പാരീസ് : ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി, പുതു ചരിത്രം സൃഷിടിച്ച് പോളീഷ് കൗമാരതാരം ഇഗ സ്യാംതെക്ക് . നാലാം സീഡായ അമേരിക്കയുടെ സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകൾ വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് കിരീടമണിഞ്ഞത്.
The win heard around the world…
How @BillieJeanKing, @DjokerNole & @rodlaver reacted to @iga_swiatek's win ? https://t.co/VfqzIgElbf #RolandGarros pic.twitter.com/ih7buUbA4p
— Roland-Garros (@rolandgarros) October 10, 2020
Also read : നാണം കെട്ട് ചെന്നൈ സൂപ്പർ കിങ്സ് ; ബാംഗ്ലൂരിന് രാജകീയ ജയം
ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ പോളിഷ് താരമെന്ന റിക്കാർഡും പത്തൊമ്പതുകാരിയായ ഇഗ സ്വന്തമാക്കി. രണ്ട് വർഷം മുന്‍പ് ഫ്രഞ്ച് ഓപ്പണ്‍ ജൂണിയർ കിരീടം സ്വന്തമാക്കിയ പോളിഷ് താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടവുമാണിത്. സ്കോർ: 6-4, 6-1.
Post Your Comments