Latest NewsNewsTennisSports

യു​എ​സ് ഓപ്പൺ : ആവേശപ്പോരിനൊടുവിൽ, സെ​റീ​ന പു​റത്തേക്ക്

ന്യൂയോർക്ക് : യു​എ​സ് ഓപ്പണിലെ ആവേശപ്പോരിനൊടുവിൽ, അമേരിക്കൻ താരം സെ​റീ​ന പു​റത്തേക്ക്. വ​നി​ത സിം​ഗി​ൾ​സ് സെ​മി​യി​ൽ ബെ​ലാ​റ​സി​ന്‍റെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക​യാ​ണ് സെ​റീ​ന​യെ തോൽപ്പിച്ചത്.

ആദ്യ സെറ്റ് സ്വന്തമാക്കിയ സെറീന പിന്നീട് തോൽവിയിലേക്ക് വീഴുകയിരുന്നു. സ്കോ​ർ: 16, 63, 63. ഇ​തോ​ടെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക-​ന​വോ​മി ഒ​സാ​ക്കയും തമ്മിലാകും ഇനി കലാശപോരാട്ടം നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button