Sports
- Jan- 2019 -25 January
രഞ്ജി ട്രോഫി : രണ്ടാമിന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച : അങ്കം ബോളര്‍മാര്‍ തമ്മില്‍
കൃഷ്ണഗിരി : വിദര്‍ഭയ്ക്കെതിരായ കേരളത്തിന്റെ രഞ്ജി പോരാട്ടം ഇരു ടീമുകളിലേയും ബോളര്‍മാര്‍ തമ്മിലുള്ള അങ്കമായി മാറുന്നു. ഒന്നാമിനിങ്ങ്സിന് പിന്നാലെ രണ്ടാമിന്നിങ്സിലും കേരളം ബാറ്റിങ് തകര്‍ച്ച നേരിടുന്നു. 66…
Read More » - 25 January
പ്രകടനം നിരാശജനകം : മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റ്രിയെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി മൊണാക്കോ
ലണ്ടന്‍ : പരിശീലക സ്ഥാനത്ത് നിന്ന് ഫ്രഞ്ച് മുന്‍ താരം തിയറി ഹെന്റ്രിയെ പുറത്താക്കി മൊണാക്കോ എഫ്.സി. പകരം മുന്‍ പരിശീലകന് ലിയനാര്‍ദോ ജര്ദീമിനെ നിയമിക്കാനും ക്ലബ്…
Read More » - 25 January
കോപ്പ- അമേരിക്ക ഫുട്ബോള്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി
നാല്‍പ്പത്തി ആറാമത് കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ലയണല്‍ മെസി, നെയ്മര്‍, അലക്സിസ് സാഞ്ചസ്, ലൂയി സുവാരസ് ഉള്‍പ്പടെ വമ്പന്‍ താരങ്ങള്‍ അണി…
Read More » - 25 January
സ്ത്രീ വിരുദ്ധ പരാമര്‍ശം;ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും വിലക്ക് ഒഴിവാക്കി ബിസിസിഐ
ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിന്റെയും വിലക്ക് നീക്കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന…
Read More » - 25 January
വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍
ഡര്ബന്: വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍. വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നായകന് ഫഫ്…
Read More » - 24 January
ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ആരാധകർ
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിനുമായി ആരാധകർ. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. കേസില്‍ പട്യാല…
Read More » - 24 January
ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ
ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. ധവാന്, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം…
Read More » - 24 January
സ്ത്രീ വിരുദ്ധ പരാമര്‍ശം; താരങ്ങളുടെ സസ്പെന്ഷന് പിന്‍വലിച്ചു
ന്യൂഡല്‍ഹി; സ്വകാര്യ ചാനല്‍ പരിപാടിയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്പെന്ഷന് ബിസിസിഐ പിന്‍വലിച്ചു. ഇരുവര്‍ക്കും ഉടന്‍…
Read More » - 24 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ ഫൈനലില്‍ പ്രവേശിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. രണ്ടാം സീഡായ റഫേല്‍ നദാല്പതിനാലാം സീഡുകാരനായ സ്റ്റെഫാനോസിനെയാണ് പരാജയപ്പെടുത്തിയത്. 32 കാരനാണ് നദാല്‍. 20 വയസുകാരനാണ് സെറ്റഫാനോസ്. നേരിട്ടുകള്‍ക്കുള്ള…
Read More » - 24 January
മിന്നുന്ന പ്രകടനവുമായി തലശ്ശേരി സ്വദേശിയും യുഎഇ ക്രിക്കറ്റ് ടീമില്‍
യു.എ.ഇ ദേശീയ ടീമിന് വേണ്ടി മലയാളി ക്രിക്കറ്റ് താരം നാളെ അന്താരാഷ്ട്ര മല്‍സരത്തില്‍ കളിക്കാനിറങ്ങുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശി റിസ്വാന് സി.പിയാണ് നേപ്പാളിനെതിരെ അരങ്ങേറ്റം കുറിക്കുക. മുന്‍…
Read More » - 24 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനല്‍ : നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ നാളെ നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ കരോളിന പ്ലിസ്കോവയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നവോമി…
Read More » - 24 January
സ്മൃതി മന്ഥാനയുടെ സെഞ്ചുറി തിളക്കം : ഇന്ത്യന്‍ വനിതാ ടീമിനും കീവിസിനെതിരെ വിജയത്തുടക്കം
നേപ്പിയര്‍ :ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയത്തുടക്കം. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍…
Read More » - 24 January
തീപന്തമായി ഉമേഷ് യാദവ് : രഞ്ജിയില്‍ ആദ്യ ഇന്നിങ്സില്‍ കേരളം 106 ന് പുറത്ത്
കൃഷ്ണഗിരി :രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി സെമി മത്സരത്തിനിറങ്ങിയ കേരളാ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ചാമ്പ്യന്‍ പദവി നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ വിദര്‍ഭ കേരളത്തെ വിറപ്പിക്കുകയാണ്. വിദര്‍ഭ…
Read More » - 24 January
വംശീയാധിക്ഷേപത്തില്‍ ക്ഷമ ചോദിച്ച് പാക് നായകന്
ഡര്ബന്: വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും സര്‍ഫ്രാസ്…
Read More » - 23 January
ധോണിയെ നാലാമനായി ബാറ്റിംഗിനയക്കണമെന്ന് സുരേഷ് റെയ്ന
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എംഎസ് ധോണിയെ ഏകദിനത്തില്‍ നാലാമനായി തന്നെ ബാറ്റിംഗിനയക്കണം എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. അവസാന കുറച്ച് മത്സരങ്ങളില്‍…
Read More » - 23 January
ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍
ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ജിംനാസ്റ്റിക്സ് താരം ദീപാ കര്‍മാകറിന്റെ ‘സ്മോള്‍ വണ്ടര്‍'(Small Wonder) എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് ഇക്കാര്യം…
Read More » - 23 January
ന്യൂസിലന്‍ഡ് പരമ്പര; വിരാട് കോഹ്ലിക്ക് വിശ്രമം
ന്യൂഡല്‍ഹി: നേപ്പിയര്‍ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. അടുത്ത രണ്ട് ഏകദിനങ്ങളില്‍ കോഹ്ലി ഉണ്ടാവും. പരമ്പരയിലെ അവസാന…
Read More » - 23 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : സെമിയിലേക്ക് കുതിച്ച് നൊവാക് ജോക്കോവിച്ച്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ സെമിയിലേക്ക് കുതിച്ച് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. ജപ്പാന് താരം കി നിഷികോരി പരിക്കേറ്റ് പുറത്തായതോടെയാണ് ജോക്കോവിച്ച് ജയം ഉറപ്പിച്ചത്.…
Read More » - 23 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : എട്ടാം കിരീടം തേടിയിറങ്ങിയ സെറീനയ്ക്ക് തോല്‍വിയോടെ മടക്കം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ എട്ടാം കിരീടം തേടിയിറങ്ങിയ അമേരിക്കയുടെ സെറീന വില്ല്യംസിനു തോൽവിയോടെ മടക്കം. ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയാണ് ക്വാർട്ടർ ഫൈനൽ…
Read More » - 23 January
ന്യൂസിലന്‍ഡിനെതിരായ വിജയം; ബോളര്‍മാരെ പ്രശംസിച്ച് വിരാട് കോഹ്ലി
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ബോളര്‍മാരെ പ്രശംസിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം പുറത്തെടുത്തത്.…
Read More » - 23 January
വിജയകഥ തുടര്‍ന്ന് ഇന്ത്യ : ആദ്യ എകദിനത്തില്‍ ന്യൂസിലാന്റിന് തോല്‍വി
നേപ്പിയര്‍ : ഓസ്ട്രേലിയയിലെ വിജയകുതിപ്പ് ന്യൂസിലാന്റിലും തുടരാന്‍ ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിനെ 157 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 34.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ്…
Read More » - 23 January
വംശീയ അധിക്ഷേപം : ക്രിക്കറ്റ് ലോകത്ത് വന്‍പ്രതിഷേധം
ഇസ്ലാമാബാദ്; വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് വന്‍ പ്രതിഷേധം. ദക്ഷിണാഫ്രിക്കയുടെ ഓള് റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വാവോയെ വംശീയമായി അധിക്ഷേപിച്ചിനെ തുടര്‍ന്നാണ് പാക് നായകന് സര്‍ഫറാസ് അഹമ്മദിനെതിരെ…
Read More » - 23 January
ന്യൂസിലന്റിനേയും വിറപ്പിച്ച് ഇന്ത്യന്‍ ബോളിങ് നിര : മുഹമ്മദ് ഷമിക്ക് ചരിത്ര നേട്ടം
നേപ്പിയര്‍ :ആസ്ട്രേലിയന്‍ മണ്ണില്‍ തകര്‍ത്താടിയ ഇന്ത്യന്‍ ബോളിങ് നിര ഒടുവില്‍ ന്യൂസിലന്റെ ബാറ്റ്സമാന്മാരേയും വെറുതെ വിട്ടില്ല. ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റ് 38 ഓവറില്‍…
Read More » - 23 January
ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് വിരമിച്ചു
ജമൈക്ക: ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍നിന്നു വിരമിച്ചു. താന്‍ ഫുട്ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്ബോളറാകാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്.…
Read More » - 22 January
സി കെ വിനീത് ഇനി ചെന്നൈയ്ന് എഫ്സിയില്‍
ചെന്നൈ: ദേശീയ താരവും മലയാളിയുമായ സി കെ വിനീത് ചെന്നൈയ്ന് എഫ്സിയില്‍ . വിനീതുമായി ചെന്നൈയിൻ എഫ് സി കരാർ ഒപ്പിട്ടു. ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ് ജിങ്കനും…
Read More »