News
- Nov- 2024 -22 November
നിജ്ജാർ വധത്തെക്കുറിച്ച് നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നെന്ന പത്ര റിപ്പോർട്ട് തള്ളി കാനഡ
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളില്ലെന്ന് കനേഡിയൻ സർക്കാർ. കേന്ദ്ര…
Read More » - 22 November
വീട് വിട്ടിറങ്ങിയത് അമ്മയുടെ ഉപദ്രവം കാരണമെന്ന് മൊഴി, കൊല്ലത്ത് കാണാതായ ഐശ്വര്യയുടെ മൊഴിയിൽ അമ്മക്കെതിരെ കേസെടുത്തു
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും ഇരുപതുകാരിയെ കാണാതായ സംഭവത്തിൽ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് ആണ് ഇരുപതുകാരി നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി…
Read More » - 22 November
ധ്യാനം കൂടാനെത്തിയ സ്ത്രീകളെ ട്രെയിൻ ഇടിച്ചു: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട്…
Read More » - 22 November
മുകേഷ്, ജയസൂര്യ അടക്കമുള്ള നടൻമാർക്കെതിരായ പീഡന പരാതി: കേസില്‍നിന്ന് പിന്മാറി പരാതിക്കാരി
കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 22 November
തെലങ്കാനയിൽ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പുഴു: നാല് വിദ്യാർത്ഥികളുടെ നില ഗുരുതരം, നടപടിയെടുക്കുമെന്ന് രേവന്ത് റെഡ്ഢി
ഹൈദരാബാദ്: സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർത്ഥികളെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ ഉണ്ടെന്ന്…
Read More » - 22 November
മലപ്പുറം സ്വർണ്ണ കവർച്ച: തൃശൂർ, കണ്ണൂർ സ്വദേശികളായ നാലുപേർ പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ…
Read More » - 22 November
നാലു ജില്ലകളിൽ അതിശക്തമായ മഴ: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…
Read More » - 22 November
ഉമ്മവെച്ചും തലോടിയും വിക്രിയകൾ, ആടുജീവിതം അടക്കമുള്ള സിനിമയിലെ നടനും അധ്യാപകനുമായ നാസര്‍ പോക്സോ കേസില്‍ അറസ്റ്റില്‍
മലപ്പുറം: പത്താംക്ലാസുകാരിയോടു മോശമായി പെരുമാറിയ സിനിമാ നടന് അറസ്റ്റില്‍. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് അടക്കമുള്ളവരുടെ ചിത്രങ്ങളില്‍ ശ്രദ്ധ്രയനായ വണ്ടൂര്‍ സ്വദേശിയായ മുക്കണ്ണന് അബ്ദുള്‍ നാസറിനെ(55)യാണ് വണ്ടൂര്‍ പോലീസ്…
Read More » - 22 November
വെട്ടേറ്റ് ഓടിയ ദിവ്യശ്രീയെ ഭർത്താവ് പിൻതുടർന്ന് വെട്ടി: പൊലീസ് ഉദ്യോഗസ്ഥയായ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ ഭർത്താവ്…
Read More » - 22 November
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം: മൂന്നു പെൺകുട്ടികൾ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പെൺകുട്ടികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി…
Read More » - 22 November
ബംഗാളിൽ വോട്ടർ ഐഡികാർഡിൽ വ്യാപക തിരിമറി: ഒരേ നമ്പറിൽ കാൽലക്ഷം ഐഡി കാര്‍ഡുകള്‍, ബംഗ്ലാദേശികളുടേതെന്ന് സംശയം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ ഇലക്ഷൻ ഐഡി കാർഡിൽ വ്യാപക അട്ടിമറി. റീ നമ്പറിലുള്ള കാൽ ലക്ഷം കാർഡുകൾ കണ്ടെത്തിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.7.4 കോടി പേരുകളുള്ള…
Read More » - 22 November
വൈകുന്നേരം വിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടണം
നിത്യവും നിലവിളക്ക് കത്തിക്കുന്നതാണ് വീടിനു ഐശ്വര്യം കൊണ്ടുവരുന്നത്. ഈ കലിയുഗകാലത്ത് വീട്ടിൽ ഒരു നേരമെങ്കിലും വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. രാവിലെ സമയമില്ലെങ്കിൽ സന്ധ്യാസമയത്ത് വീടിന്റെ ഉമ്മറത്ത് ഹാളിൽ…
Read More » - 21 November
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു
ദിവ്യശ്രീയും ഭർത്താവ് രാജേഷും അകന്നാണ് കഴിയിഞ്ഞിരുന്നത്
Read More » - 21 November
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം : മൂന്ന് വിദ്യാർത്ഥിനികൾ പൊലീസ് കസ്റ്റഡിയിൽ
സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു
Read More » - 21 November
ഈ അമ്പലത്തിൽ പോകണമെന്ന് കുറച്ച് ദിവസമായിട്ട് തോന്നുന്നുണ്ട്: ആര്യ
ബിഗ്ബോസ്സിലെ സുരേഷ് ആണ് അമ്പലത്തേക്കുറിച്ച് പറഞ്ഞതെന്നും താരം പറയുന്നുണ്ട്.
Read More » - 21 November
അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിന്റെ മൃതദേഹം
ബീച്ചിന് സമീപത്തെ കടയിലാണ് പയ്യോളി സ്വദേശിയായ ഹർഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More » - 21 November
ഫുട്ബോൾ മാന്ത്രികൻ മെസ്സിയെത്തി ക്യാരിക്കേച്ചർ രൂപത്തിൽ!!
കാരിക്കേച്ചറിസ്റ്റും ഇല്ലസ്ട്രേറ്ററുമായ രോഹിത് ചാരി ആയിരുന്നു ജൂറി
Read More » - 21 November
സെക്രട്ടേറിയറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് പരുക്ക്
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ടോയ്ലറ്റിലാണ് അപകടം സംഭവിച്ചത്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ…
Read More » - 21 November
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ ശക്തമാകും : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തി…
Read More » - 21 November
ശബരിമല തീർത്ഥാടനം : സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്
പത്തനംതിട്ട : സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. ശബരിമലയിൽ തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമെന്നാണ് എൻഎസ്എസ് മുഖപത്രമായ സർവീസിലിലെ ലേഖനത്തിൽ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങിൽ…
Read More » - 21 November
സജി ചെറിയാനെതിരായ കോടതി ഉത്തവ് : നിയമവശങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെന്ന് എം വി ഗോവിന്ദന്
കണ്ണൂര്‍ : മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയില്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.…
Read More » - 21 November
‘സുവർണാവസരം’ വിവാദ പ്രസംഗം : പി എസ് ശ്രീധരൻ പിള്ളക്കെതിരെയെടുത്ത കേസ് റദ്ദാക്കി
കൊച്ചി : ശബരിമല ‘സുവർണാവസരം’ വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവർണറുമായ പി എസ് ശ്രീധരൻപിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം…
Read More » - 21 November
കൈക്കൂലി കേസ് : ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി
ന്യൂദല്‍ഹി : യുഎസിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ച…
Read More » - 21 November
‘ദ ഓർഡർ ഓഫ് എക്സലൻസ്’ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
ജോർജ്ടൗൺ: ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് പ്രസിഡന്റ് ഡോ. ഇർഫാൻ…
Read More » - 21 November
സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം : കണ്ടക്ടർ അറസ്റ്റിൽ
കന്യാകുമാരി: സർക്കാർ ബസിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും…
Read More »