Latest NewsTechnology

പവര്‍ ബാങ്ക് വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയാതെ പോകരുത്

3 പവര്‍ ബാങ്കുകൾക്ക് വിലക്കിഴിവുമായി ഷവോമി. 10000 mAh ന്റെയും 20000 mAh ന്റെയും മി പവര്‍ബാങ്ക് 2ഐ,10000 mAh ന്റെ മി പവര്‍ബാങ്ക് പ്രോ എന്നീ മോഡലുകളാണ് വിലക്കുറവില്‍ വാങ്ങാന്‍ കമ്പനി അവസരം ഒരുക്കിയിരിക്കുന്നത്.

 

1,499 രൂപയുടെ 10000 mAh മി പവര്‍ബാങ്ക് പ്രോ 1,299 രൂപയ്ക്കും 10000 mAh ന്റെ മി പവര്‍ബാങ്ക് 2ഐ 799 രൂപയ്ക്കും 20000 mAh ന്റെ മി പവര്‍ബാങ്ക് 2ഐ 1,499 രൂപയ്ക്കും നിങ്ങൾക്ക് സ്വന്തമാക്കാം.

കൂടാതെ 2 യുഎസ്ബി ഔട്ടുകള്‍, ലിഥിയം പോളിമര്‍ ബാറ്ററികള്‍, സ്മാര്‍ട്ട് കണ്ട്രോള്‍ ചിപ്പുകളും 10000 mAh ന്റെയും 20000 mAh ന്റെയും മി പവര്‍ബാങ്ക് 2ഐ മോഡലുകളില്‍ ലഭ്യമാണ്.

Also read : നിങ്ങളുടെ സ്മാർട്ഫോണിലെ സിഗ്നൽ വർദ്ധിപ്പിക്കാനുള്ള വഴികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button