Indian Super League
- Feb- 2019 -1 February
ഡല്‍ഹിയോടും തോറ്റ് ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്തേക്ക്
ഐഎസ്എല്ലില്‍ കേരളാബ്ലാസ്റ്റേഴ്സിനെതിരെ ഡല്‍ഹിഡൈനാമോസിന് തകര്‍പ്പന്‍ ജയം. മത്സരത്തിലുടനീളം ഡൈനാമോസ് ആധിപത്യം പ്രകടമായപ്പോള്‍, ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റില്‍ ജിയാന്നി സുയ്വര്‍ലൂന്‍ ഡല്‍ഹിയുടെ…
Read More » - Jan- 2019 -31 January
രണ്ടാം അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്ന് ഡൈനാമോസിനെ നേരിടും
ദില്ലി: ഐ എസ് എല്ലില്‍ പരിശീലകന് നെലോ വിന്‍ഗാദയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളി.…
Read More » - 30 January
ആദ്യ തോൽവിയുടെ ക്ഷീണം മാറ്റി ബെംഗളൂരു : നോർത്ത് ഈസ്റ്റിനെതിരെ തകർപ്പൻ ജയം
ബെംഗളൂരു : ഈ ഐഎസ്എൽ സീസണിലെ ആദ്യ തോൽവിയുടെ ക്ഷീണം മാറ്റി ബെംഗളൂരു എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. 14ആം മിനിറ്റിൽ മിസ്ലാവ്…
Read More » - 30 January
ആദ്യ തോല്‍വിയുടെ ക്ഷീണം മാറ്റാൻ ബംഗളൂരു എഫ് സി : നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും
ബംഗളൂരു: ആദ്യ തോല്‍വിയുടെ ക്ഷീണം മാറ്റാൻ ബംഗളൂരു എഫ് സി ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബംഗളൂരു എഫ് സി നേരിടുക. ആദ്യ…
Read More » - 28 January
ഗോള്‍രഹിത സമനിലയിൽ ജംഷെഡ്പൂര്‍-ഗോവ പോരാട്ടം
മഡ്ഗാവ്: ഗോള്‍രഹിത സമനിലയിൽ ജംഷഡ്പുര്‍-ഗോവ പോരാട്ടം. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ജാംഷെഡ്പൂറിനെതിരെ ഗോൾ നേടാൻ ഗോവയ്ക്ക് സാധിച്ചില്ല. ഈ മത്സരത്തിന് ശേഷം ഇരു ടീമുകൾക്കും…
Read More » - 27 January
ആദ്യ തോൽവി ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി
മുംബൈ : ഇത്തവണത്തെ ഐഎസ്എൽ സീസണിലെ ആദ്യ തോൽവി ബെംഗളൂരു എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ ആണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ 29ആം…
Read More » - 25 January
ഐഎസ്എൽ : സമനില കുരുക്കിൽ ബ്ലാസ്റ്റേഴ്സ്
കൊച്ചി : നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നാരംഭിച്ച ഐഎസ്എൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനു സമനില. എടികെയുമായുള്ള മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. പുതിയ പരിശീലകന്റെ കീഴില്‍ മികച്ച പ്രകടനം…
Read More » - 17 January
ഐഎസ്എൽ 25 മുതൽ വീണ്ടും
കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബോളിനായി നിർത്തിവച്ചിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ ഈ മാസം 25ന് പുനഃരാരംഭിക്കും.ഏഷ്യൻ കപ്പിന്റെ യോഗ്യതാ റൗണ്ടിൽത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് ഐഎസ്എൽ…
Read More » - 11 January
കേരളത്തില്‍ ഒരു പുതിയ ഫുട്ബോള്‍ ക്ലബ് കൂടി പിറവിയെടുക്കുന്നു
കണ്ണൂര്‍ : ന്യു വിവ കേരള ഫുട്ബോള്‍ ക്ലബ് ഉദ്ഘാടനം 14 ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ മന്ത്രി ഇ.പി.ജയരാജന് നിര്‍വഹിക്കും. ആദ്യ വര്‍ഷങ്ങളില്‍…
Read More » - 5 January
നാല് സൂപ്പര്‍താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിടുന്നു
കൊച്ചി : സി കെ വിനീത് അടക്കമുള്ള നാല് സൂപ്പര്‍താരങ്ങളെ കൈവിടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്. ചെലവ് ചുരുക്കാൻ വായ്പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വിനീതും…
Read More » - Dec- 2018 -18 December
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് പുറത്തേക്ക്
കൊച്ചി: പരിശീലകന് ഡേവിഡ് ജയിംസിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് ഇദ്ദേഹത്തെ ടീം മാനേജ്മെന്റ് പുറത്താക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിൽ…
Read More » - 16 December
ഗോൾ മഴ തീർത്ത് മുംബൈ സിറ്റിയുടെ പോരാട്ടം : ദയനീയ പരാജയവുമായി ബ്ലാസ്റ്റേഴ്സ്
മുംബൈ : ദയനീയ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ ആറുഗോളുകൾക്കാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. സെനഗല്‍ താരം മൊഡു സൗഗുവാണ് മുംബൈയുടെ വിജയശിൽപ്പി. 12, 15,…
Read More » - 15 December
ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ് : ദയനീയ പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാര്
ചെന്നൈ: ഈ ഐഎസ്എൽ സീസണിലെ ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ ഡൽഹി പരാജയപ്പെടുത്തിയത്. 16 ആം മിനിറ്റിൽ…
Read More » - 14 December
നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം
ഗോവ : നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ ഗോവ പരാജയപ്പെടുത്തി നിർണായക ജയം…
Read More » - 13 December
ജയം കൈവിടാതെ ബെംഗളൂരു എഫ് സി ഒന്നാമനായി മുന്നോട്ട്
ബെംഗളൂരു : തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി മുന്നോട്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെയെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി ആദ്യ പകുതിയിലെ 37ആം മിനിറ്റിൽ എറിക്…
Read More » - 12 December
തോൽവിയിൽ മുങ്ങി ഡൽഹി : ജയിച്ചു കയറി ജംഷഡ്പൂർ എഫ് സി
ജംഷഡ്പൂർ : ഡൽഹിയെ കീഴ്പ്പെടുത്തി തകർപ്പൻ ജയവുമായി ജംഷഡ്പൂർ എഫ് സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. മത്സരം ആരംഭിച്ച് ആദ്യ 24ആം മിനിറ്റിൽ ലാലിയന്‍സുവാല ചാംഗ്തെ…
Read More » - 9 December
ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് മുംബൈ സിറ്റി
ബെംഗളൂരു : ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് മുംബൈ സിറ്റി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ശക്തമായ പോരാട്ടമാണ് ബെംഗളൂരു കാഴ്ച വെച്ചത്. ആദ്യ…
Read More » - 8 December
ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം
കൊൽക്കത്ത : ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം. നോര്‍ത്ത് ഈസ്റ്റാണ് മത്സരത്തിൽ ശ്കതമായ മുന്നേറ്റം കാഴ്ച വെച്ചത്. എന്നിട്ടും ഒരു ഗോൾ…
Read More » - 7 December
പൂനെയുടെ ഒറ്റ ഗോളിൽ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്
കൊച്ചി : തുടർ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പൂനെ സിറ്റി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി 20ആം മിനിട്ടിൽ മാഴ്സലീഞ്ഞോ നേടിയ ഗോളിലൂടെ…
Read More » - 6 December
മുംബൈ സിറ്റിക്ക് തകർപ്പൻ ജയം : ചെന്നൈയ്ന് എഫ്സി പുറത്തേക്ക്
മുംബൈ: തകർപ്പൻ ജയവുമായി മുന്നേറി മുംബൈ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ തോൽപ്പിച്ചത്. 27ആം മിനിറ്റിൽ റെയ്നിയര്‍ ഫെര്‍ണാണ്ടസ്, 55ആം മിനിറ്റിൽ…
Read More » - 5 December
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി
ബെംഗളൂരു : നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി. മത്സരം തുടങ്ങിയ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടുവാൻ ആയില്ല. രണ്ടാം പകുതിയിലേക്ക്…
Read More » - 3 December
തീപാറും പോരാട്ടത്തിൽ അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി
ന്യൂ ഡൽഹി : അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡല്‍ഹി ഡൈനമോസിനെ മുംബൈ സിറ്റി തകർത്തത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ സൗവിക്…
Read More » - 2 December
തോൽവികളിൽ മുങ്ങി ചെന്നൈയിൻ എഫ് സി : തകർപ്പൻ ജയവുമായി എടികെ
ചെന്നൈ: തോൽവികളിൽ മുങ്ങി ചെന്നൈയിൻ എഫ് സി. തകർപ്പൻ ജയവുമായി എടികെ. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എടികെ ചെന്നൈയിൻ എഫ് സിയെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി പതിനാലാം…
Read More » - 1 December
ജംഷദ്പൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾരഹിത സമനിലയിൽ
ജെംഷഡ്പൂര്‍: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷദ്പൂർ മത്സരം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ. ആവേശപ്പോരാട്ടത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ പോയിന്റ് പട്ടികയില്‍ എഫ്സി ഗോവയെ പിന്നിലാക്കി രണ്ടാം…
Read More » - Nov- 2018 -30 November
പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്
ബെംഗളൂരു: പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ ഗോളിലൂടെ…
Read More »