News
- Oct- 2024 -2 October
വിമാനം തകര്‍ന്ന് കാണാതായ സൈനികരുടെ മൃതദേഹം 56 വർഷത്തിന് ശേഷം കണ്ടെത്തി: തോമസ് ചെറിയാന്റെ സംസ്കാരം ഇലന്തൂരില്‍
പത്തനംതിട്ട: 56 വർഷത്തിന് ശേഷം വിമാനം തകര്‍ന്ന് ഉണ്ടായ അപകടത്തിൽ കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. മരിച്ചവരിൽ ഒരു മലയാളിയും ഉണ്ട്. ഇലന്തൂര്‍…
Read More » - 2 October
ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം, ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കി ഇസ്രായേൽ, ടെൽ അവീവിൽ ഭീകരാക്രമണം
ജറുസലേം: ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ആക്രണമണം നടത്തിയെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡും ഇസ്രയേൽ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 2 October
ഇന്ന് ഗാന്ധിജയന്തി: ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ,9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം
രാജ്യം ഇന്ന് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് . സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ…
Read More » - 1 October
കോണിപ്പടിയില്‍ നിന്ന് തെന്നി വീണ് യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം
വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.
Read More » - 1 October
‘പെരുമ്പാവൂര്‍ ടൗണിലൂടെ നഗ്നനായി ബൈക്കില്‍ ചീറിപ്പാഞ്ഞ് യുവാവ്’ : ദൃശ്യങ്ങൾ വൈറൽ
ആരാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും വ്യക്തമല്ല.
Read More » - 1 October
‘ഷൂട്ടിങ്ങിനിടെ സംവിധായകന് എല്ലാവരുടെയും മുന്നില്‍വച്ച് തല്ലി’: പത്മപ്രിയ
ഒരു സീന്‍ എടുക്കുമ്പോള്‍പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല
Read More » - 1 October
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ രക്തസ്രാവം: ഹോസ്പിറ്റലിൽ എത്തിക്കാതെ ഓണ്‍ലൈനില്‍ മരുന്ന് തിരഞ്ഞ് കാമുകന്
രക്തസ്രാവത്തെ തുടർന്ന് യുവതി ബോധരഹിതയായി
Read More » - 1 October
‘ഭാര്യയുടെ കിടപ്പറ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്’: നടനെതിരെ കടുത്ത ആരോപണങ്ങളുമായി കുക്കു
അമൃതയും എലിസബത്തും ഒരുമിച്ച് ഇറങ്ങിയാല്‍ ബാല ജയിലില്‍ പോകും.
Read More » - 1 October
നടി വനിത വിജയകുമാറിനു നാലാം വിവാഹം: സേവ് ദി ഡേറ്റ് ചിത്രം പങ്കുവച്ച് താരം
നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളാണ് വനിത
Read More » - 1 October
നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തി: ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍
ശ്വേത മേനോന്റെ പരാതയില്‍ ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read More » - 1 October
അടുക്കള വാതിലിലൂടെ കയറി തൊണ്ടയില്‍ കുത്തിപ്പിടിച്ചു: ആലപ്പുഴയില്‍ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റില്‍
മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു
Read More » - 1 October
ഗണപതി ഭക്തനാണ്, അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം, സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: മാരാർ
ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീർ വിശ്വാസി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്ന് സംവിധായകനും ബിഗ്ബോസ് വിന്നറുമായ അഖിൽ മാരാർ. തന്റെ ഫേസ്ബുക്ക് പേജ് ലൈവിലൂടെയാണ്…
Read More » - 1 October
മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖം, മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്: ദി ഹിന്ദു ദിനപത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി ‘ദി ഹിന്ദു’ ദിനപത്രം രംഗത്ത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ നിന്ന് നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ‘ദി ഹിന്ദു’…
Read More » - 1 October
രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ആദ്യം വെള്ളം കുടിക്കണമെന്ന് പറയുന്നതിന് പിന്നില്‍
രാവിലെ എണീറ്റാല്‍ ഉടന്‍ ആദ്യം വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒരു ശീലമാണ്. ദഹനം, രക്തചംക്രമണം, താപനില നിയന്ത്രണം, വിഷാംശം ഇല്ലാതാക്കല്‍ തുടങ്ങിയ സുപ്രധാന…
Read More » - 1 October
യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല: ലെബനനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍
ടെല്‍ അവീവ്: ഇസ്രായേലുമായി നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല. ഇസ്രായേലുമായി യുദ്ധം തുടരുമെന്ന് പ്രതിജ്ഞ ചെയ്തതായി ഹിസ്ബുല്ല ഉപനേതാവ് നയീം കാസെം പറഞ്ഞു. ഹിസ്ബുല്ല തലവനായിരുന്ന ഹസന്…
Read More » - 1 October
വ്യാജ പാസ്പോര്‍ട്ടുമായി പാകിസ്ഥാന് സ്വദേശികള്‍ പിടിയില്‍
ബെംഗളൂരു: ചെന്നൈയില്‍ വ്യാജ പാസ്പോര്‍ട്ടുമായി രണ്ട് പേര് പിടിയിലായതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ബെംഗളൂരുവില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന് സ്വദേശികള്‍ പിടിയിലായി. ചെന്നൈ അന്തര്‍ ദേശീയ…
Read More » - 1 October
മകള്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോള്‍ മറ്റു യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നത് ശരിയാണോ?
കോയമ്പത്തൂര്‍: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന് ഓഫീസില്‍ പൊലീസ് പരിശോധന. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി. രണ്ട് പെണ്മക്കള് യോഗ സെന്ററില്‍…
Read More » - 1 October
യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ട് തന്നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: ജയം രവിയുടെ ഭാര്യ ആര്‍തി
ചെന്നൈ: നടന് ജയം രവിയുമായുള്ള വിവാഹ മോചന വാര്‍ത്തകളില്‍ പ്രതികരിച്ച് മുന്‍ ഭാര്യ ആര്‍തി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആര്‍തി പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ മൗനം ബലഹീനതയോ കുറ്റബോധമോ ആയി…
Read More » - 1 October
തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ്: നിലപാട് വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്ന് സുപ്രീം കോടതി. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ പ്രത്യേക അന്വേഷണ…
Read More » - 1 October
അന്‍വറിന് പിന്നില്‍ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും,പാര്‍ട്ടിയിലെ സാധാരണക്കാര്‍ അന്‍വറിനെ പ്രതിരോധിക്കണം:എം.വി ഗോവിന്ദന്
കണ്ണൂര്‍ : പി.വി അന്‍വറിന്റെ മലപ്പുറത്തെ പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഒപ്പം മുസ്ലിം ലീഗും കോണ്‍ഗ്രസുമുണ്ട്.…
Read More » - 1 October
അന്‍വറിന്റെ കാര്യത്തില്‍ എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുംപോലെ: പി ശശി
കണ്ണൂര്‍ : പി വി അന്‍വര്‍ അടക്കം ഉയര്‍ത്തിയ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാര്‍ട്ടിയുമായി ആലോചിച്ച് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…
Read More » - 1 October
ബോളിവുഡ് നടന് ഗോവിന്ദയ്ക്ക് വെടിയേറ്റു
മുംബൈ: നടന് ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടില്‍വച്ച് റിവോള്‍വര്‍ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. Read Also: സ്ത്രീകളോട് ഫോണില്‍ ശൃംഗാരത്തോടെ…
Read More » - 1 October
സ്ത്രീകളോട് ഫോണില്‍ ശൃംഗാരത്തോടെ സംസാരിക്കുന്നു: പി ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി എംഎല്‍എ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ട് പി.വി.അന്‍വര്‍ എംഎല്‍എ. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 1 October
എംബിബിഎസ് പാസാകാത്ത അബൂ എബ്രഹാം ലൂക്ക് നാട്ടിലും അറിയപ്പെട്ടിരുന്നത് ഡോക്ടര്‍ എന്ന നിലയില്‍
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്ക് സ്വന്തം നാട്ടിലും താന്‍ ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് പരിചയപെടുത്താറുള്ളതെന്ന് പഞ്ചായത്ത്…
Read More » - 1 October
ഇന്ത്യയിലെ ഈ നഗരത്തില്‍ മാത്രം ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം,പ്രതിദിനം 27 പേര് മരിക്കുന്നു: റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നഗരത്തില്‍ പ്രതിദിനം 27 മരണങ്ങള് ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ…
Read More »