവരിച്ച് യൂട്യൂബ്
സുപ്രധാന നേട്ടം കൈവരിച്ച് യൂട്യൂബ്. പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തിൽ 190 കോടിയുടെ വർദ്ധനവാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ പ്രതിദിന ഉപയോക്താക്കള്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ വഴി 1.8 കോടി മണിക്കൂറുകളാണ്…
Read More » - 25 July
യാത്രക്കാർക്കായി ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കി ഈ വിമാന കമ്പനി
യാത്രക്കാർക്കായി ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കി പ്രമുഖ വിമാന കമ്പനിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. മൈക്രോസോഫ്ട്, കെ പി എംജി ഡിജിറ്റല്‍ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് ബ്ലോക്ക് ചെയ്ന്‍…
Read More » - 25 July
എയര്‍ടെൽ ഉപയോക്താവാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
പ്രീപെയ്ഡ് ഡാറ്റാ പ്ലാനുകളിലെ മാറ്റങ്ങൾക്ക് ശേഷം പോസ്റ്റ്പെയ്ഡ് ഡാറ്റാ പ്ലാനുകളിലും വമ്പൻ മാറ്റങ്ങളുമായി എയർടെൽ. 799 രൂപയുടേയും 1,999 രൂപയുടേയും പ്ലാനുകളാണ് പുതുക്കിയത്. 60ജിബി ഡേറ്റയ്ക്കു പകരം…
Read More » - 25 July
എയർടെൽ ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം : പുതിയ ഓഫർ ഇങ്ങനെ
എയർടെൽ ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം. സൗജന്യ വോയ്സ് കോളുകള്‍ക്കായുള്ള 299 രൂപയുടെ ഓഫർ കമ്പനി അവതരിപ്പിച്ചു. 45 ദിവസത്തെ വാലിഡിറ്റിയോട് കൂടിയായിരിക്കും സൗജന്യ കോളുകൾ നിങ്ങൾക്ക് ലഭിക്കുക.…
Read More » - 24 July
ഓൺലൈനിലൂടെ ഇ.എം.ഐ വഴി മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
നിരവധി ഓൺലൈൻ വ്യാപാര സൈറ്റുകൾ ഇ.എം.ഐ വഴി ഫോണുകൾ മറ്റും വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകളാണ് നൽകാറുള്ളത്. നോ കോസ്റ്റ് ഇ.എം.ഐ മുതൽ വമ്പൻ ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും…
Read More » - 24 July
ഫേസ്ബുക്കില്‍ ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് എങ്ങനെ അറിയാം?
നിങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍, അതിലെ ‘ബ്ലോക്കിംഗ്’ ഫീച്ചറിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ ഒരാളെ ബ്ലോക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നിങ്ങളെ പോസ്റ്റുകളില്‍ ടാഗ് ചെയ്യാനോ,…
Read More » - 24 July
റിലയന്‍സിന്റെ ജിയോഫൈയെ നേരിടാൻ പുതിയ ഡിവൈസ് അവതരിപ്പിച്ച് വോഡാഫോണ്‍
റിലയന്‍സിന്റെ ജിയോഫൈയെ നേരിടാൻ 7 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പോടു കൂടി പുതിയ R217 4G മൈഫൈ ഡിവൈസ് അവതരിപ്പിച്ച് വോഡാഫോണ്‍. 150 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡും 50…
Read More » - 22 July
കർശന നിയന്ത്രണങ്ങളുമായി വാട്സ് ആപ്പ്
കർശന നിയന്ത്രങ്ങളുമായി വാട്സ് ആപ്പ്. വ്യാജ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ എല്ലാ തരത്തിലുമുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന് ഇന്ത്യയില്‍ അഞ്ച് എണ്ണമായി ചുരുക്കിയതായും…
Read More » - 22 July
വിപണി കീഴടക്കാനെത്തുന്നു സോണി എക്സ്പീരിയ XZ3
വിപണി കീഴടക്കാനെത്തുന്നു സോണി എക്സ്പീരിയ XZ3. 68,452 രൂപയാണ് സോണി എക്സ്പീരിയ XZ3യുടെ വില. 5.7 ഇഞ്ചോടുകൂടിയ ഫോണിന് FHD+(2160×1080) ഡിസ്പ്ലേയാണുള്ളത്. സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 6ജിബി…
Read More » - 21 July
നോക്കിയ 3.1 ഇന്ത്യൻ വിപണിയിലേക്ക്
നോക്കിയ ആരാധകർ കാത്തിരുന്ന നോക്കിയ 3.1 ഇന്ത്യൻ വിപണിയിലേക്ക്. 2ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോൺ ആന്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ബ്ലൂ-കോപ്പര്‍, ബ്ലാക്ക്-ക്രോം,…
Read More » - 21 July
വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം
വീണ്ടുമൊരു കിടിലം ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം. കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്തുക എന്നത് ലക്ഷ്യമിട്ടു ഇപ്പോള്‍ ആരൊക്കെ ഓണ്‍ലൈന്‍ ഉണ്ടെന്ന് അറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു…
Read More »