News
- Oct- 2024 -3 October
പൂരം അലങ്കോലപ്പെടുത്തല്‍ വ്യക്തമായ ലക്ഷ്യത്തോടെ ; മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടായത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് സമഗ്ര അന്വേഷണത്തിന്…
Read More » - 3 October
ലഹരിമുക്തി കേന്ദ്രത്തില്‍ വെടിവയ്പ്, 4 പേര് കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്
മെക്സിക്കോ: ലഹരി മുക്തി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് യുവാവ്. നാല് പേര് കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മെക്സിക്കോയിലെ വടക്കന്‍ മേഖലയിലെ ഗ്വാനജുവാറ്റോയിലെ സാലാമന്‍ക…
Read More » - 3 October
വിസ തട്ടിപ്പ്: മലയാളികള്‍ക്ക് മുന്നറിയിപ്പ് നല്കി നോര്‍ക്ക, വിസിറ്റിംഗ് വിസയും ജോബ് വിസയും രണ്ടും രണ്ടാണ്
തിരുവനന്തപുരം: വിസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി ലഭിക്കാന്‍…
Read More » - 3 October
കുഭമേളയില്‍ 50കോടി ഭക്തര്‍ പങ്കെടുക്കും, രാജ്യമെമ്പാടും 992 സ്പെഷ്യല്‍ ട്രെയിനുകള്‍: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലക്നൗ: കുംഭമേളയ്ക്കായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ . അടുത്ത വര്‍ഷം ജനുവരിയില്‍ പ്രയാഗ്രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തില്‍ രാജ്യത്തുടനീളം 992 പ്രത്യേക…
Read More » - 3 October
എട്ട് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; സ്നിഫര്‍ ഡോഗുകളെ കൊണ്ടുവന്ന് തെരച്ചില്‍
ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴി ആണ് ബോംബ് ഭീഷണി ലഭിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ്…
Read More » - 3 October
ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ…
Read More » - 3 October
ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച് ബസില്‍ തിക്കുണ്ടാക്കി മാലപൊട്ടിക്കുന്ന സംഘം പിടിയില്‍: ഇവരെ ശ്രദ്ധിക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: ബസില്‍ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ചു പോലീസിന് കൈമാറി. തമിഴ്നാട് പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂര്‍ കോളനിയില്‍ താമസക്കാരായ ഹരണി (40), അംബിക (41), അമൃത…
Read More » - 3 October
തൃശൂര്‍ പൂരം കലക്കല്‍: എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ മാറ്റാതെ സര്‍ക്കാര്‍
തിരുവനന്തപുരം: ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ മാറ്റാതെ സര്‍ക്കാര്‍. എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ…
Read More » - 3 October
എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ, സ്വന്തം കീശയില്‍ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളില്‍ ഓടിയെത്തിയത്
മലപ്പുറം: പി.വി. അന്‍വറിന് മറുപടിയുമായി എംഎല്‍എ കെ.ടി. ജലീല്‍ രംഗത്ത്. കെ.ടി. ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നതെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടെയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.…
Read More » - 3 October
മനാഫിനെ പിന്തുണച്ച് ആക്ഷന്‍കമ്മിറ്റി കണ്‍വീനര്‍ നൗഷാദ്
കോഴിക്കോട്: അര്‍ജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചുമാണ് എല്ലാകാര്യവും ചെയ്തതെന്ന് ഫൈന്‍ഡ് അര്ജുന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് തെക്കയില്‍. മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതും കുടുംബത്തെ അറിയിച്ചതിന്…
Read More » - 3 October
ഷിരൂര്‍ തിരച്ചിലില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ല, എല്ലാം ദൈവത്തിനറിയാം: ഈശ്വര്‍ മല്‍പെ
ബെംഗളൂരു: തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് കര്‍ണാടകയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഷിരൂര്‍…
Read More » - 3 October
സിറിയയിലെ പാര്‍പ്പിട സമുച്ചയം ആക്രമിച്ച് ഇസ്രായേൽ, നസ്രള്ളയുടെ മരുമകനെ വധിച്ചു
ഇറാന്റെ ആക്രമണത്തിന് പിന്നാലെ തുനിഞ്ഞിറങ്ങി ഇസ്രായേൽ. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന് നസ്രള്ളയുടെ മരുമകന് ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്കസില്‍ നടന്ന ആക്രമണത്തില്‍…
Read More » - 3 October
ലെബനോനില്‍ കനത്ത ബോംബിംഗ്, 6 പേര് കൊല്ലപ്പെട്ടു, സ്ഥിതി കൂടുതല്‍ ഗുരുതരം: ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രം
ലെബനോന്: ലെബനോനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനോനിലുണ്ടായ ബോംബിംഗില്‍ 6 പേര് കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച…
Read More » - 3 October
അർജുന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾക്കിടെ മനാഫിന് ഇന്ന് കോഴിക്കോട് സ്വീകരണം: പ്രതികരിക്കുമെന്ന് അറിയിപ്പ്
കോഴിക്കോട്: വിവാദങ്ങൾക്കിടെ ലോറി ഉടമ മനാഫ് ഇന്ന് കോഴിക്കോട്ടെ പൊതു പരിപാടിയിൽ പങ്കെടുക്കും. മുക്കത്തെ ഒരു സ്കൂൾ നൽകുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രതികരിക്കാനാണ് മനാഫിന്റെ തീരുമാനം.…
Read More » - 3 October
‘നാഗചൈതന്യയും സാമന്തയും പിരിയാൻ കാരണം കെടിആർ, നടി ബിആർഎസ് നേതാവിന്റെ അടുത്ത് പോകാൻ വിസമ്മതിച്ചത് കാരണമായി-മന്ത്രി സുരേഖ
തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ട താരദമ്പതികൾ ആയിരുന്നു സാമന്തയും നാഗചൈതന്യയും. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹമോചനം ഇപ്പോഴും പലർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ ആണ് നാഗചൈതന്യയും ശോഭിതയും തമ്മിലുള്ള…
Read More » - 3 October
മനാഫിനെതിരായ വാർത്താസമ്മേളനം: അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം രൂക്ഷം, കുടുംബം പരാതി നൽകിയേക്കും
കോഴിക്കോട്: മനാഫിനെതിരെ പത്രസമ്മേളനം നടത്തിയതിന് അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്.…
Read More » - 3 October
പീഡനക്കേസിലെ പ്രതിയെ സിപിഎം ലോക്കൽ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തു, പുറത്താക്കപ്പെട്ട ആളെ എടുത്തത് വിവാദമാകുന്നു
തിരുവല്ല: സി.സി.സജിമോനെ കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിൽ ലോക്കൽ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത് വിവാദമാകുന്നു. പീഡനക്കേസിൽ ആരോപണവിധേയനായി സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ടതാണ് സി.സി.സജിമോൻ. രണ്ടുമാസം മുൻപാണ് സിപിഎം…
Read More » - 3 October
ഇസ്രയേൽ തലസ്ഥാനത്ത് ആക്രമണം നടത്തിയത് അൽ ഖസാം ബ്രിഗേഡ്: ഉത്തരവാദിത്തം ഏറ്റെടുത്ത് ഹമാസ്
ഗാസാ സിറ്റി: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ചൊവ്വാഴ്ച്ച നടത്തിയ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹമാസ്. ഏഴുപേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡാണ്…
Read More » - 3 October
‘മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചു, മനാഫിനും , മൽപെയ്ക്കുമെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു’: കാർവാർ എസ്പി
മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് കാർവാർ എസ്പി എം നാരായണ. മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ…
Read More » - 3 October
ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ, ഇസ്രായേലിന് പൂർണ്ണ പിന്തുണ
വാഷിങ്ടൻ: ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയാണ് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക നീക്കം ആരംഭിച്ചത്. ഇതു സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ്…
Read More » - 3 October
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും പതിവായി ചെയ്യേണ്ടത്
കരുത്തിന്റെ ദേവനാണ് ഹനുമാൻ. ചൈത്രമാസത്തിലെ ചിത്രാപൗർണമി ദിവസമായ ഹനുമദ് ജയന്തി ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ…
Read More » - 3 October
സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം
നമ്മള് ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്ന വിനാശകനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും…
Read More » - 2 October
ഞങ്ങള്‍ക്ക് പണം വേണ്ട, അര്‍ജുന്റെ പേരില്‍ ആരും മനാഫിന് പണം നല്‍കരുത്: മുബീനെ കരുതിയാണ് മനാഫിനെ തള്ളാതെ നിന്നത് :ജിതിന്
കോഴിക്കോട്: മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം ഉന്നയിക്കുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്റെ കുടുംബം…
Read More » - 2 October
അര്‍ജുന്റെ കുടുംബം പറഞ്ഞതാണ് ശരി: മനാഫിനും മല്‍പെയ്ക്കും എതിരെ കേസ് എടുത്തു:കാര്‍വാര്‍ എസ്പി
കാര്‍വാര്‍: മനാഫ് തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് കാര്‍വാര്‍ എസ്പി എം നാരായണ. മനാഫ്, മല്‍പെ എന്നിവര്‍ക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര…
Read More » - 2 October
ഇറാന് രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്
ടെഹ്റാന്: ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന് രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രയേലിന്റെ ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ…
Read More »