തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ IAS കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ IASനെതിരെ കേസെടുക്കില്ല. സന്ദേശം കൈമാറാത്തതിനാൽ മതസ്പർധ പരത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും ഗ്രൂപ്പ് അംഗങ്ങൾ പരാതിപ്പെട്ടാൽ മാത്രമാണ് കേസിന് സാധ്യതയെന്നുമാണ് റിപ്പോർട്ട്.
read also: സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു
ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണ് എന്നുറപ്പിക്കുന്ന തെളിവില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ റിപ്പോർട്ട് നൽകി
Post Your Comments