News
- Oct- 2024 -2 October
യൂട്യൂബ് ചാനലില്‍ തനിക്ക് ഇഷ്ടമുള്ളത് ഇടും,അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം, ഇനി യൂട്യൂബ് ചാനല്‍ ഉഷാറാക്കും:മനാഫ്
കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ…
Read More » - 2 October
മല്‍പെയും മനാഫും നാടകം കളിച്ചു, അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു: ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം
കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ്…
Read More » - 2 October
ഇപ്പോള്‍ ഡയറ്റ് പ്ലാന്‍ മാറ്റി: അരിക്കൊമ്പന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് തമിഴ്നാട് വനംവകുപ്പ്
രാജകുമാരി: ചിന്നക്കനാലില്‍ നിന്ന് കാടുകടത്തിയ അരിക്കൊമ്പന് പുതിയ ഡയറ്റില്‍ തൃപ്തനെന്ന് തമിഴ്നാട് വനംവകുപ്പ്. പ്രകൃതിദത്ത വിഭവങ്ങളും കഴിച്ച അരിക്കൊമ്പന് ശാന്തനായി തുടരുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥന് വിശദമാക്കുന്നത്.…
Read More » - 2 October
രജനി കാന്തിന്റെ രോഗവിവരം അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചെന്നൈ ; കഴിഞ്ഞ ദിവസമാണ് സൂപ്പര്‍താരം രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് താരം ചികിത്സ തേടിയതെന്നും, നോണ്‍-സര്‍ജിക്കല്‍ ട്രാന്‍സ്കത്തീറ്റര്‍ രീതി ഉപയോഗിച്ച്…
Read More » - 2 October
2050-ഓടെ മൂന്ന് ആഗോള മഹാശക്തികള്‍, ഇന്ത്യ അതിലൊന്ന്: മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍
ലണ്ടന്‍: ഇന്ത്യയും അമേരിക്കയും ചൈനയും 2050-ഓടെ പ്രബലമായ സൂപ്പര്‍ പവര്‍ ആയി ഉയര്‍ന്നുവരുമെന്നും ആഗോള നേതാക്കള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറാകേണ്ട ഒരു ‘സങ്കീര്‍ണ്ണമായ ലോകക്രമം’ സൃഷ്ടിക്കുമെന്നും മുന്‍…
Read More » - 2 October
മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ഹിന്ദു പത്രത്തിന് കൈമാറിയത് മലയാളി
ന്യൂഡല്‍ഹി: ദ ഹിന്ദു മുഖ്യമന്ത്രിയുടെ അഭിമുഖം എടുക്കുമ്പോള്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ പി ആര് കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം…
Read More » - 2 October
പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം, ഇറാനിലേയ്ക്ക് യാത്ര ഒഴിവാക്കണം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഏറിയതോടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാന് -ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. അത്യാവശ്യമല്ലാത്ത…
Read More » - 2 October
മാധ്യമങ്ങള്‍ പി ആര് ചെയ്യുന്നുണ്ടല്ലോ , മുഖ്യമന്ത്രിക്ക് അതിന്റെ ആവശ്യമില്ല: ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയുടെ ആവശ്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പിആര്‍ വഴി മുഖ്യമന്ത്രി അഭിമുഖം തന്ന അനുഭവമുണ്ടോ? മലപ്പുറത്തിന്റെ വികസനത്തിന്…
Read More » - 2 October
താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല, അതിനുള്ള കാരണം ഇങ്ങനെ
കൊച്ചി: താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേര്‍ക്ക് എതിരായ മൊഴികളില്‍ കേസ് എടുത്താല്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന…
Read More » - 2 October
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും, ജനങ്ങള്‍ കൂടെയുണ്ട്: പ്രഖ്യാപനവുമായി പിവി അന്‍വര്‍
നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും മത്സരിക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍…
Read More » - 2 October
ഇറാന് തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് പതിച്ചത് മൊസാദിന്റെ ആസ്ഥാനത്ത്: സ്ഥലത്ത് വന്‍ അഗാധ ഗര്‍ത്തം രൂപപ്പെട്ടു
ടെല്‍അവീവ് : ഇറാന് തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചു. പിന്നാലെ മൊസാദ് ആസ്ഥാനത്തിന്…
Read More » - 2 October
ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; മരിച്ചവരില്‍ മലയാളിയും
പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച…
Read More » - 2 October
മണ്‍കൂന വഴിത്തിരിവായി: ബലാത്സംഗ ശ്രമത്തിനിടെ 65കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 47കാരന് ശിക്ഷ വിധിച്ച് കോടതി
ഇടുക്കി: കട്ടപ്പന കുന്തളംപാറയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 37 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും. കുന്തളംപാറ വീരഭവനം…
Read More » - 2 October
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു ,കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും പ്രതിബദ്ധതയില്ല: കെ.ടി ജലീല്‍ എംഎല്‍എ
മലപ്പുറം: തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സിപിഎമ്മിനോട് സഹകരിച്ച്…
Read More » - 2 October
യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാന്: തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകും, ലോകരാജ്യങ്ങള്‍ ആശങ്കയില്‍
ടെഹ്റാന്: ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പിലാക്കി. സയണിസ്റ്റ്…
Read More » - 2 October
‘ഞങ്ങള്‍ ഞങ്ങളുടെ നിയമം നടപ്പാക്കും, ഇനി ഒരു വിട്ടുവീഴ്ചയുമില്ല, ഇറാൻ വലിയ വില കൊടുക്കേണ്ടി വരും’- നെതന്യാഹു
ടെൽ അവീവ്: ഇറാൻ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ മിസൈൽ ആക്രമണം പരാജയപ്പെട്ടു, ഇറാൻ ചെയ്ത ഈ തെറ്റിന് ഉടൻ മറുപടി…
Read More » - 2 October
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം; മദ്റസ അധ്യാപകന് പിടിയില്‍
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ മദ്റസ അധ്യാപകനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട തേറ്റമല കന്നോത്ത്പറമ്പില്‍ വീട്ടില്‍ കെ.പി. അഫ്സല് (30)…
Read More » - 2 October
‘മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആറിന്റെ ആവശ്യമില്ല’: മുഹമ്മദ് റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പിണറായിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം…
Read More » - 2 October
ഇറാന്റെ മിസൈല്‍ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങള്‍, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം
ടെല്‍ അവീവ്: ഇസ്രായേലിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങള്‍. ഇസ്രായേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.…
Read More » - 2 October
പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കും, പ്രഖ്യാപിച്ച് അന്‍വര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തിലും മത്സരിക്കും
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി പിവി അൻവർ അൻവർ എംഎൽഎ. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ദളിത്,…
Read More » - 2 October
സ്വർണ്ണത്തിന് പൊള്ളുന്ന വില: എക്കാലത്തെയും റെക്കോഡ് വിലവർധന
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന…
Read More » - 2 October
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം
ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. രാംനാഥ് കോവിന്ദ് കമ്മിറ്റിയാണ് ഈ ആശയം ശുപാർശ ചെയ്തത്.…
Read More » - 2 October
തായ്ലാന്‍ഡിലെ വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
തലശ്ശേരി: വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വച്ച് സെപ്റ്റംബര്‍…
Read More » - 2 October
തിരുവനന്തപുരത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടുകൂടി ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗതയിലുള്ള കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം…
Read More » - 2 October
ഇറാന് ചെയ്തത് വലിയ തെറ്റ്: കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു
ടെല്‍ അവീല്: ഇറാന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന് വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു…
Read More »