News
- Apr- 2024 -12 April
ബധിരയും മുകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: അയൽവാസിയായ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മാവേലിക്കര/ മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍…
Read More » - 12 April
ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട റിസ്വാനക്ക് പിന്നാലെ ദീമ മെഹ്ബയും മരണത്തിന് കീഴടങ്ങി: ഇബ്രാഹിം ബാദുഷ ചികിത്സയിൽ
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്. ദീമയുടെ മാതൃസഹോദരിയുടെ മകൾ ചെർപ്പുളശേരി കുറ്റിക്കോട്…
Read More » - 11 April
- 11 April
വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കറിലാണ് ഇപ്പോള്‍ നടത്തം: ലക്ഷ്മി നായർ
മസിൽ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു
Read More » - 11 April
സംസാരശേഷി ഇല്ലാത്ത പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍…
Read More » - 11 April
15 വരെ ഉയർന്ന താപനില, ഇടിമിന്നലോടു കൂടി മഴ: ജാഗ്രതാ മുന്നറിയിപ്പ്
11 മുതല്‍ ഏപ്രില്‍ 15 വരെ സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Read More » - 11 April
‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ’ എന്ന് വി.കെ പ്രശാന്ത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയം, എതിർ പാർട്ടിയെയും എതിർ നേതാക്കളെയും വിമർശിച്ച് ഭരണ-പ്രതിപക്ഷ ടീം രംഗത്തുണ്ട്. തങ്ങളുടെ സ്ഥാനാർഥികൾക്കായി രാപകലില്ലാതെ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് നേതാക്കൾ. ഇപ്പോഴിതാ, വട്ടിയൂർക്കാവ്…
Read More » - 11 April
ഒന്നരവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍: അമ്മ പോലീസ് പിടിയിൽ
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More » - 11 April
ബംഗളൂരുവിലെ ചൂട്: പുറത്ത് പോകുമ്പോൾ സ്വീകരിക്കേണ്ട 4 മുൻകരുതലുകൾ
പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് ബാംഗ്ലൂരിൽ. സഹിക്കാനാകാത്ത ചൂടിനൊപ്പം കടുത്ത ജലക്ഷാമവും കൂടിയതോടെ പകൽ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. പകൽ നഗരത്തിലേക്കിറങ്ങുക എന്നത് തന്നെ അസാധ്യമായിട്ടുണ്ട്. 2016ന് ശേഷമുള്ള…
Read More » - 11 April
കേരളത്തിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായ വയനാടിന് ടിപ്പു സുൽത്താനുമായുള്ള ബന്ധമെന്ത്?സുൽത്താൻ ബത്തേരി എന്ന പേര് വന്ന വഴി
വയനാടും ടിപ്പു സുൽത്താനും ആണ് ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്. വർഷങ്ങളോളം കർണാടക രാഷ്ട്രീയത്തിൽ ഒരു പങ്കുവഹിച്ച ‘ടിപ്പു സുൽത്താൻ’ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സീസണിൽ വയനാട്ടിൽ ചർച്ചാ…
Read More » - 11 April
കണ്ണെഴുതി പൊട്ടും തൊട്ട് ആമിര്‍ ഖാന്റെ മകന്, പിന്നിലെ കാരണം പറഞ്ഞ് ജുനൈദ് ഖാന്
ആമിര്‍ ഖാന്റെ പുത്രന് ജുനൈദ് ഖാന്റെ പുതിയ ലുക്ക് ശ്രദ്ധേയമാകുന്നു. ജുഹുവിലുള്ള പൃഥ്വി തിയേറ്ററിന് അടുത്ത് നിന്നുള്ള ജുനൈദിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.…
Read More » - 11 April
‘കേരളത്തിൽ ഒരൊറ്റ സ്റ്റോറിയേ ഉള്ളൂ, അത്…’: പിണറായി വിജയൻ
കേരളത്തിൽ ഒറ്റ സ്റ്റോറിയെ ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും…
Read More » - 11 April
സ്വർണ്ണവില ദിനംപ്രതി കുതിച്ചുയരുന്നു: 75000 രൂപയിലെത്തുമോ? അറിയാം ഇക്കാര്യങ്ങൾ
സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധന തുടരുമെന്നും കേരളത്തില്‍ വില 24 കാരറ്റിന് 75000 രൂപയിലേക്ക് പോകാനുള്ള…
Read More » - 11 April
നടന് സൂരജ് മെഹർ വാഹനാപകടത്തിൽ മരിച്ചു: അന്ത്യം വിവാഹനിശ്ചയം നടക്കാനിരിക്കെ
റായ്പൂര്‍: നടന് സൂരജ് മെഹര്‍ (40) വാഹനാപകടത്തിൽ മരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി റായ്പൂരില്‍ വച്ച്…
Read More » - 11 April
ഡൽഹി മദ്യനയ അഴിമതിക്കേസ്: ഇ ഡി കസ്റ്റഡിയിലുള്ള കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു
ഡൽഹി: ഡൽഹി മദ്യ നയ അഴിമതിക്കേസിൽ തെലങ്കാന ബിആർഎസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. കവിതയെ ഇന്ന് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു പിന്നാലെ…
Read More » - 11 April
ലഷ്കറെ ത്വയ്യിബയുമായി ബന്ധം: ജമ്മു കശ്മീരില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ…
Read More » - 11 April
സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കാട്ടുതീ: ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ വനമേഖലയുടെ ഭാഗമായ മൂലങ്കാവ് ഓടപ്പള്ളം ഭാഗത്ത് വന്‍ കാട്ടുതീ. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. മുളങ്കൂട്ടത്തിന് തീപ്പിടിച്ചതോടെ സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്കും മറ്റ് മേഖലയിലേക്കും പടരുകയായിരുന്നു.…
Read More » - 11 April
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, വിചിത്ര വിധിയെന്ന് സ്വരാജ്
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.…
Read More » - 11 April
അഭിഭാഷകയെ സൈബര്‍ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57 രൂപ:നഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാര്‍കോ ടെസ്റ്റിന്റെ പേരില്‍
ബെംഗളൂരു: അഭിഭാഷകയെ സൈബര്‍ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57 രൂപ. വീഡിയോ കോള്‍ വിളിച്ച് നാര്‍കോ ടെസ്റ്റിന്റെ പേരില്‍ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. Read…
Read More » - 11 April
ചലച്ചിത്ര സംവിധായകന് ഉണ്ണി ആറന്മുള അന്തരിച്ചു
ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള(കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read More » - 11 April
അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക്
അബുദാബി: അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി ക്ഷേത്രം അധികാരികള്‍. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത സന്ദര്‍ശകര്‍ക്കാണ് പ്രവേശനം. അതേസമയം, ക്ഷേത്ര സന്ദര്‍ശനത്തിനായി പുതിയ ഉപയോക്തൃ-സൗഹൃദ…
Read More » - 11 April
നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി കാലാവസ്ഥാ പ്രവചനം. കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14…
Read More » - 11 April
ലോണ്‍ അടവ് മുടങ്ങിയ ആഡംബര കാര്‍ തിരിച്ചുപിടിക്കണം, പ്രമുഖ ഫൈനാന്‍സിയേഴ്സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍: ഒരാള്‍ പിടിയില്‍
മലപ്പുറം: ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ ചെന്നെ ആസ്ഥാനമായുള്ള ഫൈനാന്‍സിയേഴ്സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ പനമരം പൊലീസ് കല്‍പ്പറ്റയില്‍ നിന്ന്…
Read More » - 11 April
അമേഠി-റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിച്ച് കോണ്‍ഗ്രസ്, വാദ്രയുടെ പ്രഖ്യാപനം തള്ളി
ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന സൂചനയുമായി എഐസിസി വൃത്തങ്ങള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.…
Read More » - 11 April
യുദ്ധവുമായി ബന്ധപ്പെട്ട് കിമ്മിന്റെ വാക്കുകള്‍, ആശങ്കയില്‍ ലോകം
സോള്‍: യുദ്ധത്തിന് കൂടുതല്‍ തയ്യാറെടുക്കേണ്ട സമയമാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കിമ്മിന്റെ പ്രതികരണം. രാജ്യത്തെ പ്രധാന…
Read More »