ന്യൂയോർക്ക് : യുഎസ് ഓപ്പണ്‍ വനിത സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ താരം നവോമി ഒസാക്ക. കലാശപ്പോരിൽ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചാണ് നാലാം സീഡ് ആയ ഒസാക്ക തന്റെ കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയത്. കളിച്ച മൂന്ന് ഗ്രാന്റ് സ്ലാം ഫൈനലിലും ജയം നേടാൻ 22കാരിയായ ഒസാക്കയ്ക്ക് സാധിച്ചു. സ്കോർ 1-6, 6-3, 6-3
From start to finish.@naomiosaka completes an impressive #USOpen with a 1-6, 6-3, 6-3 win over Victoria Azarenka in the final! pic.twitter.com/GzhXpFVhnf
— US Open Tennis (@usopen) September 12, 2020
Two great champions. pic.twitter.com/yne1ieawg9
— US Open Tennis (@usopen) September 12, 2020
For the first time since 1980, both of our semifinals as well as our final were decided in three sets.
What an end.
(h/t @WTA_insider) pic.twitter.com/YBgcP4ZtBx
— US Open Tennis (@usopen) September 13, 2020
— US Open Tennis (@usopen) September 12, 2020
യുഎസ് ഓപ്പണ്‍ ഫൈനലിൽ മൂന്നാം തവണയാണ് അസരങ്ക പരാജയപ്പെടുന്നത്. നേരത്തെ, സിൻസിനാറ്റി ഫൈനലിൽ പരിക്കേറ്റു പുറത്ത് പോയി അസരങ്കക്ക് മുന്പിൽ കിരീടം കൈവിടേണ്ടി വന്ന ഒസാക്കക്ക് ഈ കിരീടനേട്ടം മധുര പ്രതികാരം കൂടിയാണിത്.
Post Your Comments