News
- Nov- 2024 -8 November
മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദ്ദനം : തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ആലപ്പുഴ : നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ…
Read More » - 8 November
സംസ്ഥാനത്ത് മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - 8 November
ട്രംപിനെ അഭിനന്ദിച്ച് പുടിൻ : കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡൻ്റ്
മോസ്കോ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണൾഡ് ട്രംപുമായി ചർച്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ. റഷ്യയുടെ തെക്കൻ നഗരമായ സോചിയിലെ വാൽഡായി ഫോറത്തിലായിരുന്നു…
Read More » - 8 November
ദിവ്യക്ക് ഒരു തെറ്റുപറ്റി , ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും : എം വി ഗോവിന്ദന്
തൃശൂര്‍ : റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പി പി ദിവ്യ കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അത് പാര്‍ട്ടി നിലപാടല്ലെന്നും അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 8 November
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാകാനൊരുങ്ങി ‘രാമായണ’ : റിലീസ് തീയതി പുറത്തുവിട്ട് നിർമ്മാതാവ്
മുംബൈ : ഇന്ത്യൻ ചലച്ചിത്രനിർമ്മാണ മേഖലയുടെ മുഖവുര തന്നെ തിരുത്തിക്കുറിക്കുമെന്ന് കരുതപ്പെടുന്ന രാമായണവുമായി പ്രമുഖ നിർമ്മാതാവ് നമിത് മൽഹോത്ര എത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടുകൂടെ തിരശീലയിലേക്കെത്തുന്ന ചിത്രം…
Read More » - 8 November
തിരിച്ചുകയറി സ്വർണവില : പവന് 680 രൂപ വർധിച്ചു
കൊച്ചി : സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്…
Read More » - 8 November
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ച് സൈന്യം : ഇവരിൽ നിന്നും ആയുധ ശേഖരം പിടികൂടി
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.…
Read More » - 8 November
പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയത് : നവീൻ കുമാറിൻ്റെ ഭാര്യ
കണ്ണൂർ: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ കുമാറിൻ്റെ ഭാര്യ മഞ്ജുഷ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഞ്ജുഷയുടെ പ്രതികരണം. ജാമ്യം നൽകിയ…
Read More » - 8 November
പി പി ദിവ്യയ്ക്ക് ജാമ്യം നൽകി കോടതി
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 8 November
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ : പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി…
Read More » - 8 November
ദല്‍ഹിയില്‍ വായുമലിനീകരണ തോത് ഉയരുന്നു : ആശുപത്രികളിൽ ശ്വാസകോശ രോഗികളുടെ പ്രവാഹം
ന്യൂദല്‍ഹി : ദല്‍ഹിയില്‍ വായുമലിനീകരണ തോത് വർധിക്കുന്നത് കനത്ത ആശങ്കകൾ സൃഷ്ടിക്കുന്നു. ആശുപത്രികളിൽ കണ്ണുനീറ്റലും ശ്വാസതടസ്സവും ചുമയും ആയി നിരവധി പേരാണ് പ്രവേശിക്കുന്നത്. ശ്വാസകോശ രോഗികളുടെ തിരക്കാണ്…
Read More » - 8 November
സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു: ഇന്ന് ഫുൾകോർട്ട് ചേർന്ന് യാത്രയയപ്പ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. നവംബർ 10 വരെ കാലാവധി ഉണ്ടെങ്കിലും, അവസാന പ്രവൃത്തി…
Read More » - 8 November
സ്നേഹനിധിയായ മുഖ്യമന്ത്രി കേരളത്തിന്റെ ഭാഗ്യം, അദ്ദേഹം എല്ലാത്തിനെയും പക്വതയോടെ നേരിടുന്നു- നടി ഷീല
കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നൽകിയതെങ്കിലും അത് മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയാമെന്ന് നടി ഷീല. ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അവർ.…
Read More » - 8 November
കലൂർ സ്റ്റേഡിയത്തിൽ പാലസ്തീന് പതാക, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെ കസ്റ്റഡിയിലെടുത്തു
കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന് പതാകയുമായി വന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് ആണ്…
Read More » - 8 November
‘സ്ഥാനാർത്ഥിയോ നേതാക്കളോ ഒരിക്കൽ പോലും വിളിച്ചില്ല’- പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കുമെന്ന് അൻവർ
പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ പി വി അൻവറിന്റെ ഡിഎംകെ. ഉപാധികളില്ലാതെ പിന്തുണ നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു. രണ്ടുദിവസത്തിനകം മണ്ഡലം കൺവെൻഷൻ വിളിച്ചു ചേർക്കും. പുതിയ…
Read More » - 8 November
ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം
ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ലബനനിലെ ബാൽബെക്ക് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടെന്നും അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ…
Read More » - 8 November
മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു: കുത്തിയത് ഷിയാസെന്ന് സുജിത്തിന്റെ മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് സുജിത്തിന് നേരേ ആക്രമണമുണ്ടായത്. ഷിയാസ്…
Read More » - 8 November
ചില പ്രത്യേക വസ്തുക്കൾ വീട്ടിൽ വെച്ചാൽ ഭാഗ്യവും ഐശ്വര്യവും ധനവും
നമ്മൾ എല്ലാവരും വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും ധനവുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ്. ഇതിനായി പല വഴികളും നോക്കുന്നവരുണ്ട്. വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും നിറയാന്‍ പുരാണങ്ങളും ശാസ്ത്രങ്ങളുമെല്ലാം പറയുന്ന ചില വഴികളുണ്ട്.…
Read More » - 7 November
പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി: നടപടിയ്ക്ക് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം
തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ഇന്ന് ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിക്കുക ആയിരുന്നു
Read More » - 7 November
തിരൂര്‍ ഡെപ്യൂട്ടി താഹസില്‍ദാറെ കാണാനില്ലെന്ന് പരാതി
ഇന്ന് രാവിലെ 6.55-ന് ഫോണ്‍ വീണ്ടും ഓണായി
Read More » - 7 November
കണ്ണൂരിലെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ പാർട്ടി നടപടി
ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെ വിധി പറയും.
Read More » - 7 November
ട്രോളി ബാഗുമായി ഗിന്നസ് പക്രു: കെ.പി.എമ്മിലല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ധാരാളം പേർ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്
Read More » - 7 November
ഈ ഒരു രൂപാ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? ഏഴ് ലക്ഷം രൂപ വരെ കിട്ടും
Coin Bazaar, Quikr, eBay തുടങ്ങിയ വെബ്സൈറ്റുകള്‍ മുഖേന വില്‍ക്കാവുന്ന സൗകര്യമുണ്ട്
Read More » - 7 November
ചേലക്കരയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ഡ്രൈ ഡേ
മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമായിരിക്കും
Read More » - 7 November
കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി : ഇനി പാലക്കാടിന് ഉത്സവകാലം
പാലക്കാട്: കേരളത്തിലെ ഏറെ പ്രശസ്ത ഉത്സവമായ കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ…
Read More »