Indian Super League
- Nov- 2018 -1 November
ജംഷഡ്പൂറിന്റെ ഗോള്‍ മഴയിൽ മുങ്ങി ഗോവ
ജംഷഡ്പുര്‍: ഗോവയെ ഗോള്‍ മഴയിൽ മുക്കി ജംഷഡ്പൂർ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോവയെ പരാജയപ്പെടുത്തിയത്. മൈക്കള്‍ സൂസൈയ്രാജ്( ഇരട്ട ഗോള്‍), മെമോ, സുമിത് പാസി എന്നിവർ ജംഷഡ്പൂറിനായി…
Read More » - Oct- 2018 -30 October
തകര്‍പ്പന്‍ ജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ന്യൂഡല്‍ഹി: തകര്‍പ്പന്‍ ജയവുമായി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ആവേശ പോരാട്ടത്തിനു ശേഷം രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളിൽ…
Read More » - 29 October
ആവേശ പോരാട്ടം : ജംഷഡ്പൂരിനെ സമനിലയില്‍ തളച്ച് കൊമ്പന്മാർ
ജംഷഡ്പുര്‍: ആവേശ പോരാട്ടത്തിൽ ജംഷഡ്പൂരിനെ വിജയതുല്യ സമനിലയിൽ തളച്ച് കൊമ്പന്മാർ. 2-2 ഗോളുകൾക്കാണ് ജംഷഡ്പുര്‍ എഫ്സിയെ അവരുടെ ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനിലയിലാക്കിയത്. ആദ്യ പകുതിയിൽ ടിം…
Read More » - 28 October
ഐഎസ്എൽ : ഗോവയുടെ ഗോൾ മഴയിൽ മുങ്ങി പൂനെ സിറ്റി
പനാജി : ഗോവയുടെ ഗോൾ മഴയിൽ മുങ്ങി പൂനെ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പൂനെയെ പരാജയപ്പെടുത്തിയത്. ഫെറാൻ(5,35ആം മിനിറ്റ്) , ഹ്യൂഗോ(12ആം മിനിറ്റ് ), ജാക്കി…
Read More » - 26 October
പരാജയത്തിൽ നിന്നും കരകയറാനാകാതെ ചെന്നൈയിൻ എഫ് സി
കൊൽക്കത്ത : പരാജയത്തിൽ നിന്നും കരകയറാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എടികെ ചെന്നൈയെ പരാജയപെടുത്തുകയായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ…
Read More » - 25 October
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം അവസാനിച്ചത് സമനിലയിൽ
ഗുവാഹത്തി: ഇന്നത്തെ പോരാട്ടം അവസാനിച്ചത് സമനിലയിൽ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ജംഷഡ്പൂര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി. 20-ാം മിനിറ്റില്‍ ബര്‍ത്തോലോമെ ഒഗ്ബെച്ചെയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോൾ സ്വന്തമാക്കി…
Read More » - 24 October
മുംബൈയെ തകർത്തു എഫ്സി ഗോവയുടെ തേരോട്ടം
മഡ്ഗാവ്: മുംബൈയെ തകർത്തു എഫ്സി ഗോവയുടെ തേരോട്ടം. എതിരില്ലാതെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ ഗോവ തകർത്തത്. 84, 90 മിനിറ്റുകളിൽ മിഗ്വെല്‍ ഫെര്‍ണാണ്ടസ്, 6-പെനാല്‍റ്റി ഫെറാന്‍…
Read More » - 24 October
ഈസ്റ്റ് ബംഗാള്‍ ഈ സീസണ് കളിക്കുക ആരാധകര്‍ ഡിസൈന്‍ ചെയ്ത ജേഴ്സിയില്‍
ഈസ്റ്റ് ബംഗാള്‍ ഈ സീസണ് കളിക്കുന്നത് ആരാധകര്‍ ഡിസൈന്‍ ചെയ്ത ജേഴ്സിയില്‍. നേരത്തെ ആരാധകര്‍ക്കായി ഈസ്റ്റ് ബംഗാള്‍ ജേഴ്സി ഡിസൈന്‍ ചെയ്യാന്‍ മത്സരം വെച്ചിരുന്നു. ആ മത്സരത്തില്‍…
Read More » - 23 October
ഗോൾ അടിക്കാനാകാതെ നിലവിലെ ചാംപ്യന്മാര് മത്സരം ; ഗോള്‍രഹിത സമനിലയിൽ
ന്യൂ ഡൽഹി : ഡല്‍ഹി ഡൈനാമോസ് ചെന്നൈയിന് എഫ്സി മത്സരം അവസാനിച്ചത് ഗോള്‍രഹിത സമനിലയിൽ. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരു ഗോൾ പോലും അടിക്കാനാകാതെ…
Read More » - 20 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനില; സ്വയം വിമർശിച്ച് സി കെ വിനീത്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനിലയില്‍ തനിക്ക് നിരാശയുണ്ടെന്ന് വ്യക്തമാക്കി സി കെ വിനീത്. രണ്ട് മത്സരങ്ങളില്‍ അവസാനം ഗോള്‍ വഴങ്ങി വിജയം കൈവിട്ടത് വലിയ നഷ്ടമാണ്. ഹോം…
Read More » - 20 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററായി സി കെ വിനീത്
ഇന്ന് നടന്ന ഡല്‍ഹി ഡൈനാമോസ്- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽ ഗോൾ നേടിയതോടുകൂടി ബ്ലാസ്റ്റേഴ്സ് താരം സി. കെ വിനീത് ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ എന്ന നേട്ടം…
Read More » - 20 October
വീണ്ടും സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഡൽഹി ഡൈനാമോസുമായി ഇന്ന് നടന്ന പോരാട്ടത്തിൽ വീണ്ടും സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി.കെ വിനീതിലൂടെയാണ്…
Read More » - 20 October
തന്റെ വലിയ രണ്ട് സ്വപ്നങ്ങളാണ് കഴിഞ്ഞ സീസണിൽ പൂർത്തിയായതെന്ന് സന്ദേശ് ജിങ്കൻ
കഴിഞ്ഞ സീസണ് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. തന്റെ രണ്ട് സ്വപ്നങ്ങളാണ് പൂർത്തിയായത്. ജിങ്കന് ബ്രൗണിനും ബെര്‍ബറ്റോവിനും ഒപ്പം…
Read More » - 20 October
ഐഎസ്എല്ലിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡല്‍ഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്സ്…
Read More » - 19 October
നാളത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായിരിക്കില്ല വിധിയെഴുതുന്നത്; ഡെല്‍ഹി ഡൈനാമോസ്
നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഡെല്‍ഹി ഡൈനാമോസ് പോരാട്ടത്തിൽ ആരാധകരായിരിക്കില്ല വിധി എഴുതുന്നതെന്ന് ഡൽഹിയുടെ അസിസ്റ്റന്റ് കോച്ച് മൃദുല്‍ ബാനര്‍ജി. കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടില്‍…
Read More » - 18 October
അടിക്ക് തിരിച്ചടി ; ചാമ്പ്യന്മാരെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ചെന്നൈ : അടിക്ക് തിരിച്ചടി. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ചാമ്പ്യൻ ചെന്നൈയിൻ എഫ്സിയെ തകർത്തു മുന്നേറി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ്…
Read More » - 17 October
മോശം പെരുമാറ്റം; മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്പെന്ഷന്
ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ എ.ടി.കെയ്ക്കെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) സസ്പെൻഡ്…
Read More » - 17 October
ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ജയം എടികെയ്ക്കൊപ്പം
ന്യൂഡല്‍ഹി: പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ജയം എടികെയ്ക്കൊപ്പം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെടുത്തിയത്. ബല്‍വന്ത് സിംഗും മൊറോക്കന്‍…
Read More » - 9 October
അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്ന് കേരളബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ
മലയാളി താരം അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോൾ വളരെ ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. അനസ് ബ്ലാസ്റ്റേഴ്സിലെത്തിയതിനാൽ കൂടുതല്‍ സമയം…
Read More » - 9 October
ഗോള്‍ ഓഫ് ദി വീക്ക് പട്ടികയില്‍ ഇടം നേടി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഗോളും
ഐഎസ്സിൽ കഴിഞ്ഞ ആഴ്ച്ചത്തെ ഗോള്‍ ഓഫ് ദി വീക്ക് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഗോളും. എ.ടി.കെക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ്ല സ്റ്റോഹനോവിച്ച് നേടിയ രണ്ടാമത്തെ…
Read More » - 7 October
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രകീര്‍ത്തിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ പതിനൊന്നില്‍ സ്ഥാനം നേടാന്‍ സഹലിന്…
Read More » - 6 October
ഒരുമ ഞങ്ങളുടെ പെരുമ; ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട
കൊച്ചി: ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗിള്ന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനിടെയാണ് കേരളബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട…
Read More » - 5 October
കൊമ്പന്മാരുടെ മസ്തിഷ്കത്തിൽ മുംബൈ പഞ്ച്; ബ്ലാസ്റ്റേഴ്സിനെ മെരുക്കി മുംബൈ
കൊച്ചി : ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് സമനില. മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ 1-1 ഗോളുകൾക്കാണ് മത്സരം അവസാനിച്ചത്. കളി തുടങ്ങി ആദ്യ 24ആം…
Read More » - 5 October
ഐഎസ്എൽ; ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ ഹോം മാച്ചിൽ ആദ്യ ഗോളടിച്ച് കേരളബ്ലാസ്റ്റേഴ്സ്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോൾ അടിച്ചത്. മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ…
Read More » - 5 October
ടീമില്‍ മാറ്റങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; ലൈനപ്പ് അറിയാം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കളിയിലെ ആദ്യ ഇലവനെ നിലനിര്‍ത്തി. സി കെ വിനീത് ഇന്നും ആദ്യ…
Read More »