News
- Dec- 2024 -21 December
‘പണി മനസ്സിലാക്കി തരാം’ ; സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് വി ആർ സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന…
Read More » - 21 December
കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവം: അധ്യാപികമാർ കുറ്റക്കാരല്ലെന്നു കോടതി
കൊല്ലം: നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച കേസിൽ പ്രതികളായ അധ്യാപികമാർ കുറ്റക്കാരല്ലെന്നു കോടതി. 2017 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ…
Read More » - 21 December
വീടിന്റെ ടെറസിൽ നിന്നും പോലീസ് ഐസ്ക്രീംബോംബ് പിടിച്ചെടുത്തു: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
ഉളിക്കൽ (കണ്ണൂർ): വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഐസ്ക്രീംബോംബുകൾ പോലീസ് പിടിച്ചെടുത്തു. വീട്ടുടമയായ പരിക്കളത്തെ മൈലപ്രവൻ ഗിരീഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഒൻപതു…
Read More » - 21 December
എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നേരിയ രീതിയിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയാക് ഐസിയുവിലുള്ള എംടി വിദഗ്ധ ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണ്. മാസ്ക് വെന്റിലേറ്ററിന്റെ…
Read More » - 21 December
മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിക്കാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് യുവാവ്: ഒടുവിൽ പോലീസെത്തി സീറ്റിൽ നിന്നുമിറക്കി
പാലക്കാട്: കെഎസ്ആർടിസി ബസിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവാവിന്റെ പരാക്രമം. മദ്യലഹരിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചതിന് പാലക്കാട് യാക്കര സ്വദേശി അഫ്സലിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കെ എസ്ആർടിസി…
Read More » - 21 December
എസ്ഐയുടെ ഭാര്യയെ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി; പ്രകോപനമായത് ഭർത്താവുമൊത്തുള്ള സൗഹൃദം ചോദ്യം ചെയ്തത്
കൊല്ലം: ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.…
Read More » - 21 December
ഏഴരശ്ശനിയെയും കണ്ടകശ്ശനിയെയും ഭയക്കേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമായി ദോഷങ്ങൾ കുറയും
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്ഥാനത്ത് ഉച്ചസ്ഥനായി നിന്നാല്‍ ശനി തൃപ്തികരമായ ആരോഗ്യം, അധികാരികളുടെ…
Read More » - 21 December
സമ്പത്തു നിലനിർത്താനും , കടബാധ്യത മാറാനും
സമ്പത്ത് ഉണ്ടായാലും അനുഭവിക്കാനാകാതെ വരിക, എത്ര കഷ്ടപ്പെട്ടാലും സമ്പത്ത് നിലനില്ക്കാതെ വരിക, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഒട്ടുമിക്കയാളുകളേയും അലട്ടുന്നത്. പ്രശ്നപരിഹാരത്തിനായി ഋണമോചന ഭാവത്തിലുള്ള ഗണപതി ഭഗവാനെ പൂജിക്കുകയാണ്…
Read More » - 21 December
യാത്ര ഫലപ്രദമാകാൻ ഈ ശിവസ്തോത്രം ജപിച്ചോളൂ ,കാര്യസിദ്ധി ഫലം
യാത്രകൾക്ക് മുൻപായി ജപിക്കുന്നത് അത്യുത്തമം . യാത്രകളിൽ മഹാദേവ ശംഭുവായ ശിവൻ കാക്കും എന്നാണ് വിശ്വാസം..A D 1520 മുതൽ 1593 വരെ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിതർ…
Read More » - 20 December
വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി
ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്
Read More » - 20 December
മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണം : ഹർജി കോടതി തള്ളി
ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്
Read More » - 20 December
ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു
കുട്ടിയുടെ വലതു കാൽ പാദാത്തിലാണ് കടിയേറ്റത്.
Read More » - 20 December
സുവര്‍ണ്ണ ചകോരം ‘മാലു’വിന്, രജതചകോരം ഫര്‍ഷാദ് ഹാഷ്മിക്ക്: അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ
ഫെമിനിച്ചി ഫാത്തിമയാണ് മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം
Read More » - 20 December
മെച്ചപ്പെട്ട വേതനം വേണം : ആമസോണിന്റെ യുഎസ് ഓഫീസുകളില്‍ പണിമുടക്കി ജീവനക്കാര്‍
വാഷിംഗ്ടണ്‍ : നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആമസോണിന്റെ യുഎസ് ഓഫീസുകളില്‍ പണിമുടക്കി ജീവനക്കാര്‍. മെച്ചപ്പെട്ട വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, മെച്ചപ്പെട്ട ചികിത്സ സഹായം എന്നിവ സംബന്ധിച്ച് യൂണിയനുമായി…
Read More » - 20 December
അഞ്ചുവയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് പത്ത് വർഷവും തടവ് ശിക്ഷ
ഇടുക്കി: കുമളിയിൽ അഞ്ചുവയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. പിതാവും ഒന്നാം പ്രതിയുമായ ഷെരീഫിന് ഏഴ് വർഷം…
Read More » - 20 December
സിനിമയിൽ അവസരം വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതി : സംവിധായകൻ ഒമർ ലുലുവിന് ജാമ്യം
കൊച്ചി : ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിനിമയിൽ…
Read More » - 20 December
‘ നരിവേട്ട’ പാക്കപ്പ് ആയി
കൊച്ചി : ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
Read More » - 20 December
അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചു : രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്കി ബിജെപി
ന്യൂദല്‍ഹി: അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്കി ബിജെപി. അമിത് ഷാ നടത്തിയ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ്…
Read More » - 20 December
ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. മുന്‍ ഉപപ്രധാനമന്ത്രി…
Read More » - 20 December
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെ : ഡിഎന്‍എ ഫലം പുറത്ത്
പത്തനംതിട്ട : കഴിഞ്ഞ മാസം പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ…
Read More » - 20 December
ബാങ്കിന് മുന്നിൽ യുവാവിൻ്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ
ഇടുക്കി : ബാങ്കിന് മുന്നിൽ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി…
Read More » - 20 December
ഒരു നേരത്തെ മരുന്ന് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള ഫലം ഉണ്ടാവുമെന്ന വിശ്വാസം…
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും കർക്കിടകത്തിൽ ഒരു പ്രത്യേക തരം മരുന്ന് പ്രസാദമായി നൽകാറുണ്ട്. ഇത് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള രോഗ…
Read More » - 20 December
നാൽപ്പതിലെത്തിയാൽ ഇങ്ങനെ ചില ‘കൺട്രോൾസ്’ ഉണ്ടെങ്കിൽ ഇരുപതിന്റെ ചുറുചുറുക്ക് തിരിച്ചു വരും
സാധാരണ ഗതിയിൽ നാൽപ്പതാം വയസു മുതൽക്കാണ് പ്രമേഹവും, കാർഡിയോ, വാസ്കുലർ തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽ നിന്നും മോചനം നേടാൻ…
Read More » - 20 December
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത : ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ഇന്ന്…
Read More » - 20 December
എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു : ഹൃദയ സ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്
കോഴിക്കോട് : ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും ഹൃദയ സ്തംഭനം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ…
Read More »