Football
- Jan- 2019 -2 January
ഐ.എസ്. എല്‍ : ധന്പാല് ഗണേശ് ചെന്നെ എഫ്. സിയില്‍ തുടരും
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നെെ എഫ് സിയുടെ മദ്ധ്യ നിര പോരാളിയായി ധന്പാല് ഗണേശ് മൂന്ന് വര്‍ഷം കൂടി തുടരും. ഇതുമായി ബന്ധപ്പെട്ടുളള ഉടമ്പടി അദ്ദേഹം ചെന്നെ…
Read More » - Dec- 2018 -31 December
ലിവര്‍പൂള്‍ ലോകത്തെ ഏറ്റവും മികച്ച ടീമെന്ന് ഗ്വാര്‍ഡിയോള
എത്തിഹാദ് : ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന തീപാറുന്ന മത്സരമായ മാഞ്ചസറ്റര്‍ സിറ്റി- ലിവര്‍പൂള്‍ മത്സരത്തിന് മുന്‍പായി എതിര്‍ടീമിനെ പ്രശംസിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഗ്വാര്‍ഡിയോള രംഗത്ത് ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും…
Read More » - 29 December
ഇന്റര്‍ മിലാന് ജയം
ഇറ്റലിയില്‍ എതിരില്ലാത്ത ഒരു ഗോളിന് എംപോളിയെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന് വിജയിച്ചു. എംപോളിയുടെ നാലാം പരാജയമാണ് ഇതോടെ ഏറ്റുവാങ്ങിയിരിക്കുന്നത്. കീറ്റയുടെ ഗോളിലാണ് ഇന്റര്‍ മിലാന് വിജയം കൊയ്തത്.…
Read More » - 29 December
ഫുട്ബോള്‍ മോഹമുണ്ടോ ! എങ്കില്‍ ട്രയലിനായി വിവാ കേരള അക്കാദമിയില്‍ വരൂ
വിവാ കേരള അക്കാദമി ഫുട്ബോള്‍ ലോകത്തേക്ക് വീണ്ടും തീരിച്ച് വരുന്നു. ഇതിനോട് ചേര്‍ന്ന് അണ്ടര്‍ 13, അണ്ടര്‍ 17 വിഭാഗങ്ങളിലായി കേരള താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ട്രയല്‍ നാളെ…
Read More » - 29 December
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി പരാജയപ്പെട്ടു
ഗുവാഹട്ടി: ഐ ലീഗിലെ പത്താം മത്സരത്തില്‍ ഐസ്വാള്‍ എഫ്.സി.യോട് ഗോകുലം കേരള എഫ്.സി തോറ്റു. രണ്ടിനെതിരേ മൂന്ന് ഗോളിനാണ് പരാജയം. മാച്ചിലെ ഗോകുലത്തിന്റെ നാലാം തോല്‍വിയാണിത്. മോശം ഫോമിലായിരുന്ന…
Read More » - 29 December
അര്‍ജന്റീന ജഴ്സി അണിഞ്ഞ് വീണ്ടും കളിക്കളത്തിലേക്ക് എത്താൻ ഒരുങ്ങി മെസ്സി
റഷ്യന്‍ ലോകകപ്പിനു ശേഷം അര്‍ജന്റീന ജഴ്സി അണിഞ്ഞ് മെസ്സി വീണ്ടും കളിക്കളത്തിലേക്ക് . ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ അര്‍ജന്റീന പുറത്തായതോടെ ടീമില്‍ നിന്നും അനിശ്ചിതമായി മെസ്സി…
Read More » - 29 December
ലൈംഗീക പീഡകര്‍ക്ക് യാത്രാ വിലക്ക്
കാബൂള്‍ : ലൈംഗീക പീഡന വിവാദത്തിലകപ്പെട്ട അഫ്ഗാനിസ്ഥാന് ഫുട്്ബോളിലെ അഞ്ച് ഉന്നതര്‍ക്ക് അറ്റോര്‍ണി ജനറല്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വനിതാ ഫുട്ബോള്‍ ടീമംഗങ്ങളെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചതിന്…
Read More » - 29 December
ഗോകുലം എഫ്സിക്ക് ഇന്ന് നിര്‍ണ്ണായക പോരാട്ടം
കോഴിക്കോട് : ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളാ എഫ് സി ക്ക് ശനിയാഴ്ച്ച നിര്‍ണ്ണായക മത്സരം. പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലം ഇന്ന് ഐസോള്‍…
Read More » - 28 December
വീണ്ടും പുരസ്കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്
സോഫിയ: വീണ്ടും പുരസ്കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്. ബാൾക്കൺ അത്ലറ്റ് ഒഫ് ദ ഇയർ പുസ്കാരമാണ് ഇത്തവണ ക്രോയേഷ്യൻ ക്യാപ്റ്റനെ തേടിയെത്തിയത്. അഞ്ചു തവണ പുരസ്കാരം…
Read More » - 28 December
ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ
അബുദാബി : ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഒടുവില്‍ ഇന്ത്യയോട് ഗോള്‍രഹിത സമനില വഴങ്ങാന്‍ ഒമാന്‍…
Read More » - 27 December
ഈ താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നു
കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്സ് നായകന് സന്ദേഷ് ജീങ്കാന്‍, സൂപ്പര്‍ താരം സി.കെ വിനീത്, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ് ജനുവരിയിലെ…
Read More » - 27 December
ക്ലബ് മാറ്റത്തില്‍ പശ്ചാത്താപം; തിരിച്ചു വരവിനൊരുങ്ങി സൂപ്പര്‍ താരം
നൂ കാംപ്: ബാഴ്സലോണയില്‍ നിന്ന് വമ്പന്‍ തുകയ്ക്ക് പി എസ് ജിയിലേക്ക് മാറിയ സൂപ്പര്‍ താരംത്തിന് ക്ലബ് മാറ്റത്തില്‍ പശ്ചാത്താപമുണ്ടെന്നും ബാഴ്സയിലേക്ക് തന്നെ തിരിച്ചു വരുവാനുള്ള കഠിന…
Read More » - 24 December
ഫില്‍ ബ്രൗണ്‍ ഇനി പൂനെ സിറ്റി പരിശീലകന്
പൂനെ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്ന ഫില്‍ ബ്രൗണ്‍ ഇനി പുനെ സിറ്റിയെ പരിശീലിപ്പിക്കും. 2006 മുതല്‍ 2010 വരെ ഹള്‍ സിറ്റിയുടെ…
Read More » - 24 December
ബാഴ്സലോണ വിട്ടാല്‍ മെസി എങ്ങോട്ട്?
മെസി ബാഴ്സലോണ വിടുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങി ലോകത്തിലെ പല വമ്പന്‍ ക്ലബുകളും മെസിക്കു പിന്നാലെയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.…
Read More » - 23 December
പുതിയ ഹെയര്‍കട്ടില്‍ ആരാധകരെ ഞെട്ടിച്ച് നെയ്മര്‍
ബ്രസീല്‍: ഏറെ ആരാധകരുള്ള ബ്രസീലിയന്‍ താരമാണ് നെയമര്‍. അതുകൊണ്ടു തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന വാര്‍ത്തകളില്‍ ഇടം നേടുക എന്നത് നെയ്മറിന്റെ ശീലവുമാണ്. കളിക്കളത്തിനകത്തും പുറത്തുമുള്ള താരത്തിന്റെ അഭ്യാസ…
Read More » - 23 December
ഫിഫ ക്ലബ് ലോകക്കപ്പ്: ഹാട്രിക് കിരീടം ചൂടി റയല്‍ മാഡ്രിഡ്
അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചൂടി റയല്‍ മാഡ്രിഡ്. ഇതോടെ തുടര്‍ച്ചയായി മൂന്ന് തവണ ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോഡ് നേട്ടവും…
Read More » - 21 December
ഐലീഗ് : ഗോകുലം കേരള എഫ്സിയ്ക്ക് തോൽവി
ഒഡീഷ : ഐലീഗിൽ ഗോകുലം കേരള എഫ് സിയ്ക്ക് മൂന്നാം തോൽവി. ഇന്ന് നടന്ന പോരട്ടത്തിൽ ഇന്ത്യന്‍ ആരോസ് എതിരില്ലാത്ത ഒരു ഗോളിനാണു ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്.…
Read More » - 20 December
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ ഒഴിവാക്കിയതിലുള്ള കാരണം വെളിപ്പെടുത്തി മാനേജ്മെന്റ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകന്റെ സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ ഒഴിവാക്കിയതിലുള്ള കാരണം വെളിപ്പെടുത്തി മാനേജ്മെന്റ്. ആരാധകരുടെ പ്രതിഷേധം മൂലമാണ് ഡേവിഡിനെ പുറത്താക്കിയതെന്നും സ്റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ…
Read More » - 19 December
ജയിംസിനെ പുറത്താക്കിയതിലെ വേദന : മറ്റു വിദേശ പരിശീലകരും ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി : ഡേവിഡ് ജയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ നിന്നും മറ്റു വിദേശ പരിശീലകരും കൊഴിഞ്ഞു പോകാന്‍ തുടങ്ങി. സഹപരിശീലകന്‍ ഹെര്‍മന്‍ ഹെഡേഴ്സണ്, ഗോള്‍കീപ്പിംഗ്…
Read More » - 18 December
പരിശീലകനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍: പരിശീലകൻ ഹോസെ മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി. സീസണില്‍ ക്ലബിന്റെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിലെ കാരണം. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടതോടെ…
Read More » - 18 December
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് പുറത്തേക്ക്
കൊച്ചി: പരിശീലകന് ഡേവിഡ് ജയിംസിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് ഇദ്ദേഹത്തെ ടീം മാനേജ്മെന്റ് പുറത്താക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിൽ…
Read More » - 16 December
ഗോൾ മഴ തീർത്ത് മുംബൈ സിറ്റിയുടെ പോരാട്ടം : ദയനീയ പരാജയവുമായി ബ്ലാസ്റ്റേഴ്സ്
മുംബൈ : ദയനീയ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ ആറുഗോളുകൾക്കാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. സെനഗല്‍ താരം മൊഡു സൗഗുവാണ് മുംബൈയുടെ വിജയശിൽപ്പി. 12, 15,…
Read More » - 15 December
ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ് : ദയനീയ പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാര്
ചെന്നൈ: ഈ ഐഎസ്എൽ സീസണിലെ ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ ഡൽഹി പരാജയപ്പെടുത്തിയത്. 16 ആം മിനിറ്റിൽ…
Read More » - 14 December
നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം
ഗോവ : നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ ഗോവ പരാജയപ്പെടുത്തി നിർണായക ജയം…
Read More » - 14 December
തുര്‍ക്കിഷ് ക്ലബ് ഫെനര്ബക്ക് പുതിയ പരിശീലകന്
തുര്‍ക്കിഷ് ക്ലബായ ഫെനര്ബച യുടെ പുതിയ പരിശീലകനായി എര്‍സണ്‍ യനാല്‍ നിയമിതനായി. ഫിലിപ്പ് കൊകുവിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. ഇതിനുമുന്‍പും യനാല്‍ ഫെനര്ബചക്ക് പരിശീലനം…
Read More »