Sports
- May- 2017 -7 May
തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കൊൽക്കത്ത : തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആറ് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്തത്. ആദ്യ ബാറ്റിങിനിറങ്ങി ബാംഗ്ലൂർ…
Read More » - 7 May
ലാലിഗ ഫുട്ബോൾ : വിജയപാതയിൽ ബാഴ്സയും,റയലും
മാഡ്രിഡ് : ലാലിഗ ഫുട്ബോൾ വിജയപാതയിൽ ബാഴ്സയും,റയലും. കിരീടം സ്വന്തമാക്കാൻ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ബാഴ്സലോണയും,റയൽ മാഡ്രിഡും നടത്തുന്നത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിയ്യാറലിനെ ബാഴ്സലോണ തകർത്തപ്പോൾ. എതിരില്ലാത്ത…
Read More » - 7 May
വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ
വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ. ഐപിഎല്ലിലെ തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് വിമർശനവുമായി ഗവാസ്കർ രംഗത്തെത്തിയത്. കോഹ്ലി ആദ്യം കണ്ണാടിയുടെ മുന്നിൽ സ്വയം നോക്കണമെന്ന് ഗവാസ്കർ.…
Read More » - 6 May
മുംബൈയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹി
ന്യൂഡൽഹി : മുംബൈയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹി. 146 റണ്‍സിനാണ് മുംബൈ ഇന്ത്യൻസിനു മുന്നിൽ ഡൽഹി ഡെയർ ഡെവിൾസ് തോൽവി ഏറ്റു വാങ്ങിയത്. ആദ്യ ബാറ്റിങിനിറങ്ങി…
Read More » - 6 May
അസ്ലന് ഷാ ഹോക്കി: വെങ്കലം സ്വന്തമാക്കി ഇന്ത്യ
ഇപ്പോഹ്: അസ്ലന് ഷാ ഹോക്കി ചാന്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി ഇന്ത്യ. മൂന്നാം സ്ഥാനക്കാർക്കായി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. രൂപീന്ദർപാൽ…
Read More » - 6 May
ജയദേവിന്റെ തകർപ്പൻ ബൗളിങ്; പൂനെ സൂപ്പർ ജയന്റിന് തകർപ്പൻ ജയം
ജയദേവിന്റെ തകർപ്പൻ ബൗളിങ് പൂനെ സൂപ്പർ ജയന്റിന് തകർപ്പൻ ജയം . സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 12 റൺസ് ജയമാണ് പൂനെ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങിയ…
Read More » - 6 May
റോയൽ ചലഞ്ചേഴ്സിന്റെ തുടർച്ചയായ പരാജയം : വേദനിപ്പിക്കുന്ന അനുഭവമെന്ന് കോഹ്ലി
റോയൽ ചലഞ്ചേഴ്സിന്റെ തുടർച്ചയായ പരാജയം വേദനിപ്പിക്കുന്ന അനുഭവമെന്ന് കോഹ്ലി. ഒൻപതാം മത്സരത്തിലും റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെട്ടതോടെയാണ് പ്രതികരണവുമായി കോഹ്ലി രംഗത്തെത്തിയത്. ടീം ബാറ്റിങില്‍ തകരുന്നതെന്തെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും…
Read More » - 6 May
ഇന്ത്യയിലേക്ക് വരാനൊരുങ്ങി കാർലെസ് പുയോൾ
കൊല്‍ക്കത്ത : ഇന്ത്യയിലേക്ക് വരാനൊരുങ്ങി കാർലെസ് പുയോൾ. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ ഫിഫ 17ഫിഫ ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് വില്‍പ്പനയ്ക്കായാണ് സ്പെയിനിന്റെയും ലാലിഗയിലെ വമ്പന്‍ ക്ലബ് ബാഴ്സലോണയുടെയും…
Read More » - 6 May
ഗുജറാത്ത് ലയണ്‍സിന് തിരിച്ചടി
ഗുജറാത്ത് ലയണ്‍സിന് തിരിച്ചടി. ഗുജറാത്തിന്റെ തകർപ്പൻ ഓപ്പണർ ബ്രണ്ടം മക്കല്ലം പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശ്രമമില്ലാത്ത യാത്രകൾ…
Read More » - 6 May
വീണ്ടും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
ബംഗളൂരു: വീണ്ടും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 19 റൺസിനാണ് കിങ്സ് ഇലവൺ പഞ്ചാബിന് മുന്നിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്…
Read More » - 5 May
മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ
സൂറിച്ച് : മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ. നാലു മത്സരങ്ങളിൽനിന്നുള്ള വിലക്കാണ് ഫിഫ ഒഴിവാക്കിയത്. നടപടിയുടെ ഭാഗമായ 7,800 യൂറോ പിഴയും പിന് വലിച്ചു. ഇതോടെ…
Read More » - 5 May
അസ്ലന് ഷാ കപ്പ് : ഫൈനലില്‍ കടക്കാനാകാതെ ഇന്ത്യ
ക്വാലാലംപൂര്‍: അസ്ലന് ഷാ കപ്പ് ഫൈനലില്‍ കടക്കാനാകാതെ ഇന്ത്യ. അവസാന പൂള് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മലേഷ്യയോട് ഇന്ത്യ പരാജയപെട്ടു. ഇന്ത്യ പരാജയപ്പെട്ടതോടെ 23 വര്‍ഷത്തിനുശേഷം…
Read More » - 5 May
ഇന്ത്യക്കാരനായ എട്ട് വയസുകാരന് ലിംബോ സ്കേറ്റിംങില്‍ ഗിന്നസ് റെക്കോര്‍ഡ്
ഇന്ത്യക്കാരനായ എട്ട് വയസുകാരന് ലിംബോ സ്കേറ്റിംങില്‍ ഗിന്നസ് റെക്കോര്‍ഡ്. 145 മീറ്റര്‍ ദൂരം സ്കേറ്റ് ചെയ്ത് കൊണ്ട് ഇന്ത്യക്കാരനായ എട്ട് വയസുകാരന് തിലുക് കെയ്സാമാണ് ഗിന്നസ് റെക്കോര്‍ഡ്…
Read More » - 5 May
ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം അഭിനന്ദനവുമായി സച്ചിൻ
മുംബൈ : ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം അഭിനന്ദനവുമായി സച്ചിൻ. ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിങ്ങിനാണ് ഋഷഭിനെ തേടി സച്ചിന്റെ അഭിനന്ദനം…
Read More » - 5 May
പുതിയ ജഴ്സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
മുംബൈ: പുതിയ ജഴ്സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബി സി സി ഐ സി ഇ ഒ രാഹുല്‍ ജോഹ്രിയാണ് പുതിയ സ്പോണ്‍സര്‍മാരായ ഒപ്പോയുടെ പേര് ആലേഖനം…
Read More » - 5 May
ഋഷഭിന്റെയും സഞ്ജുവിന്റേയും തകർപ്പൻ ബാറ്റിംഗ് ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്
ന്യൂ ഡൽഹി : ഋഷഭിന്റെയും സഞ്ജുവിന്റേയും തകർപ്പൻ ബാറ്റിംഗ് ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ലയൺസിനെ ഡൽഹി ഡെയർ ഡെവിൾസ് തകർത്തത്.…
Read More » - 4 May
ഫിഫാ റാങ്കിങ് : മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
ന്യൂ ഡൽഹി : ഫിഫ റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. 21 വർഷത്തിനുശേഷം പട്ടികയിൽ ആദ്യമായി 100-ാം സ്ഥാനം ഇന്ത്യ കരസ്ഥമാക്കി. സൗഹൃദ മത്സരങ്ങളിൽ കംബോഡിയയെ…
Read More » - 4 May
യുവേഫ ചാമ്പ്യൻസ് ലീഗ് : തകർപ്പൻ ജയം സ്വന്തമാക്കി ജുവെന്റസ്
യുവേഫ ചാമ്പ്യൻസ് ലീഗ് തകർപ്പൻ ജയം സ്വന്തമാക്കി ജുവെന്റസ്. രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗേളുകൾക്ക് മൊണോക്കയെ തകർത്താണ് ജുവെന്റസ് ജയം സ്വന്തമാക്കിയത്.…
Read More » - 4 May
കളിക്കളത്തിലെ മികച്ച പ്രകടനത്തിന് പുറമെ മാന്യമായ പെരുമാറ്റത്തിലും ജനപ്രീതി നേടി യുവരാജ്
കളിക്കളത്തിലെ മികച്ച പ്രകടനത്തിന് പുറമെ മാന്യമായ പെരുമാറ്റത്തിലും ജനപ്രീതി നേടി യുവരാജ്. ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുളള മത്സരത്തിലാണ് മാന്യമായ പെരുമാറ്റത്തിലൂടെ യുവരാജ്…
Read More » - 3 May
കൊൽക്കത്തയെ തകർത്ത് പ്ലേ ഓഫ് സാദ്ധ്യത നില നിർത്തി പൂനെ
കൊൽക്കത്ത : കൊൽക്കത്തയെ തകർത്ത് പ്ലേ ഓഫ് സാദ്ധ്യത നില നിർത്തി പൂനെ. നാല് വിക്കറ്റിനാണ് പൂനെ സൂപ്പർ ജയന്റസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത്. ആദ്യ…
Read More » - 3 May
ജപ്പാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
മലേഷ്യ : അസ്ലൻ ഷാ കപ്പ് ഹോക്കി ടൂർണമെന്റിൽ ജപ്പാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ.മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ ജപ്പാനെ തകർത്തത്. എട്ടാം മിനിറ്റിൽ ഇന്ത്യക്കായി…
Read More » - 3 May
റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക് ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്
മാഡ്രിഡ്: റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കില്‍ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗിലെ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് അത്ലറ്റികോയെ മാഡ്രിഡ്…
Read More » - 2 May
ആശ്വാസ ജയവുമായി ഡൽഹി ഡെയർ ഡെവിൾസ്
ന്യൂ ഡൽഹി : ആശ്വാസ ജയവുമായി ഡൽഹി ഡെയർ ഡെവിൾസ്. സൺ റൈസേഴ്സിനെതിരെ 6 വിക്കറ്റിന്റെ ജയമാണ് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്…
Read More » - 2 May
അസ്ലൻ ഷാ കപ്പ് : ഇന്ത്യക്ക് പരാജയം
മലേഷ്യ : അസ്ലൻ ഷാ കപ്പ് ആദ്യ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. ലോക ഹോക്കി ചാമ്പ്യന്മാരായ ഓസ്ട്രേലിയ 3-1 എന്ന സ്കോറിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 26ആമത്തെ…
Read More » - 2 May
ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി ഒരു മലയാളി താരം
ബംഗളൂരു: ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി മലയാളി താരം സികെ വിനീത്. 15 മത്സരങ്ങളില്‍ ബംഗളൂരു എഫ്സിക്കായി ഏഴ് ഗോളുകളാണ് വിനീത് സ്വന്തമാക്കിയത്.…
Read More »