Weekened Getaways
- Jun- 2018 -22 June
കർണ്ണാടകയിലെ കടൽത്തീരങ്ങളിലേക്ക് ഒരു യാത്ര !
ചരിത്ര സൂചകമായ ഒട്ടനവധി കാഴ്ചകളാണ് കർണാടകത്തെ മനോഹരമാക്കുന്നത്. കൂടാതെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും താഴ്വരകളും മലമേടുകളും ഒക്കെയുള്ള കർണാടക സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. അത്തരത്തിൽ കർണ്ണാടകയിലെ ആകർഷിക്കുന്ന…
Read More » - 4 June
ഒറ്റക്കൽപ്പാറയായ സാവൻ ദുർഗയിലേക്കൊരു സാഹസിക യാത്ര !
യാത്രകളെ ഇഷ്ടപെടാത്തവരുണ്ടോ ? ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് തരുന്നത്. ആ യാത്രകളിൽ അൽപ്പം സാഹസികത കൂടി കലർത്തിയാൽ ഇരട്ടിമധുരമാണ് ഉണ്ടാവുക. അത്തരം ഒരു അനുഭവം പങ്കുവെയ്ക്കുന്ന…
Read More » - May- 2018 -17 May
വിശ്വാസികൾക്കിടയിലെ പ്രധാനമായ മുരുഡേശ്വർ ക്ഷേത്രവും ബട്ട്കൽ പട്ടണവും
ഹിന്ദു വിശ്വാസികൾക്കിടയിലെ പരമ പ്രധാനമായ ക്ഷേത്രങ്ങളും മതപരമായ നിരവധി കഴ്ചപാടുകളും വച്ചു പുലർത്തുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് മുരുഡേശ്വർ. ഉത്തര കർണാടകത്തിൽ നിലകൊള്ളുന്ന ബട്ട്കൽ പട്ടണത്തിലെ…
Read More » - 11 May
ചൂണ്ടക്കാരുടെ സ്വര്‍ഗ്ഗത്തില്‍ മതിവരുവോളം മീന്‍ പിടിക്കാം ; കൂടെയൊരു സാഹസിക യാത്രയും !
മീൻ പിടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന കുറേപേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാധാരണ ഒരു മീൻ പിടുത്തത്തിനപ്പുറം അതിൽ അൽപ്പം സാഹസികതകൂടി കലർത്തിയാലോ? പ്രകൃതിസ്നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ…
Read More » - 8 May
ബന്ദിപ്പൂര്‍ യാത്ര കേവലം വിനോദ സഞ്ചാരമല്ല ! പിന്നെയോ ?
യാത്രകൾ ഇഷ്ടപെടാത്തവരുണ്ടോ ? യാത്രകൾ കേവലം വിനോദ സഞ്ചാരത്തിൽ ഒതുങ്ങുന്നതല്ല. തീം പാര്‍ക്കുകളിലും ബീച്ചുകളിലും നഗരങ്ങളിലും മാത്രം ചുറ്റിയടിച്ച് നടക്കുന്നതിനപ്പുറം ചില യാത്രകൾ ധാരാളം അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. ഇടയ്ക്കൊക്കെ…
Read More » - 8 May
ചെമ്പകപ്പൂ മണമൊഴുകുന്ന തിരുനെല്ലി ക്ഷേത്രം
ശിവാനി ശേഖര്‍ ഋതുരാജനായ വസന്തം തുന്നിയ പൂഞ്ചേലയുടുത്ത് നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ബ്രഹ്മഗിരിക്കുന്നുകൾ!! “കമ്പമല, കരിമല, വരഡിഗ” എന്നീ മലനിരകൾ കാവലായി ബ്രഹ്മഗിരിക്കാടുകൾക്ക് നടുവിൽ വാനരന്മാർ സ്വൈര്യവിഹാരം…
Read More » - 6 May
വയൽനാടിന്റെ സ്പന്ദനങ്ങളിലൂടെ ഒരു യാത്ര!!
ശിവാനി ശേഖര്‍ മേടച്ചൂടിൽ ഉരുകിയൊലിക്കുമ്പോൾ മഴക്കാടുകളിലേക്ക് ഒരു യാത്ര പോയാലോ???മനസ്സിനും ശരീരത്തിനും കുളിർമ്മയും ഉന്മേഷവും നല്കുന്ന അത്തരമൊരു യാത്രയിലേയ്ക്ക് സ്വാഗതം! ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രകൃതിഭംഗിയുടെ കൈയ്യൊപ്പ്…
Read More » - 5 May
ഏര്‍ക്കാട് : ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കണ്ടിരിക്കേണ്ട സ്ഥലം
തടാകവനം എന്ന പേരില്‍ പ്രസിദ്ധമായ ഹില്‍ സ്റ്റേഷനാണ് ഏര്‍ക്കാട്. സേലം ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തെ തമിഴ്നാട്ടിലെ മൂന്നാര്‍ എന്ന് വിശേഷിപ്പിക്കാം. “ഏരി’ എന്ന തമിഴ് വാക്കിനോട്…
Read More » - 5 May
മലദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്ന പൊന്മുടിയിലേയ്ക്ക് ഒരു യാത്ര
പശ്ചിമഘട്ടം മലനിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന പൊന്മുടി. വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന ഒരിടം. ഏതു കൊടും ചൂടിലും കുളിരു പകരുന്ന കാലാവസ്ഥയോടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന…
Read More » - 4 May
ഗുരുവായൂര്‍ ; ഭക്തിയുടെ നിറവില്‍ ഒരു യാത്ര
ദക്ഷിണേന്ത്യയിലെ ഏറ്റവും പേരുകേട്ട തീര്‍ത്ഥാടന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ ക്ഷേത്രത്തിലെയ്ക്കുള്ളത്. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ…
Read More » - 4 May
ആപത് സഹായേശ്വരര്‍ വസിക്കുന്ന ആലങ്കുടി
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള മനോഹരമായ ഗ്രാമപ്രദേശമാണ് ആലങ്കുടി. ഈ പ്രദേശത്തെ ക്കുറിച്ച് പ്രചരിക്കുന്ന ഐതീഹ്യങ്ങളില്‍ ഒന്ന് അമൃത് കടഞ്ഞ കഥയാണ്. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പണ്ട് പാലാഴി(ക്ഷീര…
Read More » - 3 May
കണ്ണാടി പോലെ മിനുസമായ കല്‍പ്പടവുകള്‍; ബദാമിയിലെ ചാലൂക്യരുടെ സ്വർഗം കാണാം !
വിസ്മയങ്ങള്‍ തേടി യാത്ര ചെയ്യുന്നവരെ എന്തുകൊണ്ടും തൃപ്തിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ബദാമി. കർണാടകയിലെ ഹൂബ്ലിയില്‍ നിന്നും നൂറുകിലോമീറ്ററലധികം പിന്നിട്ട് ബീജാപ്പൂര്‍ ഹൈവേയിലൂടെയായിരുന്നു ബദാമിയിലേക്കുള്ള യാത്ര. പുതുക്കിയ…
Read More » - 3 May
മൈസൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഇടം !!
മൈസൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് കൊട്ടാരമാണ്. കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരമായ മൈസൂര്‍ ആനക്കൊമ്പുകളുടെ നഗരമെന്നും ചന്ദനത്തിന്റെ നാടെന്നും കൂടി അറിയപ്പെടുന്നു. എന്നാല്‍ സഞ്ചാരികള്‍ക്ക് അധികം അറിയപ്പെടാതത്…
Read More » - Apr- 2018 -28 April
ചരിത്ര ശിലകൾ തേടി ഹംപിയിലേക്ക് ഒരു യാത്ര !!!
ചരിത്രത്തിന്റെ ശിലകൾ തേടി ഹംപിയിലേക്ക് ഒരു യാത്ര പോയാലോ? ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി . ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം…
Read More » - 25 April
സാഹസികത എന്തെന്നറിയാൻ അനന്തഗിരി കാടുകളിലേക്കൊരു യാത്ര
യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ? യാത്രകളെ അമിതമായി സ്നേഹിക്കുന്നവർക്കിടയിൽ പല ചേരിതിരിവുകൾ ഉണ്ട്. ചിലർ ശാന്തമായ ഒരു യാത്ര ആഗ്രഹിക്കുമ്പോൾ മറ്റുചിലർ സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും. അങ്ങനെ സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും…
Read More » - 25 April
ചോലമരങ്ങള്‍ തിങ്ങിയ വഴികളിലൂടെ അഗസ്ത്യാര്‍കൂടത്തിലേക്ക് ഒരു യാത്ര
യാത്രകള്‍ എന്നും സഞ്ചാരികള്‍ക്ക് ഹരമാണ്. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സന്ദര്‍ശിക്കുവാന്‍ അത്യുത്സാഹം ഉള്ളവരാണ് നമ്മളില്‍ ഓരോരുത്തര്‍ക്കും. യാത്രകൾ പലതുണ്ട് സാഹസികതയും തീർത്ഥാടനവും ഒക്കെ യാത്രകളുടെ പട്ടികയിൽ ഉൾപ്പെടുത്താം.…
Read More » - 25 April
പൂരപ്രേമികള്‍ക്കായി….വര്‍ണ വിസ്മയത്തിന്റെ കുടമാറ്റം
പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്നപൂരമാണ്തൃശൂര് പൂരo. കൊച്ചിരാജാവായിരുന്നശക്തന്‍ തമ്പുരാന്തുടക്കം കുറിച്ചതൃശൂര്പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തും…
Read More » - 25 April
സഞ്ചാര വിശേഷങ്ങള്‍: കുടജാദ്രിക്കുന്നിന്റെ നെറുകയിൽ
ശിവാനി ശേഖര്‍ “കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി.. ഗുണദായിനി,സർവ്വ ശുഭകാരിണി…” ഈ ഗാനം കേൾക്കാത്തവർ വിരളമായിരിക്കും!ഈ ഗാനം കേൾക്കുമ്പോഴൊക്കെ മനസ്സ് മൂകാംബികയിലെ വിദ്യാവിലാസിനിയുടെ പാദപത്മങ്ങളിൽ കുമ്പിട്ട് മടങ്ങി വരാറുണ്ട്!…
Read More » - Apr- 2017 -3 April
വിവേകാനന്ദപ്പാറ, ത്രിവേണീ സംഗമം, ബീച്ച്; ഇന്ത്യയുടെ തെക്കൻ മുനമ്പിലുള്ള ഈ സംഗമത്തെ കുറിച്ച്……
ജ്യോതിർമയി ശങ്കരൻ കന്യാകുമാരി.ഇന്ത്യയുടെ തെക്കൻ മുനമ്പ്. കേപ് കേമറിൻ എന്നപേരിലും അറിയപ്പെട്ടിരുന്ന സ്ഥലം. പശ്ചിമ-പൂർവ്വ ഘട്ടങ്ങളുടെ സംഗമഭൂമി. കന്യാകുമാരിയിലെ വാവത്തുറയിലെ വിവേകാനന്ദ സ്മാരകത്തിൽ മുൻപു പോയിട്ടുള്ളതാണ്. അന്നത്ത…
Read More » - Mar- 2017 -22 March
മരുത്വാമല കയറിയ മനസ്സുകൾക്കൊപ്പം
ജ്യോതിർമയി ശങ്കരൻ അദ്ധ്യായം -5 പ്രീതയും പ്രദീപും സുജാത ഏടത്തിയമ്മയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും, തലേ ദിവസത്തെ ഉറക്കക്കുറവും ശുചീന്ദ്രം ക്ഷേത്രത്തിനകത്തുള്ള ഏറെ നേരത്തെ നടത്തവും നിദ്രാദേവിയുടെ…
Read More » - 18 March
ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രത്തിൽ
ജ്യോതിർമയി ശങ്കരൻ അദ്ധ്യായം -4 ഭക്തിയ്ക്കപ്പുറം കാണാൻ കൊതിയ്ക്കുന്ന സന്ദർശകർക്ക് ക്ഷേത്ര സമുച്ചയത്തിലെ ഏറ്റവും വലിയ ആകർഷണം അവിടത്തെ മണ്ഡപങ്ങൾ തന്നെയെന്നു പറയാതെ വയ്യ. കല്യാണമണ്ഡപവും,വസന്ത മണ്ഡപവും…
Read More » - 13 March
ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ-3
ജ്യോതിര്‍മയി ശങ്കരന് എവിടെത്തിരിഞ്ഞു നോക്കിയാലും കല്ലിലെ കൊത്തു വേലകൾ മാത്രമേ കാണാനുള്ളൂ.ഓരോ കരിങ്കൽത്തൂണിനും മണ്ഡപങ്ങൾക്കും നാവുണ്ടായിരുന്നെങ്കിൽ എത്രയേറെ കഥകൾ പറയാനുണ്ടാകും? എത്രയേറെപ്പേരുടെ വിയർപ്പിന്റെ ഫലമായിരിയ്ക്കാം ഈ കൊത്തുപണികളും…
Read More » - 8 March
ശുചീന്ദ്രം സ്ഥാണുമലയപെരുമാൾ ക്ഷേത്രത്തിൽ-2
ജ്യോതിര്‍മയി ശങ്കരന് ശുചീന്ദ്രമെത്തുമ്പോൾ തന്നെ കാണാൻ കഴിഞ്ഞ സ്ഥാനത്താണ് മലയക്ഷേത്രത്തിന്നടുത്തായുള്ള അതിവിശാലമായ ക്ഷേത്രക്കുളം . നാലുപാടും മതിലും കുളത്തിന്റെ മദ്ധ്യഭാഗത്തായി മനോഹരമായി കൊത്തുപണികളോടെ നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്ന അലങ്കാര സ്നാന…
Read More » - Jul- 2016 -11 July
വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ കൊതിതോന്നുന്ന സ്ഥലങ്ങള്‍
സഞ്ചാരികള്‍ വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം * ഗോവ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍…
Read More » - 6 July
ന്യൂജനറേഷൻ പ്രശസ്തമാക്കിയ കേരളത്തിലെ സ്ഥലങ്ങൾ
സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും പ്രശസ്തമായി. അങ്ങനെയുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. *മലക്കപ്പാറഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ.…
Read More »
- 1
- 2