Sports
- Apr- 2017 -25 April
മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പൂനെ സൂപ്പര്‍ജയന്റിനു നാലാം ജയം
മുംബൈ: മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ഐ.പി.എല്‍ ക്രിക്കറ്റില്‍ നാലാം വിജയം നേടി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്ത് നയിച്ച പൂനെ മൂന്നു…
Read More » - 23 April
സ്വന്തം തട്ടകത്തില്‍ ആറാം ജയവും പിടിച്ചെടുത്ത് മുംബൈ
മുംബൈ: മുന്ചാമ്പ്യന്മാരായ മുംബൈക്ക് ആറാം ജയം, 14 റണ്‍സിനാണ് മുംബൈ ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 142 റണ്‍സേ നേടിയുള്ളൂവെങ്കിലും ബൗളിങ് മികവിലൂടെ എതിരാളികളെ…
Read More » - 22 April
സച്ചിന് ടെന്‍ഡുല്‍ക്കറുടെ സിനിമ : നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന തള്ളി ബി സി സി ഐ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ സിനിമക്ക് ഇളവ് നല്‍കില്ലെന്ന് ബിസിസിഐ. സച്ചിന്റെ കരിയറിലെ നിര്‍ണായക ഇന്നിങ്സുകളുടെ ദൃശ്യങ്ങള്‍ കുറഞ്ഞ പൈസയ്ക്ക് നല്‍കണമെന്ന നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ്…
Read More » - 22 April
സുരേഷ് റെയ്നയുടെ മികച്ച പ്രകടനത്തില്‍ ഗുജറാത്ത് ലയണ്‍സിനു രണ്ടാം വിജയം
കൊല്‍ക്കത്ത: സുരേഷ് റെയ്നയുടെ ബാറ്റിംഗിന് മുന്നിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് മുട്ടുക്കുത്തി. ഇതോടെ ഐപിഎലിൽ ഗുജറാത്ത് ലയണ്‍സ് രണ്ടാം വിജയം കൈപിടിയിലൊതുക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ നാല്…
Read More » - 21 April
ഒളിമ്പിക് മെഡൽ ജേതാവ് വാഹനാപകടത്തിൽ മരിച്ചു
കിംഗ്സ്റ്റൺ: ഒളിമ്പിക് മെഡൽ ജേതാവ് ബൈക്കപകടത്തിൽ മരിച്ചു. ബ്രിട്ടീഷ് ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് ജമെയ്ൻ മാസൺ (34) ആണ് മരിച്ചത്. ഉസൈൻ ബോൾട്ട് ഉൾപ്പെടെയുള്ള അത്ലറ്റുകൾ പങ്കെടുത്ത…
Read More » - 21 April
തകർപ്പൻ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
ഇൻഡോർ: തകർപ്പൻ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. എട്ടുവിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങി പഞ്ചാബ് ഉയർത്തിയ 199 റൺസ് വിജയ…
Read More » - 20 April
’20 ആഴ്ചകള്‍’ കായിക ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സെറീന വില്യംസ്`
ന്യൂയോർക്ക്: ലോക ടെന്നീസിലെ ഇതിഹാസതാരം സെറീന വില്യംസ് അമ്മയാകാൻ പോകുന്നു. സ്നാപ്ചാറ്റിലൂടെ സൈറീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ 20 ആഴ്ച ഗർഭിണിയാണെന്ന് സെറീന അറിയിച്ചു. മഞ്ഞ…
Read More » - 20 April
യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം : സെമിയില്‍ കടക്കാനാവാതെ ബാഴ്സ പുറത്ത്
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ പുറത്ത് . ക്വാർട്ടറിൽ യുവന്റസിനോടാണ് ബാഴ്സ പരാജയപ്പെട്ടത്. രണ്ടാം പാദ ക്വാർട്ടറിൽ മൂന്ന് ഗോളിന് ജയിച്ചാൽ ബാഴ്സയ്ക്ക് സെമിയിൽ പ്രവേശിക്കാമായിരുന്നു.…
Read More » - 20 April
ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സൺറൈസേഴ്സ്
ഹൈദരാബാദ്: ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സൺറൈസേഴ്സ്. ഡൽഹി ഡെയർഡെവിൾസിനെതിരെ 15 റൺസ് ജയമാണ് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങി ഹൈദരാബാദ് ഉയർത്തിയ 191 റൺസ്…
Read More » - 19 April
ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി
മുംബൈ : ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി. ബി.സി.സി.ഐയുടെ സ്പെഷ്യല്‍ ജനറല്‍ മീറ്റിങ്ങിലാണ് തുക വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിനുള്ള പ്രോത്സാഹനത്തുക…
Read More » - 19 April
റൊണാൾഡോയുടെ ഹാട്രിക് ; സെമിയിൽ കടന്ന് റയൽ മാഡ്രിഡ്
മാഡ്രിഡ്: റൊണാൾഡോയുടെ ഹാട്രിക്കിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ കടന്ന് റയൽ മാഡ്രിഡ്. രണ്ടാം പാദ ക്വാർട്ടറിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബയേണ്‍ മ്യൂണിക്കിനെ തകർത്ത് കൊണ്ടാണ്…
Read More » - 19 April
ട്വന്റി-ട്വന്റിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ക്രിസ് ഗെയ്ൽ
ന്യൂഡൽഹി: ട്വന്റി-ട്വന്റിയിൽ 10,000 റൺസ് നേടിയ ആദ്യ കളിക്കാരനായി ക്രിസ് ഗെയ്ൽ. ഗുജറാത്ത് ലയൺസിനെതിരെയുള്ള മത്സരത്തിലാണ് റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ…
Read More » - 19 April
തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്
രാജ്കോട്ട്: തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്. ഗുജറാത്ത് ലയൺസിനെതിരെ 21 റൺസ് ജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ 2…
Read More » - 18 April
ഷാഹിദ് അഫ്രീദിക്ക് സ്നേഹസമ്മാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം
പാക് താരം ഷാഹിദ് അഫ്രീദിയുടെ വിരമിക്കല്‍ സമയത്ത് സ്നേഹസമ്മാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 18-ാം നമ്പര്‍ ജഴ്സിയാണ് അഫ്രീദിക്ക് സമ്മാനമായി ടീം…
Read More » - 18 April
കാഴ്ചാവൈകല്യമുള്ള ഇന്ത്യക്കാരന് ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കാഴ്ചാവൈകല്യമുള്ള ഇന്ത്യക്കാരന് ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി. സാഗര്‍ ബഹേതി എന്ന യുവാവാണ് ലോകത്തെ ഏറ്റവും പ്രയാസമുള്ള ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുന്ന…
Read More » - 18 April
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കില്ല
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്ത് നൽകിയ റിവ്യൂ ഹർജിയിലാണ് ബിസിസിഐയുടെ മറുപടി. സ്കോട്ടിഷ് ലീഗിൽ കളിക്കുവാൻ അനുമതി തേടിയാണ് ശ്രീശാന്ത്…
Read More » - 18 April
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മിഡിൽസ്ബ്രോയെ ആഴ്സണൽ പരാജയപ്പെടുത്തിയത്. അലക്സി സാഞ്ചസ്സും, ജെസ്സ്യുട്ട് ഓസിലുമാണ് ടീമിന് വിജയ ഗോളുകൾ…
Read More » - 18 April
എടിപി ലോക ടെന്നീസ് റാങ്കിങ് ; നദാലിന് നിരാശ
ലോക എടിപി ടെന്നീസ് റാങ്കിങ്ങിൽ നദാലിന് നിരാശ. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിന്നും നദാൽ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഏഴാം സ്ഥാനത്തായിരുന്ന ജപ്പാൻ താരം കെയ് നിഷികോരിയാണ്…
Read More » - 18 April
ഭുവനേശ്വറിന്റെ തകർപ്പൻ പ്രകടനത്തിൽ സൺറൈസേഴ്സിന് ജയം
ഭുവനേശ്വറിന്റെ തകർപ്പൻ പ്രകടനത്തിൽ സൺറൈസേഴ്സിന് ജയം. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ അഞ്ച് റൺസിന്റെ വിജയമാണ് സൺ റൈസേഴ്സ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഭുവനേശ്വറിന്റെ മികച്ച പ്രകടനം…
Read More » - 17 April
ഇങ്ങനെയാണ് ടീമിന്റെ കളിയെങ്കിൽ വിജയം അർഹിക്കുന്നില്ല : വിരാട് കോഹ്ലി
ബെംഗളൂരു: ഇങ്ങനെയാണ് ടീമിന്റെ കളിയെങ്കിൽ ഐപിഎല്ലിൽ വിജയം അർഹിക്കുന്നില്ലെന്ന് ബെംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്ലി. അവസാന മത്സരം കടുപ്പമേറിയതായിരുന്നുവെന്നും വിജയം ഇപ്പോഴും അകന്നു നിൽക്കുന്നതായും കോഹ്ലി പറഞ്ഞു.…
Read More » - 17 April
ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി. ഓള്‍ഡ് ട്രാഫോഡില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍…
Read More » - 16 April
പ്രമുഖ ഫുട്ബോൾ താരത്തെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ പനാമ ഫുട്ബോൾ താരം അമിൽകാർ ഹെന്റിക്വയെ(33) വെടിവെച്ച് കൊലപ്പെടുത്തി. കൊളോൻ പ്രവിശ്യയിൽ വെച്ചാണ് അജ്ഞാതൻ കൊളോനു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്ക് കൂടി…
Read More » - 16 April
മെസിയുടെ തകർപ്പൻ ഗോളിൽ ജയിച്ച് കയറി ബാഴ്സലോണ
ബാഴ്സലോണ: മെസിയുടെ തകർപ്പൻ ഗോളിൽ ജയിച്ച് കയറി ബാഴ്സലോണ. മെസിയുടെ ഇരട്ട ഗോൾ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ സൊസിയാഡിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. 7, 37…
Read More » - 16 April
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഏക പക്ഷീയമായ മൂന്ന് ഗോളിനാണ് സൗത്ത് ആംപ്റ്റനെ മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ആദ്യ പകുതിയിൽ ഗോൾ…
Read More » - 16 April
പഞ്ചാബിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്
ന്യൂ ഡൽഹി : പഞ്ചാബിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്. 51 റൺസിനാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങി ഡൽഹി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യംപിന്തുടർന്ന…
Read More »