ഐപിഎല്ലിൽ പുതിയ പേരിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്‌സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിനേയും. ഏപ്രിൽ 12ന് മുംബൈയിൽ വെച്ചാണ് പഞ്ചാബ്-രാജസ്ഥാൻ പോരാട്ടം. മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ബാഗ്ലൂർ തുടങ്ങിയ നാലു വേദികളിലായിട്ടാണ് പഞ്ചാബിന്റെ മത്സരങ്ങൾ.
പഞ്ചാബിന് കൂടുതൽ മത്സരങ്ങളുള്ളത് ബാംഗ്ലൂരിലും അഹമ്മദാബാദിലുമാണ്. ബാംഗ്ലൂരിൽ അഞ്ചും, അഹമ്മദാബാദിൽ നാലും മത്സരങ്ങൾ അവർക്കുണ്ട്. മുംബൈയിൽ മൂന്നും ചെന്നൈയിൽ രണ്ടും മത്സരങ്ങളും പഞ്ചാബിനുണ്ട്.
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ മല്‍സരക്രമം
പഞ്ചാബ്- രാജസ്ഥാന്‍ (ഏപ്രില്‍ 12, മുംബൈ, 7.30 pm)
പഞ്ചാബ്- ചെന്നൈ (ഏപ്രില്‍ 16, മുംബൈ, 7.30 pm)
പഞ്ചാബ്- ഡല്‍ഹി (ഏപ്രില്‍ 18, മുംബൈ, 7.30 pm)
പഞ്ചാബ്- ഹൈദരാബാദ് (ഏപ്രില്‍ 21, ചെന്നൈ, 3.30 pm)
പഞ്ചാബ്- മുംബൈ (ഏപ്രില്‍ 23, ചെന്നൈ, 7.30 pm)
പഞ്ചാബ്- കൊല്‍ക്കത്ത (ഏപ്രില്‍ 26, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ബാംഗ്ലൂര്‍ (ഏപ്രില്‍ 30, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ഡല്‍ഹി (മേയ് 2, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ബാംഗ്ലൂര്‍ (മേയ് 6, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ചെന്നൈ (മേയ് 9, ബാംഗ്ലൂര്‍, 3.30 pm)
പഞ്ചാബ്- മുംബൈ (മേയ് 13, ബാംഗ്ലൂര്‍, 3.30 pm)
പഞ്ചാബ്- കൊല്‍ക്കത്ത (മേയ് 15, ബാംഗ്ലൂര്‍, 7.30 pm)
പഞ്ചാബ്- ഹൈദരാബാദ് (മേയ് 19, ബാംഗ്ലൂര്‍, 7.30 pm)
പഞ്ചാബ്- രാജസ്ഥാന്‍ (മേയ് 22, ബാംഗ്ലൂര്‍, 7.30 pm
Post Your Comments