News
- Mar- 2025 -25 March
കുടലിൽ ക്യാൻസർ വരാതിരിക്കാൻ പതിവായി ഇവ കഴിക്കുക
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 25 March
സസ്പെന്ഷന് ശേഷം തിരിച്ചെത്തി; സുജിത് ദാസിന് പുതിയ ചുമതല
തിരുവനന്തപുരം: സസ്പെന്ഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ മലപ്പുറം, പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിന് പുതിയ ചുമതല. സുജിത് ദാസിനെ ഐടി എസ്പിയായി നിയമിച്ചു. പി വി…
Read More » - 25 March
ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ബാഗ് നഷ്ടപ്പെട്ടു
ബെംഗളൂരു: ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസില്‍ മോഷണം നടന്നത്. തൃക്കരിപ്പൂരേക്ക് പോകുന്ന സ്വകാര്യ ട്രാവൽസ് ബസിലാണ് സംഭവം ഉണ്ടായത്.…
Read More » - 24 March
ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു
അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.
Read More » - 24 March
അനധികൃത സ്വത്ത് സമ്പാദന കേസ് : എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്
കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേടുണ്ട് എന്നായിരുന്നു മറ്റൊരു ആരോപണം
Read More » - 24 March
ധീരന്മാരേ, പോരാളികളെ നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍: സൂരജ് വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍
സൂരജ് വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍
Read More » - 24 March
മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല : ഒ അബ്ദുല്ല
മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്
Read More » - 24 March
വ്യാജ ഓഡീഷൻ്റെ പേരിൽ സീരിയൽ താരത്തിൻ്റെ നഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം
ചെന്നൈ: വ്യാജ ഓഡീഷൻ്റെ പേരിൽ തമിഴ് സീരിയൽ താരത്തിൻ്റെ നഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം. പുതിയ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡീഷൻ എന്ന തരത്തിലായിരുന്നു നടിയെ…
Read More » - 24 March
എം പി മാർക്ക് ഇനി കൈ നിറയെ ശമ്പളം: വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾക്ക് 24 ശതമാനം ശമ്പള വർധന നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്. ദൈനംദിന ചെലവുകൾക്കായുള്ള…
Read More » - 24 March
മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ
പഴത്തിന്റെ തോല് കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിനുള്ള കഴിവ് പഴത്തോലിലുണ്ട്. പല വിധത്തിലുള്ള…
Read More » - 24 March
നിങ്ങള്‍ക്കും സുന്ദരിയാവാം: വെറും ഒരാഴ്ച കൊണ്ട്
ആദ്യ ദിവസം ചർമം നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്. രോമകൂപങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും വൈറ്റ് ഹെഡ്സുമെല്ലാം നീക്കാൻ രണ്ടു ബദാം പൊടിച്ച് അൽപം തേനിൽ കുതിർത്ത് മുഖത്തു…
Read More » - 24 March
പത്തൊമ്പതാമത് ‘ആർട്സ് നൈറ്റ്’ ഏപ്രിൽ 10-ന് ദുബായിൽ തുടങ്ങും
ദുബായ് : പത്തൊമ്പതാമത് ‘ആർട്സ് നൈറ്റ്’ ഏപ്രിൽ 10-ന് ദുബായിൽ ആരംഭിക്കും. മാർച്ച് 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ വെച്ചാണ്…
Read More » - 24 March
കൊഞ്ചപ്പം കഴിച്ചിട്ടുണ്ടോ? വേഗത്തിൽ തയ്യാറാക്കാം രുചികരമായ ഈ വിഭവം
പ്രഭാത ഭക്ഷണത്തിന് വെറൈറ്റി ആഗ്രഹിക്കുന്നവർക്കായി ഒരു നോൺ വെജ് വിഭവം പരിചയപ്പെടാം. അൽപ്പം കൊഞ്ച് ഉണ്ടെങ്കിൽ ഇത് തയ്യാറാക്കാം. അപ്പത്തിന് ആവശ്യമായ സാധനങ്ങൾ: പച്ചരി – അരക്കിലോ…
Read More » - 24 March
കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുതേ!
തിരുവനന്തപുരം: കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് എളുപ്പമുള്ള സംഗതിയാണെന്നാണ് പലരടെയും ധാരണ. എന്നാല്‍ ഇത് ശരിയല്ലെന്ന് മാത്രമല്ല സൂക്ഷതയോടെ ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വരെ സാരമായി ബാധിക്കുന്ന ഒന്നാണ്. കുഞ്ഞുങ്ങളെ…
Read More » - 24 March
നാഗ്പൂരിൽ ബുൾഡോസർ ആക്ഷൻ; കലാപക്കേസിലെ മുഖ്യപ്രതിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ച് നീക്കി
നാഗ്പൂരിൽ യു പി മോഡൽ ബുൾഡോസർ നടപടിയുമായി നഗരസഭ. നാഗ്പൂർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്. വീടിൻ്റെ…
Read More » - 24 March
പെരുമ്പാവൂരിൽ ഇരുപത് ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
പെരുമ്പാവൂർ : ഇരുപത് ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ…
Read More » - 24 March
എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ : പിടിയിലായത് പെരുമ്പാവൂർ പോലീസിൻ്റെ വലയിൽ
പെരുമ്പാവൂർ : ഒരു ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തണ്ടേക്കാട് വിളക്കത്ത് വീട്ടിൽ ജുബൈർ (26), പോഞ്ഞാശേരി ചെമ്പാരത്ത് കുന്ന് തെക്കേ വടായത്ത് വീട്ടിൽ അജ്മൽ…
Read More » - 24 March
കടുവയെ വെടിവെച്ച് കൊന്നുതിന്ന പ്രതികള്‍ കീഴടങ്ങി
പാലക്കാട് : കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. പാലക്കാട് ശിരുവാണിയില്‍ കടുവയെകൊന്ന കേസിലെ പ്രതികളായ പാലക്കയം അച്ചിലട്ടി സ്വദേശികളായ…
Read More » - 24 March
രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍
പാലക്കാട്: പാലക്കാട് വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍. തൃശൂര്‍ സ്വദേശി അശ്വതി (46), മകന് ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ…
Read More » - 24 March
നോക്കുകൂലിയുള്ള കേരളമല്ല നമുക്ക് വേണ്ടത്, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് : രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിൽ മാറ്റം വരണം അതിന് എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിൻ്റെ…
Read More » - 24 March
ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും
ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും അണിചേരുകയാണ്. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.74 ഡിവിഷനുകളിലും ജാഗ്രതാ സമിതികളും ഒബ്സർവേഷൻ സെൻററുകൾ രൂപീകരിക്കും കുട്ടികളിലെ ലഹരി ഉപയോഗം…
Read More » - 24 March
‘മ്മക്കൊരോ ചൂട് നാരങ്ങാവെള്ളം കാച്ചിയാലോ?’ അറിയാം ചൂട് നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ
ക്ഷീണമകറ്റാൻ ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നല്ല ചിൽഡ് നാരങ്ങാവെള്ളമാണ് അധികം ആൾക്കാരും ഇഷ്ടപ്പെടുക. എന്നാൽ, ഇനി ചൂട് നാരങ്ങാ വെള്ളം ശീലമാക്കിയാലോ?…
Read More » - 24 March
കലയന്താനി ബിജു ജോസഫ് വധക്കേസ് : പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
തൊടുപുഴ : തൊടുപുഴ കലയന്താനി ബിജു ജോസഫ് വധക്കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജോമോന്, മുഹമ്മദ് അസ്ലം, ജോമിന് എന്നിവരെയാണ് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍…
Read More » - 24 March
ലഹരിയെ തുടച്ചുനീക്കാന്‍ രണ്ടുംകല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍
സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ സർക്കാർ രൂപരേഖ തയാറാക്കും. ഇതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എല്‍.പി…
Read More » - 24 March
കൊച്ചിയിൽ ലഹരി സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്കി : വയോധികനെ വീട്ടിൽക്കയറി അക്രമിച്ച് ഗുണ്ടകൾ
കൊച്ചി : എറണാകുളത്ത് ലഹരി സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്കിയ വയോധികന് മര്‍ദനമേറ്റു. വൈപ്പിന്‍ സ്വദേശി ഉണ്ണികൃഷ്ണ (66)നെ ലഹരി സംഘം വീട്ടില്‍ കയറി ആക്രമിച്ചെന്നാണ്…
Read More »