
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 28ാം മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് 82 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സിന് പുറത്താവുകയായിരുന്നു.
Post Your Comments