News
- Feb- 2016 -6 February
മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനങ്ങളും അനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനങ്ങളും അനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നടപടിക്കൊരുങ്ങുന്നു. മരുന്ന് കമ്പനികളില്‍ നിന്ന് പാരിതോഷികങ്ങളും വിദേശയാത്രകളടക്കമുള്ള ആനുകൂല്യങ്ങളും പറ്റുന്ന…
Read More » - 6 February
ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
അജ്മീര്‍: രാജസ്ഥാന് കേന്ദ്ര സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ ഗവേക വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മോഹിത് ചൗഹാന്(27) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ്…
Read More » - 6 February
മാധ്യമങ്ങളെ ഒഴിവാക്കി സരിതയെ ബിജുരാധാകൃഷ്ണന് വിസ്തരിക്കും
കൊച്ചി: ബിജു രാധാകൃഷ്ണന് ക്രോസ് വിസ്താരം നടത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന സരിതയുടെ ആവശ്യം സോളാര്‍ കമ്മീഷന് അംഗീകരിച്ചു. വിസ്താരം ഉച്ചയ്ക്ക് ശേഷം കമ്മീഷന് ചേംബറില്‍ വച്ച് രഹസ്യമായി…
Read More » - 6 February
നേതാജിയുടെ സ്വത്ത് കവര്‍ന്നതായി സ്ഥിരീകരണം
ന്യൂഡല്‍ഹി:സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) സമ്പത്ത് കൊള്ളയടിക്കപ്പെട്ടെന്ന വാദം ശരിയെന്ന് രഹസ്യരേഖകള്‍. അടുത്തിടെ പുറത്തുവിട്ട രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം. ധനാപഹരണത്തെക്കുറിച്ച് നെഹ്റു സര്‍ക്കാറിന്…
Read More » - 6 February
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ല : എ.കെ ആന്റണി
കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ…
Read More » - 6 February
ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മല്‍സരിച്ച എല്‍.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു
പാട്ന: ബീഹാറില്‍ ക്രമസമാധാന നില തകരുന്നുവെന്നതിന് മറ്റൊരുദാഹരണം കൂടി. ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെതിരെ മല്‍സരിച്ച എല്‍.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു. എല്‍.ജെ.പി…
Read More » - 6 February
പിണറായി പ്രസംഗം തുടങ്ങിയപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു
അടിമാലി : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നവ കേരള മാര്‍ച്ചില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു. ഇന്നലെ അടിമാലിയില്‍ നടന്ന…
Read More » - 6 February
വിനോദസഞ്ചാരികള്‍ റോപ്വേയില് കുടുങ്ങി
ഡിഗ : വിനോദസഞ്ചാരികള്‍ റോപ്വേയില് കുടുങ്ങി. പശ്ചിമ ബംഗാളിലാണ് സംഭവം. മുപ്പത്തഞ്ച് വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. വിനോദ സഞ്ചാരികളെ അത്ഭുതകരമായി രക്ഷപെടുത്തി. യാത്രയുടെ പകുതിയിലെത്തിയപ്പോള്‍ യന്ത്രം തകരാറിലാകുകയായിരുന്നു. ഇതോടെ…
Read More » - 6 February
സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കുവൈറ്റിന്റെ 30 കോടി
കുവൈറ്റ്: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി കുവൈറ്റ് 30 കോടി ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ലണ്ടനില്‍ നടക്കുന്ന ഉച്ചകോടിയില്‍ കുവൈറ്റ് അമീര്‍ ഖേഖ് സബാഹ് അല്‍ സബാഹ്…
Read More » - 6 February
ഐഎസ് ബന്ധം: ട്വിറ്റര്‍ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തു
കാലിഫോര്‍ണ്ണിയ: തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമസംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 2014 അവസാനത്തോടെ നടത്തിയ…
Read More » - 6 February
സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും
കൊച്ചി : സോളാര്‍ കമ്മിഷനു മുന്‍പാകെ തെളിവുകളോടു കൂടിയ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് പ്രതി ബിജുരാധാകൃഷ്ണന്. വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുക. സോളര്‍ കമ്മിഷനു മുന്പില് ഹാജരാകാന്‍…
Read More » - 6 February
മംഗള എക്സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി
ഷൊര്‍ണ്ണൂര്‍: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗളാ എക്സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍, ജിനു എന്നിവരാണ് കവര്ച്ചയ്ക്കിരകളായത്. ഇവരെ ട്രെയിനില്‍ അബോധാവസ്ഥയില്‍…
Read More » - 6 February
ആകാശത്തുവച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ പതിച്ചു
ലോസ് ഏഞ്ചല്‍സ്: ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് കടലില്‍ പതിച്ചു. ലോസ് ഏഞ്ചല്‍സ് ഹാര്‍ബറിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവരെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഹാര്‍ബര്‍ കവാടത്തിന് പുറത്ത് മീറ്ററുകള്‍ മാറി…
Read More » - 6 February
കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍
വിശാഖപട്ടണം: കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍. തീരത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ 4ജി ലഭ്യമാക്കിയാണ് എയര്‍ടെല്‍ പുതിയ ചുവടുവെയ്പ്പ് നടത്തിയത്. വിശാഖപട്ടണത്ത് നടക്കുന്ന…
Read More » - 6 February
ഇറ്റാലിയന്‍ നാടക നടന് തുങ്ങിമരണം അഭിനയിക്കുന്നതിനിടെ തുങ്ങിമരിച്ചു
റോം: ഇറ്റാലിയന്‍ നടന് നാടക അഭിനയിക്കുന്നതിനിടെ തൂങ്ങിമരിച്ചു. 27കാരനായ റാഫേല്‍ സ്ഷുമാച്ചെറാണ് തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ വേദിയില്‍ തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംവിധായകരെയും രണ്ട് സ്റ്റേജ് ടെക്നീഷ്യന്മാരെയും…
Read More » - 6 February
ഐഎസ് അനുഭാവിയെന്ന് സംശയിക്കപ്പെടുന്ന ആസ്ട്രേലിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടികൂടി
ന്യൂഡല്‍ഹി: ഐഎസ് അനുഭാവിയെന്ന് സംശയിക്കുന്ന ആസ്ട്രേലിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടിയിലായി.പെര്‍ത്തില്‍ നിന്നും വന്ന വിമാനത്തിലെ യാത്രികനായ അഹമ്മദ് ഫാഹിം ബിന്‍ ഹമദ് അവാങ് എന്ന യുവാവാണ് പിടിയിലായതെന്ന്…
Read More » - 6 February
തായ്വാനില് ശക്തമായ ഭൂചലനം
തായ്പേ: തായ്വാനിലെ തയ്നാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. തയ്നാന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.…
Read More » - 6 February
സിക വൈറസ്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും സിക വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. സിക വൈറസ് ബാധയുള്ള 22 രാജ്യങ്ങളില്‍ നിന്നും വരുന്ന…
Read More » - 6 February
കമ്പിപ്പാരയുമായി പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ സി.പി.എം നേതാവ് അറസ്റ്റില്‍
തൃക്കരിപ്പൂര്‍ : പ്രവാസി മലയാളിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്ക് ശ്രമിച്ചു സി.സി.ടി.വിയില്‍ കുടുങ്ങിയ സി.പി.എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സി പി എം മെട്ടമ്മല്‍ മുന്‍…
Read More » - 5 February
പടക്കംപൊട്ടി : ഉണര്‍ത്ത് യാത്രയുടെ വേദി കത്തി നശിച്ചു
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് നയിക്കുന്ന ഉണര്‍ത്തു യാത്രയുടെ വേദിയ്ക്ക് പടക്കം പൊട്ടി തീപിടിച്ചു. കിളിമാനൂരില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിളിമാനൂര്‍…
Read More » - 5 February
നേപ്പാളില്‍ ഭൂചലനം: പ്രകമ്പനം ബീഹാറിലും
ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം. വെള്ളിയാഴ്ച രാത്രി 10.5ഓടെ സംഭവിച്ച ഭൂകമ്പത്തിന്റെ തീവ്രത റിക്ചര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. പരിഭ്രാന്തിയിലായ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി.…
Read More » - 5 February
പത്താന്‍കോട്ട് ഭീകരാക്രമണം: ആസൂത്രകര്‍ക്ക് താക്കീതുമായി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഇന്ത്യ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ ഭീകരര്‍ വ്യോമതാവളത്തില്‍ കടന്നിരിക്കാമെന്നും…
Read More » - 5 February
വി. എസിന് പരോക്ഷ മറുപടിയുമായി ഡി ജി പി
തിരുവനന്തപുരം: തന്നെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാന്ദന് പരോക്ഷ മറുപടിയുമായി ഡി ജി പി ടി. പി സെന്‍കുമാര്‍. 1990 മുതലുള്ള കൊലപാതകങ്ങളുടെ കണക്ക്…
Read More » - 5 February
10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടോ? 100 കുപ്പി മദ്യം വീട്ടില്‍ സൂക്ഷിക്കാം
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം നിലവില്‍ വരുന്നു. വാര്‍ഷിക വരുമാനം 10ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ ഇനി ഇവിടുത്തെ ജനങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായൊരു ‘മിനി ബാര്‍’ തുടങ്ങാം.…
Read More » - 5 February
പാലക്കാട്ട് മായം കലര്‍ത്തിയ അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി
പാലക്കാട്: നൂറണിയില്‍ കൃത്രിമ വസ്തുക്കളുപയോഗിച്ച് ചായപ്പൊടി ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മായം ചേര്‍ത്ത അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ്…
Read More »