Technology
- Oct- 2020 -30 October
രാജ്യ സുരക്ഷയ്ക്കായി; “സായ്” പുറത്തിറക്കി ഇന്ത്യന്‍ സൈന്യം
ന്യൂഡൽഹി: പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വാട്ട്സ് ആപ്പിന് സമാനമായ രീതിയില്‍ ‘സായ്’ എന്ന മെസേജിംഗ് ആപ്ലിക്കേഷനാണ്…
Read More » - 29 October
5ജി ലേലത്തില്‍ പങ്കെടുക്കില്ലെന്ന് എയർടെൽ
ഇന്ത്യയില്‍ പ്രമുഖ ടെലികോം കമ്പനികളിൽ ഒന്നായ ഭാരതി എയര്‍ടെല്‍ 5ജി ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. 5ജിക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന വിലയും ആവശ്യമായ എക്കോ…
Read More » - 28 October
ഇന്ത്യൻ സ്മാര്‍ട്ട്ഫോണ്‍ വിപണി : ഷവോമിയെ പിന്തള്ളി, ഒന്നാമനായി സാംസങ്
ന്യൂ ഡൽഹി : ഇന്ത്യൻ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ ഒന്നാമനായി സാംസങ്. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയാണ്…
Read More » - 28 October
സൗജന്യ കോളുകൾക്കായി പുതിയ സുരക്ഷ ഫീച്ചർ അവതരിപ്പിച്ച് സൂം
സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിച്ച് പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ സൂം . ഡെസ്ക്ടോപ്പിനും മൊബൈലിനുമുള്ള എല്ലാ സൗജന്യ കോളുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചർ അവതരിപ്പിച്ചു.…
Read More » - 27 October
ഡൗൺലോഡുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട മൂന്ന് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
ന്യൂയോര്‍ക്ക്: രണ്ട് കോടിയോളം ഉപയോക്താക്കള്‍ ഉള്ള മൂന്ന് ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പുറത്താക്കുകയുണ്ടായി . പ്രിന്‍സസ് സലൂണ്‍, നമ്ബര്‍ കളറിംഗ്, കാറ്റ്സ് ആന്റ് കോസ് പ്ലേ…
Read More » - 26 October
പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി
പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി. സ്മാര്‍ട്ട് വാച്ച് എസ് എന്ന വേരിയന്റ് നവംബര്‍ 2ന് റിയൽമി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൃത്താകൃതിയിലുള്ള 1.3 ഇഞ്ച്…
Read More » - 25 October
മൂന്ന് ഫീച്ചറുകള്‍ പുതുതായി അവതരിപ്പിച്ച് ട്രൂകോളര്‍.
മൂന്ന് പുതിയ പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിച്ച് ട്രൂകോളര്‍. കോള്‍ റീസണ്‍, എസ്എംഎസ് ഷെഡ്യൂള്‍ ചെയ്യല്‍, എസ്എംഎസ് വിവര്‍ത്തനം എന്നി ഫീച്ചറുകളാണ് അവതരിപ്പിച്ചത്. കോളുകളുടെ കാരണം സജ്ജീകരിക്കാവുന്ന…
Read More » - 24 October
ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്സാപ്പ്
ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്സാപ്പ്. ചാറ്റുകള്‍ ഇനിമുതല്‍ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്. ചാറ്റുകള്‍ നിശബ്ദമാക്കി വെക്കാനുള്ള…
Read More » - 22 October
നെറ്റ്വർക്കിൽ തടസം നേരിട്ടതിൽ ഖേദമറിയിച്ച് വിഐ
കൊച്ചി: നെറ്റ്വർക്കിൽ തടസം നേരിട്ടതിൽ ഖേദമറിയിച്ച് പ്രമുഖ ടെലികോം ടെലികോം കമ്പനി ആയി വിഐ( വോഡാഫോണ്‍-ഐഡിയ- ). വ്യാഴാഴ്ചത്തെ ദിനപത്രങ്ങളിലെ മുൻപേജിൽ മുഴുനീള പരസ്യത്തിലൂടെ ആയിരുന്നു ഖേദപ്രകടനം.…
Read More » - 21 October
നെറ്റ്വർക്ക് തകരാറിലായതിന്റെ കാരണം : വിശദീകരണവുമായി വി
തിരുവനന്തപുരം : നെറ്റ്വർക്ക് തകരാറിലായതിന്റെ കാരണം സംബന്ധിച്ച് വിശദീകരണവുമായി ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്വര്ക്കായ വി. ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് സേവനം നഷ്ടപ്പെട്ടത്. നെറ്റ് വര്‍ക്കിലുണ്ടായ…
Read More » - 20 October
പോപ്പ്-അപ്പ് ക്യാമറയടക്കം നിരവധി സവിശേഷതകൾ ; തകർപ്പൻ സ്മാർട്ട് ടി വി യുമായി ഓപ്പോ
സ്മാർട്ട് ഫോണുകളിലൂടെ വിപണി പിടിച്ച ഒപ്പോ സ്മാർട്ട് ടിവി S1, സ്മാർട്ട് ടിവി R1 എന്നിങ്ങനെ രണ്ട് പേരുകളിലാണ് തങ്ങളുടെ ആദ്യ സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം…
Read More » - 20 October
കുറഞ്ഞ വിലയിൽ തകർപ്പൻ 5 ജി സ്മാർട്ട് ഫോണുകളുമായി ജിയോ എത്തുന്നു
മുംബൈ: 5000 രൂപയിൽ താഴെ വിലയ്ക്ക് റിലയൻസ് ജിയോയുടെ 5 ജി സ്മാർട്ട് ഫോണുകൾ ഇറങ്ങുമെന്ന് റിപ്പോർട്ട്. 5 ജി സ്മാർട്ട് ഫോണുകൾക്ക് തുടക്കത്തിൽ 5000 രൂപ…
Read More » - 17 October
കോവിഡ് വാക്സിനെ സമ്പന്ധിച്ച് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ നടപടിയുമായി യൂട്യൂബ്
കോവിഡ് വാക്സിനെ സമ്പന്ധിച്ചും, ഇതുമായി ബന്ധപ്പെട്ടും നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയുമായി യൂട്യൂബ്. ഇത്തരത്തിലുള്ള വിഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും…
Read More » - 16 October
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രസർക്കാർ നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്ബോള്‍ നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. Read Also : യൂത്ത് കോൺഗ്രസ്സ് ജില്ലാ…
Read More » - 16 October
പുതിയ ബ്രാന്‍ഡുമായി വൻതിരിച്ചുവരവിനൊരുങ്ങി മൈക്രോമാക്സ്
പുതിയ ബ്രാൻഡ് അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ വൻതിരിച്ചുവരവിനൊരുങ്ങി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡ് ആയ മൈക്രോമാക്സ്. ആത്മനിര്‍ഭര്‍ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിന് ഒരു പടി കൂടി അടുക്കുന്ന, കേന്ദ്രം…
Read More » - 16 October
പ്രമുഖ ടെലികോം കമ്പനിയിൽ നിന്നും കൊഴിഞ്ഞു പോയ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്, റിപ്പോർട്ട്
പ്രമുഖ ടെലികോം കമ്പനിയായ വിയിൽ നിന്നും (വൊഡാഫോൺ-ഐഡിയ) കൊഴിഞ്ഞു പോയവരുടെ എണ്ണത്തിൽ വർദ്ധനവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷന്…
Read More » - 14 October
അടച്ചുപൂട്ടാനൊരുങ്ങി യാഹൂ ഗ്രൂപ്പ്
അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന്…
Read More » - 14 October
വെഡിങ് ഫോട്ടോ ഷൂട്ടുകളെ ലക്ഷ്യം വെച്ച് ഹാക്കര്‍മാര്‍; സൂക്ഷിച്ചാൽ ദുഖിക്കേണ്ട…
കല്യാണമെന്നു പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്നത് ഫോട്ടോ ഷൂട്ടുകളാണ്. സിനിമയെ വെല്ലുന്ന പ്രണയ രംഗങ്ങളാണ് ഇന്ന് വെഡിങ് ഷൂട്ടുകളിൽ നിറഞ്ഞുനിൽക്കുന്നത്. വെള്ളത്തിൽ ചാടുന്ന നായികാനായകന്മാർക്കൊപ്പം ക്യാമറയും കൂടെച്ചാടി…
Read More » - 14 October
എല്ലാ ചാനലുകളും ഇനി വെറും 59 രൂപയ്ക്ക് ; നിരക്കുകൾ കുത്തനെ കുറച്ച് പ്രമുഖ ഡി.ടി.എച്ച് കമ്പനി
മുംബൈ: പ്രമുഖ ഡി.ടി.എച്ച്. കമ്പനി ആയ സണ്‍ ഡയറക്ട് നിരക്ക് കുത്തനെ കുറച്ചു. മുഴുവന്‍ എസ്.ഡി.(സ്റ്റാന്‍ഡേഡ് ഡെഫിനിഷന്‍) ചാനലുകളും കാണാന്‍ ഈടാക്കുന്നത് വെറും 59 രൂപയണ്. കഴിഞ്ഞ…
Read More » - 13 October
പുതിയൊരു ഫീച്ചറുമായി ഗൂഗിൾ മീറ്റ്
പുതിയൊരു ഫീച്ചറുമായി ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റ്. പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചത്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ…
Read More » - 11 October
2020 അവസാനത്തോടെ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും നിരവധി ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു … വിശദാംശങ്ങള്‍ പുറത്തുവിട്ട് വാട്സ് ആപ്പ്
ന്യൂഡെല്‍ഹി: 2020 അവസാനത്തോടെ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും . ഐഫോണുകള്‍, സംസങ് ഗാലക്സി മാടോറോള , എല്‍ജി ്, എച്ച്ടിസി തുടങ്ങി നിരവധി ഫോണുകളിലാണ് വാട്ട്സ്ആപ്പ്…
Read More » - 11 October
ടിക്ടോകിന് ഒരു രാജ്യത്ത് കൂടി നിരോധനം
ഇസ്ലാമാബാദ് : ചൈനീസ് ആപ്പായ ടിക്ടോകിന് പാകിസ്ഥാനിലും നിരോധനം. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് രാജ്യത്ത് ടിക്ടോക് നിരോധിച്ചത്. Also…
Read More » - 10 October
വാട്സ്ആപ്പ് ഈ ഫോണുകളില്‍ പ്രവർത്തിക്കില്ല
2021 ഓടെ പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ചില ഫോണുകളില്‍ പ്രവർത്തിക്കില്ല. സാംസങ് എസ്2, മോട്ടറോള ഡ്രോയ്ഡ്, എല്‍.ജി ഒപ്ടിമസ് ബ്ലാക്, എച്ച്.ടി.എസ് ഡിസയര്‍, ഐ.ഒ.എസ്, ഐഫോണ്‍…
Read More » - 9 October
സവാളയുടെ ഫോട്ടോകൾക്ക് ഫേസ്ബുക്കിൽ വിലക്ക് ? ; വിശദീകരണവുമായി ഫേസ്ബുക്ക്
കനേഡിയന്‍ സീഡ് കമ്പനിയായ ഇ.ഡബ്ല്യു ഗേസ് നല്കിയ ഒരു പരസ്യത്തിലെ ഫോട്ടോയാണ് ഇപ്പോൾ വിവാദമാകുന്നത് .ഉള്ളികളുടെ വിത്തുകളുടെ ഈ പരസ്യം പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഫേസ്ബുക്ക്…
Read More » - 9 October
ആപ്പ് തുറന്നാൽ അശ്ലീല വീഡിയോകൾ മാത്രം ; ഗതികെട്ട് ടിക്ടോക് നിരോധിച്ച് പാകിസ്ഥാനും
ഇസ്ലാമാബാദ് : അശ്ലീല വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ബ്ലോക്ക് ചെയ്ത് പാകിസ്താൻ ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റി. സർക്കാരിന്റെ നിർദ്ദേശങ്ങൾ…
Read More »