News
- Nov- 2024 -21 November
‘ദ ഓർഡർ ഓഫ് എക്സലൻസ്’ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
ജോർജ്ടൗൺ: ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് പ്രസിഡന്റ് ഡോ. ഇർഫാൻ…
Read More » - 21 November
സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം : കണ്ടക്ടർ അറസ്റ്റിൽ
കന്യാകുമാരി: സർക്കാർ ബസിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും…
Read More » - 21 November
വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗികാതിക്രമം : എസ്ഐ പിടിയിൽ
തിരുവനന്തപുരം: വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്ഐ വിൽഫറാണ് പിടിയിലായത്. ഉദ്യോഗസ്ഥയുടെ പരാതിയിലാണ് പ്രതിയെ…
Read More » - 21 November
കോടതി വിധിയിൽ രാജി വെക്കില്ലെന്ന് സജി ചെറിയാൻ : അന്വേഷണത്തോട് സഹകരിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: ഭരണഘടനാ പരാമര്‍ശത്തിലെ പ്രതികൂല വിധിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും വിധിയെക്കുറിച്ച് പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സജി ചെറിയാന് വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 21 November
ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു
ന്യൂദല്‍ഹി : ഇന്ത്യന്‍ കോടീശ്വരന് ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി…
Read More » - 21 November
വയനാട് പുനരധിവാസം : ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി
വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മേപ്പാടി…
Read More » - 21 November
ഭരണഘടനയെ അവഹേളിച്ച പ്രസംഗം : മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി : ഭരണഘടനയെ അവഹേളിച്ച മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ അന്തിമ റിപ്പാര്‍ട്ടും അത്…
Read More » - 21 November
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് നിരവധി യുവാക്കളെ കബളിപ്പിച്ച് പണം തട്ടി,ജാഷിദിനെതിരെ 23 യുവാക്കള്‍ പൊലീസില്‍ പരാതി നല്കി
മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലപ്പുറത്ത് നിരവധി യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി തിരച്ചില്‍. മലപ്പുറം കാട്ടുമുണ്ട സ്വദേശി ജാഷിദിനെതിരെയാണ് വിസ തട്ടിപ്പിന് 23…
Read More » - 21 November
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു
പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും.
Read More » - 21 November
വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു : യുവാവ് പിടിയിൽ
അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു വിളിച്ചാണ് ആക്രമിച്ചത്
Read More » - 21 November
കീർത്തി സുരേഷ് വിവാഹിതയാകുന്നു: വരൻ കൊച്ചി സ്വദേശി ആന്റണി, പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയം
ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്
Read More » - 21 November
ക്ഷേത്ര ദർശനത്തിന് പോയപോയവർ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് കയറി: അപകടത്തിൽപ്പെട്ടത് കണ്ണൂർ പയ്യന്നൂർ സ്വദേശികൾ
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്.
Read More » - 21 November
കളമശ്ശേരിയിൽ ബുള്ളറ്റ് ടാങ്കർ അപകടത്തിൽപ്പെട്ടു : വാതകചോർച്ച, ആശങ്ക നിറഞ്ഞ ആറുമണിക്കൂർ
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ടാങ്കർ ഉയർത്തുകയായിരുന്നു
Read More » - 21 November
- 21 November
സർവപാപങ്ങളേയും നീക്കാൻ ഉരൽക്കുഴി തീർഥത്തിലെ കുളി: മാളികപ്പുറത്തിന് വടക്കുഭാഗത്തെ ഉരൽക്കുഴി തീർഥത്തെക്കുറിച്ച് അറിയാം
പുൽമേടു വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ വരുന്ന തീർഥാടകർ പമ്പയ്ക്ക് പകരം ഉരൽക്കുഴി തീർഥത്തിലാണ് സ്നാനം ചെയ്യാറ്.
Read More » - 20 November
സ്താനാർത്തി ശ്രീക്കുട്ടൻ : നവംബർ ഇരുപത്തി ഒമ്പതിന്
ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More » - 20 November
എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടും : എക്സിറ്റ് പോൾ ഫലങ്ങൾ
പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും
Read More » - 20 November
വിവാഹമോചനം സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകും: റഹ്മാന് പിന്തുണയുമായി പാർത്ഥിപൻ
വേർപിരിയലിനെ സങ്കടത്തോടെയാണ് വീക്ഷിക്കുന്നത്
Read More » - 20 November
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : എൻഡിഎ സഖ്യത്തിന് ചരിത്ര വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോൾ
42 മുതൽ 47 സീറ്റ് വരെ നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് മെട്രിസ്
Read More » - 20 November
ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
ചാത്തന്നൂർ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്.
Read More » - 20 November
തങ്ങളുടെ സ്വകാര്യത മാനിക്കണം : 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് അവസാനമിട്ട് എ ആര് റഹ്മാനും ഭാര്യ സൈറയും
ഖദീജ, റഹീമ, മകന് അമീന് എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു
Read More » - 20 November
രാമേശ്വരത്ത് മേഘവിസ്ഫോടനം: തമിഴ്നാട്ടില്‍ വ്യാപക മഴ
പല ജില്ലാ ഭരണകൂടങ്ങളും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Read More » - 20 November
സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ: ആത്മഹത്യ കുറിപ്പിൽ ആറ് പേരുടെ വിവരങ്ങള്‍
തിരുമല സ്വദേശി വാടകയ്ക്ക് നടത്തുന്ന റിസോർട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
Read More » - 20 November
പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്റെ മകൻ പാലത്തിനടിയില്‍ മരിച്ച നിലയില്‍
മരണകാര്യം വ്യക്തമല്ല
Read More » - 20 November
ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ട പെൺകുട്ടിയെ ധ്യാനകേന്ദ്രത്തിൽ നിന്ന് കണ്ടെത്തി
തൃശൂർ: കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് തൃശൂരിൽ നിന്നും കണ്ടെത്തിയത്. ധ്യാനകേന്ദ്രത്തിൽ നിന്നും ആണ് കുട്ടിയെ…
Read More »