News
- May- 2016 -6 May
ദുരഭിമാനക്കൊല; പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി
ഇസ്ലാമാബാദ്: അയല്‍ക്കാരായ യുവാവിനെയും യുവതിയും ഒളിച്ചോടാന്‍ സഹായിച്ചതിന് പാക്കിസ്ഥാനില്‍ പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം. ഇവരെ ഒളിച്ചോടാന്‍ സഹായിച്ചതുവഴി ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം…
Read More » - 6 May
പീഡനാരോപണം ഗൂഢാലോചനയെന്ന് എം.എല്‍.എയുടെ ഭാര്യ
പനജി: ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എ. അതാന്‍സിയോ മൊണ്സെറാറ്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാര്യയും എം.എല്‍.എയുമായ ജെനിഫര്‍. പനജി സീറ്റിലേക്ക് മത്സരിക്കുമെന്ന്…
Read More » - 6 May
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നാട്ടുകാര്‍ കെട്ടിയിട്ട് മരണപ്പെട്ട അസം സ്വദേശിക്ക് അതിക്രൂരമായ് മര്‍ദ്ദനമേറ്റു എന്നതിന് വ്യക്തമായ തെളിവുകള്‍
കോട്ടയം: കുറിച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അസം സ്വദേശിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ അന്‍പതിലേറെ പാടുകളുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നിലത്തിട്ടു വലിച്ചിഴച്ചതിന്റെയും പരുക്കുകള്‍ ശരീരത്തിലുണ്ടെന്നാണു സൂചന. ഇതുമൂലമുള്ള ആഘാതമാകാം മരണകാരണമെന്നാണു…
Read More » - 6 May
ജിഷയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പെരുമ്പാവൂര്‍: കൊലപാതക സമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത. കൃത്യം നടന്നത് 5.40 നാണെന്ന് പൊലീസ്. പരിസരവാസികളില്‍ നിന്ന് സുപ്രധാന മൊഴി ലഭിച്ചു. ജിഷ അഞ്ച് മണിക്ക് വെള്ളം…
Read More » - 6 May
മാനഭംഗ കേസുകളില്‍ സര്‍ക്കാരിന്റെ അനാസ്ഥ തികച്ചും അപലപനീയം:ടി.എന്‍.സീമ
തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തവരെ പൊലീസ് എത്രയും വേഗം കണ്ടുപിടിക്കണമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ജനാധിപത്യ മഹിള അസോസിയേഷന് നടത്തിയ പ്രതിഷേധ ധര്‍ണയില്‍ സംസ്ഥാന പ്രസിഡന്റ്…
Read More » - 6 May
ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ‘ഷവര്‍മ’ വില്‍പ്പനയ്ക്ക് പുതിയ വ്യവസ്ഥകള്‍
ദുബായ് : പ്രവാസികളുടെ പ്രിയ വിഭവമായ ഷവര്‍മ ഉണ്ടാക്കുന്നതിനും വില്‍ക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ വരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നു നഗരസഭ ഭക്ഷ്യ പരിശോധനാവകുപ്പ് തലവന്‍ സുല്‍ത്താന്‍…
Read More » - 6 May
ജിഷ കൊലപാതകം : തുമ്പില്ലാതെ പോലീസ് : രേഖാചിത്രവും സംശയത്തില്‍
കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പലയിടത്തായി മുന്നൂറോളം പേരെ ചോദ്യംചെയ്തെങ്കിലും കൊലയാളിയെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. പന്ത്രണ്ടു പേര് കസ്റ്റഡിയിലുള്ളതില്‍ നാലു പേരെ…
Read More » - 6 May
മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ മരുന്നു കമ്പനിയുമായുള്ള കമ്മീഷന് പ്രശ്നം
തിരുവനന്തപുരം: വന്‍കിട മരുന്ന് ഇടപാടിനു കമ്മിഷനായി മുന്‍കൂര്‍ വാങ്ങിയ 15 കോടി രൂപ ഇടപാട് നടക്കാതിരുന്നിട്ടും തിരികെ കൊടുക്കാതിരുന്നതിന്റെ പേരിലാണ് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ മകളെ ഡല്‍ഹിയില്‍…
Read More » - 6 May
കുംഭമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് ആറ് പേര് മരിച്ചു
ഉജ്ജയ്ന്‍: കുംഭമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് ആറ് പേര് മരിച്ചു. മധ്യപ്രദേശിലെ കുംഭമേളയ്ക്കിടെയാണ് സംഭവം. കുംഭമേളയ്ക്കിടെ ശക്തമായ മഴയും കാറ്റുമുണ്ടായതാണ് അപകടകാരണം. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ കുംഭമേളയോട് അനുബന്ധിച്ചുള്ള…
Read More » - 5 May
കരസേനയ്ക്ക് 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: കരസേനയുടെ ദീര്‍ഘകാല ആവശ്യമായ കൂടുതല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ കാര്യത്തില്‍ ചെറിയ ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സൈന്യം ആവശ്യപ്പെട്ടത്. എന്നാല്‍…
Read More » - 5 May
ചെന്നൈ-തിരുവനന്തപുരം മെയില്‍ അപകടത്തില്‍ പെട്ടു
ചെന്നൈ : ചെന്നൈ-തിരുവനന്തപുരം മെയില്‍ അപകടത്തില്‍ പെട്ടു. തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ട ചെന്നൈ മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ സവ് അര്‍ബന്‍ എമു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. രാത്രി…
Read More » - 5 May
വരുന്നൂ അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ ഫോര്‍ത്ത് ജനറേഷന് സ്റ്റേഡിയം
ദുബായ്: അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കി ദുബായില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബ് ആണ്…
Read More » - 5 May
കോടിക്കണക്കിന് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു ; ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
ഫ്രാങ്ക്ഫര്‍ട്ട് : കോടിക്കണക്കിന് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് ഇതെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു. 27.23…
Read More » - 5 May
നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി
പുനെ : നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി. പുനെ ഉന്ദ്രി മേഖലയിലെ സുശീല താരു എന്ന സ്ത്രീയാണു കൊലനടത്തിയത്. മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മുത്തശ്ശി…
Read More » - 5 May
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നടന്ന പ്രതിരോധ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടിന് പിന്നാലെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന രണ്ട് പ്രതിരോധ ഇടപാടുകള്‍ കൂടി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതോടെ രണ്ടാം യു.പി.എ…
Read More » - 5 May
ആകാശദൃശ്യം പകര്‍ത്തുന്നതിന് നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി : ആകാശദൃശ്യം ഇനി എളുപ്പത്തില്‍ പകര്‍ത്താനാവില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച പുതിയ നിയമത്തിന് രൂപം നല്കുന്നു. അനുമതിയില്ലാതെ ഉപഗ്രഹങ്ങള്‍, വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ബലൂണുകള്‍,…
Read More » - 5 May
പുതിയ നാവിക സേനാ മേധാവിയെ തീരുമാനിച്ചു
ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ സുനില്‍ ലന്പ പുതിയ നാവിക സേനാ മേധാവിയായി മെയ് 31 ന് ചുമതലയേല്‍ക്കും. അഡ്മിറല്‍ ആര്.കെ ധോവന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സന്ദര്‍ഭത്തിലാണ്…
Read More » - 5 May
കേരള ജനതയുടെ അറിവിലേയ്ക്കായി കേരള പോലിസിൽ നിന്നുളള പ്രത്യേക മുന്നറിയിപ്പ്
മാന്യജനങ്ങളെ, ഇന്ന് കേരളത്തിലാകമാനം അനൃ സംസ്ഥാനങ്ങളിൽ നിന്നുളള ധാരാളം തൊഴിലാളികൾ പല വിധ ജോലികൾക്കായി എത്തപ്പെടുന്നുണ്ട്. ഇവരിൽ നല്ലൊരു ശതമാനം വൃക്തികളും അതാത് സംസ്ഥാനങ്ങളിൽ കുറ്റവാളികളോ കുറ്റവാസനയുളളവരോ…
Read More » - 5 May
വര്‍ക്കല പീഡനം : രണ്ട് പ്രതികള്‍ കൂടി പിടിയില്‍
തിരുവനന്തപുരം : വര്‍ക്കലയില്‍ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. ഒന്നാം പ്രതി സഫീറും രണ്ടാം പ്രതി ഷൈജുവുമാണ് ഇപ്പോള്‍…
Read More » - 5 May
സ്ത്രീസുരക്ഷ സംബന്ധിച്ച നൂതനാശയങ്ങള്‍ തേടി കളക് ടര്‍ ബ്രോ
കോഴിക്കോട്: ജിഷയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള നൂതന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കളക്ടര്‍ ബ്രോ. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് ആശയ സമാഹരണത്തിന് തയ്യാറെടുക്കുകയാണ് കോഴിക്കോട്…
Read More » - 5 May
വെള്ളം പാഴാക്കിയാല്‍ ഇനി ജയില്‍വാസവും പിഴയും
ചണ്ഡിഗഢ് : വെള്ളം പാഴാക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ചുമത്താന്‍ ഹരിയാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുമരാമത്ത് മന്ത്രി റാവു നര്‍ബീര്‍ സിങാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.…
Read More » - 5 May
പ്ളസ് ടു ഫലം; തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ളസ് ടു ഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കാന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ ധാരണ. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം…
Read More » - 5 May
ഡേറ്റിംഗ് ചെയ്യാനുള്ള ഇന്ത്യന്‍ ആരാധികയുടെ ക്ഷണം ക്രിസ് ഗെയില്‍ സ്വീകരിച്ചു; പക്ഷേ ഒരേയൊരു കണ്ടീഷന്‍
ബംഗളൂരു: ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ആളൊരു ഡേറ്റിംഗ് പ്രിയനാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയിലിന്റെ ഡേറ്റിംഗ്…
Read More » - 5 May
കോടിയേരിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകികള്‍ എന്ന രീതിയില്‍ തുണികൊണ്ട് മുഖം മറച്ച്…
Read More » - 5 May
നികേഷ് കിണറ്റിലിറങ്ങി ഓവറാക്കി ചളമാക്കി; സോഷ്യല്‍ മീഡിയക്ക് ഏതാനും ദിവസം ഇനി കുശാല്‍
അഴീക്കോട്: ഒരു സ്ഥാനാര്‍ത്ഥിയായാല്‍ എന്തുചെയ്യം ? എന്നാണ് ചോദ്യമെങ്കില്‍ അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പറയും കിണറ്റിലിറങ്ങാനും തയ്യാറാണെന്ന്. തയ്യാറാണെന്ന് പറയുക മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ കിണറ്റിലിറങ്ങുക…
Read More »