Latest NewsTechnology

സ്മാർട്ട് ഫോൺ ബാറ്ററി ചാര്‍ജ്ജ് ദീർഘ നേരം നിൽക്കാൻ ഈ വഴികൾ നിങ്ങളെ സഹായിക്കും

ദീർഘ നേരം ബാറ്ററി ചാര്‍ജ്ജ് നിൽക്കത്തതാണ് സ്മാർട്ട് ഫോണുള്ള പലരുടെയും പ്രശ്നം. അതിനാൽ ഫോണിൽ പവർ ബാങ്ക് കണക്ട് ചെയ്തു നടക്കുന്ന പലരെയും ഈ അവസരത്തിൽ കാണാവുന്നതാണു. ചുവടെ പറയുന്ന കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചാൽ ഒരു പരിധി വരെ നിങ്ങളുടെ ഫോണിലെ ചാർജ് കുറയാതിരിക്കാൻ സഹായിക്കും.

  • ഡിസ്‌പ്ലേ വെളിച്ചം കുറയ്ക്കുക. വീടിനകത്തും പുറത്തും രണ്ടു തരത്തിലുള്ള ബ്രൈറ്റ്‌നസ് ഉപയോഗിക്കുക. ഇരുണ്ട നിറത്തിലുള്ള പശ്ചാത്തല ചിത്രം ഉപയോഗിക്കുന്നത് നല്ലതാണ്
  • ആപ്പുകൾ പ്രവര്‍ത്തിക്കുന്നതിന് ഫോൺ മെമ്മറി കൂടുതല്‍ ഉപയോഗിക്കുന്നതിനാൽ ബാറ്ററി കൂടുതൽ ഉപയോഗിക്കും.അതിനാൽ ആവശ്യമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയുക. കൂടാതെ ആപ്പുകൾ അപ്‌ഡേറ്റ് നടത്താന്‍ എപ്പോഴും ശ്രദ്ധിക്കുക
  • ബ്ലൂടൂത്ത്,വൈഫൈ,ഡാറ്റ തുടങ്ങിയവ ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യണം

മേൽപറഞ്ഞ കാര്യങ്ങൾ പരീക്ഷിച്ചിട്ടും ചാർജ് നിൽക്കുന്നില്ലെങ്കിൽ ബാറ്ററിയിൽ പ്രശ്നമുണ്ടെന്ന് വേണം കരുതാൻ

Also read : മലയാളികളുടെ സ്വഭാവത്തിന് ഇരയാകുന്ന പ്രകൃതി; മറൈന്‍ ലൈഫ് പ്രവര്‍ത്തകരുടെ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button