Sports
- Sep- 2020 -15 September
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീല്‍ അന്തരിച്ചു. 86 വയസായിരുന്നു. സ്വന്തം വസതിയില്‍ വച്ചായിരുന്നു താരത്തിന്റെ വിയോഗം. ഇന്ത്യന്‍ ടീമിന് വേണ്ട് ഒരു ടെസ്റ്റ്…
Read More » - 14 September
ആ വിഡ്ഡിയുടെ മുഖത്ത് അടിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട് ; മാര്‍സെയില്‍ താരം വംശീയമായി അധിക്ഷേപിച്ചു ; നെയ്മര്‍
ഒന്‍പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മാര്‍സെയില്‍ ചിരവൈരികളായ പാരീസ് സെന്റ് ജെര്‍മെയിനെ തോല്‍പ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ നിന്നും റെഡ് കാര്‍ഡ് കിട്ടി പുറത്തുപോയത് അഞ്ച് താരങ്ങളാണ്. ഇതില്‍ നെയ്മറും…
Read More » - 14 September
വാതുവയ്പ്പ് : രണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് കൂടി വിലക്ക് പ്രഖ്യാപിച്ച് ഐ സി സി
അഴിമതിവിരുദ്ധ ചട്ടം ലംഘിച്ച രണ്ട് യുഎഇ താരങ്ങള്‍ക്ക് വിലക്ക് കൽപ്പിച്ച് ഐ സി സി. ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐസിസി വിലക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം…
Read More » - 14 September
കമന്റേറ്ററി നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന സഞ്ജയ് മഞ്ജരേക്കർ ഇത്തവണ ഐപിഎല്ലിലില്ല
ദുബായ്: ഐപിഎല്ലില്‍ എല്ലാ സീസണിലും കമന്റേറ്ററി നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണ ഐപിഎല്ലിലില്ല. മഞ്ജരേക്കര്‍ വരുത്തിവച്ച വിവാദങ്ങളാണ് ഇതിന് പ്രധാന…
Read More » - 13 September
പ്രീമിയര്‍ ലീഗ് : വാര്‍ഡി ഡബിളിള് വെസ്റ്റ് ബ്രോമിനെ മറികടന്ന് ലെസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗ് സീസണില്‍ ലെസ്റ്റര്‍ സിറ്റിയ്ക്ക് വിജയകരമായ തുടക്കം. ജാമി വര്‍ഡിയുടെ ഇരട്ട ഗോള്‍ മികവിലാണ് ലെസ്റ്റര്‍ വിജയിച്ചു കയറിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ബ്രോമിനെ…
Read More » - 13 September
ഐപിഎല്‍ 2020 ; ടീം മെന്ററായും ബ്രാന്‍ഡ് അംബാസിഡറായും ഷെയ്ന് വോണിനെ നിയമിച്ച് രാജസ്ഥാന് റോയല്‍സ്
ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ഷെയ്ന് വോണ്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായിരിക്കുമെന്ന് രാജസ്ഥാന് റോയല്‍സ്. ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പിനായി ടീം മെന്ററുടെ റോളും വോണിനാണ്.…
Read More » - 13 September
അത്ലെറ്റിക്കോ മാഡ്രിഡ് പരിശീലകന് ഡീഗോ സിമിയോണിക്ക് കോവിഡ്
അത്ലെറ്റിക്കോ മാഡ്രിഡിന് കനത്ത തിരിച്ചടിയായി പരിശീലകന് ഡീഗോ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ടീം, കോച്ചിംഗ് സ്റ്റാഫ്, സഹായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടുത്തിടെ കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരായിട്ടുണ്ടെന്നും…
Read More » - 13 September
യുഎസ് ഓപ്പണ്‍: ആവേശകരമായ കലാശ പോരിനൊടുവിൽ, കിരീടത്തിൽ മുത്തമിട്ട് നവോമി ഒസാക്ക
ന്യൂയോർക്ക് : യുഎസ് ഓപ്പണ്‍ വനിത സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ താരം നവോമി ഒസാക്ക. കലാശപ്പോരിൽ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചാണ് നാലാം സീഡ് ആയ ഒസാക്ക…
Read More » - 12 September
ദേശീയ ഗുസ്തി ചാമ്പ്യനെ തൂക്കിലേറ്റി
തെഹ്രാന്‍: 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു. ഇതേ കേസില്‍…
Read More » - 12 September
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ ക്രിക്കറ്റ് താരം എത്തുന്നു
ദുബായ്: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ ക്രിക്കറ്റ് താരം എത്തുന്നു. അമേരിക്കന്‍ ക്രിക്കറ്റ് താരം അലി ഖാന് ആണ് ഐപിഎല്ലില്‍ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി…
Read More » - 12 September
ഐപിഎല്‍ 2020 ലെ വിജയിയെ പ്രവചിച്ച് കെവിന് പീറ്റേഴ്സണ്
ഐപിഎല്‍ 13 ആം സീസണ് ആരംഭിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം ശേഷിക്കെ, മുന്‍ ക്രിക്കറ്റ് കളിക്കാരും വിദഗ്ധരും ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാകാന്‍ യുഎഇയിലേക്ക് എത്തിതുടങ്ങി. മുന്‍…
Read More » - 12 September
യുഎസ് ഓപ്പൺ : കലാശപ്പോരിലേക്ക് കടന്ന് അലക്സാണ്ടർ സ്വരേവ്
ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗ്ൾസിന്റെ കലാശപ്പോരിലേക്ക് കടന്ന് ജർമ്മൻ താരം അലക്സാണ്ടർ സ്വരേവ്. ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ വീഴിത്തിയാണ് അഞ്ചാം…
Read More » - 12 September
ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് ഓര്‍ഡറില്‍ സുരേഷ് റെയ്നയുടെ സ്ഥാനം ഈ താരം ഏറ്റെടുക്കണം ; സ്കോട്ട് സ്റ്റൈറിസ്
കുടുംബപരമായ കാരണങ്ങളാല്‍ യുഎഇ വിട്ട് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്നയുടെ തീരുമാനം ചെന്നൈ സൂപ്പര്‍ കിംഗ്സ് മിഡില്‍ ഓര്‍ഡറില്‍ വലിയ ശൂന്യത സൃഷ്ടിച്ചുവെന്നും ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ…
Read More » - 11 September
ബംഗ്ലാദേശില്‍ മിന്നലാക്രമണം ; രണ്ട് യുവ കിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം
ധാക്ക : ബംഗ്ലാദേശില്‍ മിന്നലാക്രമണ രണ്ട് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് നാദിം, മിസാനൂര്‍ റഹ്മാന് എന്നിവരാണ് വ്യാഴാഴ്ച ഇടിമിന്നലേറ്റ് ദാരുണമായി മരിച്ചത്. മഴയെത്തുടര്‍ന്ന് ക്രിക്കറ്റ്…
Read More » - 11 September
യുഎസ് ഓപ്പൺ : ആവേശപ്പോരിനൊടുവിൽ, സെറീന പുറത്തേക്ക്
ന്യൂയോർക്ക് : യുഎസ് ഓപ്പണിലെ ആവേശപ്പോരിനൊടുവിൽ, അമേരിക്കൻ താരം സെറീന പുറത്തേക്ക്. വനിത സിംഗിൾസ് സെമിയിൽ ബെലാറസിന്റെ വിക്ടോറിയ അസരെങ്കയാണ് സെറീനയെ തോൽപ്പിച്ചത്. Two top-five seeds…
Read More » - 10 September
ഈ വര്‍ഷത്തെ എ എഫ് സി ടൂര്‍ണമെന്റ് റദ്ധാക്കി
ക്വാലാലംപൂര്‍: ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കി. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍നാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് എ എഫ് സി…
Read More » - 9 September
രോഹിത് ശർമയുടെ പടുകൂറ്റൻ സിക്സ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ചില്ല് തകർത്തു ; വീഡിയോ പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ജനല്‍ചില്ല് തകർത്ത് ഹിറ്റ് മാൻ രോഹിത്തിന്റെ പടുകൂറ്റന്‍ സിക്സര്‍ . പരിശീലത്തിനിടെ രോഹിത് പറത്തിയ സിക്സറിന്റെ വീഡിയോ മുംബെെ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്.…
Read More » - 9 September
വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി യുവരാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു
ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ് തിരിച്ചെത്തുന്നു .പഞ്ചാബിന് വേണ്ടി കളിക്കാനാണ് താരം വീണ്ടുമെത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി…
Read More » - 9 September
യുഎസ് ഓപ്പണ്‍: അലക്സാണ്ടര്‍ സ്വെരേവ് സെമി ഫൈനലില്‍
അഞ്ചാം സീഡ് അലക്സാണ്ടര്‍ സ്വെരേവ് യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍. നാല് സെറ്റുകള്‍ക്ക് ബോര്‍ണ കോറിക്കിനെ പരാജയപ്പെടുത്തിയാണ് സ്വെരേവ് സെമിയില്‍ പ്രവേശിച്ചത്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിനകത്ത് 27…
Read More » - 9 September
ഇംഗ്ലീഷ് ഫുട്ബോള്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഡി ബ്രൂയിന്
ഇംഗ്ലീഷ് ഫുട്ബോള്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ കെവിന് ഡി ബ്രൂയിന്. കഴിഞ്ഞ സീസണില്‍ 13 ഗോളുകളും 20 അസിസ്റ്റുകള്‍ നേടി…
Read More » - 9 September
ലാ ലിഗ സീസണ് വെള്ളിയാഴ്ച കൊടിയേറും ; പകരക്കാരായി അഞ്ച് പേര് തന്നെ
ലാ ലിഗ സീസണ് വെള്ളിയാഴ്ച കൊടിയേറും. ഇതോടനുബന്ധിച്ച് നിലവിലെ ഫുഡ്ബോളില്‍ തുടരുന്ന കോവിഡ് ചട്ടം നീട്ടാനുള്ള ലീഗിന്റെ അഭ്യര്‍ഥന അംഗീകരിച്ചതായി ദേശീയ സോക്കര്‍ ഫെഡറേഷന് (ആര്‍എഫ്ഇഎഫ്) ചൊവ്വാഴ്ച…
Read More » - 9 September
അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോളില്‍ സെഞ്ച്വറി തീര്‍ത്ത് ക്രിസ്റ്റിയാനോ ; ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ പുരുഷ കളിക്കാരനായി റൊണാള്‍ഡോ
100 അന്താരാഷ്ട്ര ഗോളുകളില്‍ എത്തുന്ന രണ്ടാമത്തെ കളിക്കാരനായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി. ചൊവ്വാഴ്ച സ്വീഡനെതിരായ നേഷന്‍സ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ്…
Read More » - 8 September
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ഭക്ഷണ നിലവാരം മോശമെന്ന് ഇന്ത്യന്‍ സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമാ ദാസും മറ്റ് അത്ലറ്റുകളും
പൂനജിലെ പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ (എന്‍എസ്-എന്‍ഐഎസ്) തങ്ങള്‍ക്ക് നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിയുമായി സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമാ ദാസും മറ്റ് ചില…
Read More » - 8 September
പിഎസ്ജി താരം എംബാപ്പെയ്ക്ക് കോവിഡ് ; നാഷന്‍സ് കപ്പില്‍ ക്രൊയേഷ്യയ്ക്കെതിരായ ഫ്രാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കി
പിഎസ്ജിയിലെ ഫ്രാന്‍സ് താരമായ കെയ്ലിയന് എംബപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യയ്ക്കെതിരായ ചൊവ്വാഴ്ച നടക്കുന്ന ഫ്രാന്‍സിന്റെ നാഷന്‍സ് ലീഗ് മത്സരത്തില്‍ നിന്ന് എംബപ്പെയെ…
Read More » - 7 September
ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു
ദുബായ്: ഐപിഎല്ലിൽ വീണ്ടും ആശങ്ക. ചെന്നൈ സൂപ്പർ കിങ്സിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു. ടീമിനൊപ്പമുള്ള അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ടീമിലെ താരങ്ങളുമായോ…
Read More »