News
- May- 2016 -9 May
ശൈശവ വിവാഹത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി ഒരു യുവതി; തടഞ്ഞത് 900 വിവാഹങ്ങള്‍
ജോദ്പുര്‍: വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നഷ്ടമാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുകയാണ് രാജസ്ഥാനില്‍ 29 കാരിയായ കൃതി ഭര്‍തി. നാലു വര്‍ഷത്തിനിടെ 900 ശൈശവ വിവാഹങ്ങളാണ്…
Read More » - 9 May
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം നാളെ
തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്നുമണിക്ക് പി.ആര്.ഡി ചേംബറില്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക. രണ്ടു പരീക്ഷകളിലും ഇത്തവണ വിജയശതമാനം…
Read More » - 9 May
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത: പത്രസമ്മേളനം വിളിച്ചുകൂട്ടി സത്യം വെളിപ്പെടുത്തി ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച അരവിന്ദ് കേജ്രിവാളിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചു കൊണ്ട് ബിജെപിയുടെ പത്രസമ്മേളനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും…
Read More » - 9 May
തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജിഷയുടെ സഹോദരി
പെരുമ്പാവൂര്‍: തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ ജിഷയുടെ സഹോദരി ദീപ വീണ്ടും രംഗത്ത്. ചില രേഖകള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് ജീപ്പില്‍ കറിപ്പോയ തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍…
Read More » - 9 May
സോണിയയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: സോണിയാഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നോട്ടീസ്. പൊതുപ്രവര്‍ത്തകനായ ആര്.കെ. ജയിന്റെ പരാതിയിലാണു നടപടി.വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി നിഷേധിച്ചെന്നായിരുന്നു പരാതി.ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ,…
Read More » - 9 May
വരാനിരിക്കുന്നത് ദുരന്തങ്ങളുടെ നാളുകളെന്ന് ടെക്ക് ലോകം
ടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( കൃത്രിമ ബുദ്ധി). ഫെയ്സ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ്, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ,…
Read More » - 9 May
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിങ് ഏജന്‍സിക്ക് പുതിയ നിയമാവലി
റിയാദ്: വീട്ടുവേലക്കാരെ സ്ഥിര സ്വഭാവത്തിലോ താല്‍ക്കാലികമായോ ജോലിക്ക് നല്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കായി തൊഴില്‍ മന്ത്രാലയം പുതിയ നിയമാവലി പുറത്തിറക്കി. ഈ മേഖലയില്‍ നിലനില്‍ക്കുന്ന വീഴ്ചകള്‍ പരിഹരിക്കാനും വേലക്കാര്‍…
Read More » - 9 May
ഇടതു വലതു മുന്നണികള്‍ സ്വീകരിക്കുന്നത് മതപ്രീണന നയം: സുരേഷ് ഗോപി
കട്ടപ്പന: ഇടതു വലതു മുന്നണികള്‍ മതപ്രീണനനയമാണ് സ്വീകരിച്ചുപോരുന്നതെന്ന് സുരേഷ് ഗോപി എം.പി. ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ബിജു മാധവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കട്ടപ്പനയില്‍ പ്രസംഗിക്കുകയായിരുന്നു…
Read More » - 9 May
11 വയസുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
കറാച്ചി: പതിനൊന്നു വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.ഡോക്ടറായ ചേതന്‍ കുമാറിന്റെ മകനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ സിന്ധ് പ്രവിശ്യയിലുള്ള…
Read More » - 9 May
മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്.പി.എഫുകാരും
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്.പി.എഫുകാരും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനായി 560 വനിതാ സി.ആര്.പി.എഫുകാരുടെ പരിശീലനം പൂര്‍ത്തിയായി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക്…
Read More » - 9 May
എന്താണ് മരണം ? മരണത്തിന് പിന്നിലെ സത്യങ്ങള്‍ ശരിവെച്ച് ശാസ്ത്രലോകം
കടുത്തവേദനയാല്‍ ശരീരം തളര്‍ന്നു. ഡോക്ടര്‍മാരും കിടക്കുന്ന മുറിയും പതിയെ അവ്യക്തമായി. പെട്ടെന്ന് ഇരുട്ട് നിറഞ്ഞ ടണലിലേക്ക് വലിച്ചെടുക്കപ്പെട്ടു. ആ ടണലിന്റെ അങ്ങേതലയ്ക്കല്‍ ശക്തമായ പ്രകാശം…പ്രകാശത്തിന് ഇളംചൂട്…എല്ലാ വേദനകളും…
Read More » - 9 May
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വിവാഹിതരായി
ചൈനയിലെ കവോ യുഹൂവാ, വാങ് ദേയി ദമ്പതികളാണ് തങ്ങളുടെ എഴുപതാം വിവാഹവാര്‍ഷികദിനത്തില്‍ വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചത്. വീണ്ടും വിവാഹം നടത്തുന്നതിനുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയത് ഇവരുടെ നാല്…
Read More » - 9 May
ജിഷ കൊലക്കേസ് : ദീപയുടെ മൊഴിയെടുത്തു
പെരുമ്പാവൂര്‍ : കേസ് അന്വേഷണത്തിന്റെ ഭാഗമായി ജിഷയുടെ സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു. മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് പൊലീസ് ദീപയെ ചോദ്യം ചെയ്തത്. മൊഴിയെടുത്തതിനു…
Read More » - 9 May
ദുബായിലെ കെട്ടിടങ്ങള്‍ക്ക് നക്ഷത്ര പദവി വരുന്നു
ദുബായ്: എമിറേറ്റിലെ കെട്ടിടങ്ങളെ തരംതിരിച്ച് നക്ഷത്ര പദവി നല്കുന്നു. 60 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തരം തിരിച്ചാണ് നക്ഷത്ര പദവി നല്‍കുന്നത്. ഇതിനായി 20,000 കെട്ടിടങ്ങള്‍…
Read More » - 9 May
വൈദ്യശാസ്ത്രത്തെ അമ്പരിപ്പിച്ച അദ്ഭുതം : 20 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടി
വാഷിങ്ടണ്‍: അമേരിക്കന്‍ വനിതക്ക് 20 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടി. ഫ്ളോറിഡയിലെ വീട്ടില്‍വെച്ച് നിലത്തുവീണ് തലയിടിച്ചതിനെ തുടര്‍ന്നാണ് കാഴ്ചശക്തി തിരികെ കിട്ടിയത്. 1993ലുണ്ടായ ഒരു കാറപകടത്തില്‍…
Read More » - 9 May
മക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കൂറ്റന്‍ പിഴ
അഭിമാനത്തോടെ തങ്ങളുടെ മക്കളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ ഫേസ്ബുക്കിലിടുന്നത് മിക്ക മാതാപിതാക്കളുടെയും ശീലമാണ്. എന്നാല്‍ ഫ്രാന്‍സില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ വന്‍ പിഴ നല്‍കുകയോ ജയില്‍ ശിക്ഷ…
Read More » - 9 May
സൂര്യ കൊലക്കേസ്; പ്രതിയെ അറിയാമായിരുന്നിട്ടും നൂറാം ദിവസവും പോലീസ് അനാസ്ഥ തുടരുന്നു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപകല്‍ സൂര്യ എസ്.നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നൂറാം ദിവസവും ആശുപത്രിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയില്ല. കാര്യമായ അസുഖങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും കോടതിയില്‍…
Read More » - 9 May
ട്രെയിനുകളില്‍ ജൈവ ശുചിമുറി; ഇന്ത്യന്‍ റെയില്‍വേയുടെ ഹരിത ഇടനാഴികള്‍
ചെന്നൈ:രാമേശ്വരം – മാനാമധുര വഴി കടന്നുപോകുന്ന മുഴുവന്‍ ട്രെയിനുകളിലും ജൈവശുചിമുറി സ്ഥാപിച്ചതോടെ ഈ 120 കിലോമീറ്റര്‍ പാത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹരിത ഇടനാഴിയായി.ഈ മാസം അവസാനം…
Read More » - 9 May
വീട്ടില്‍ കയറി പന്ത്രണ്ടുവയസ്സുകാരന്റെ കഴുത്തറുത്തു
പാറശ്ശാല: വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്ന അയല്‍വാസി പന്ത്രണ്ടുകാരന്റെ കഴുത്തറുത്തു. വീട്ടില്‍ക്കയറിയ ആളോട് പുറത്തുപോകാന്‍ പറഞ്ഞതില്‍ പ്രകോപിതനായാണ് കുട്ടിയുടെ കഴുത്ത് കത്തികൊണ്ട് അറുത്ത് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം…
Read More » - 9 May
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മാറ്റിവച്ചു
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. ഇന്നാണ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഹയര്‍ സെക്കന്‍ഡറി…
Read More » - 9 May
കാനഡയിലെ കാട്ടുതീ നിയന്ത്രണാതീതം : ആവാസവ്യവസ്ഥകളെ ബാധിച്ചു
ഫോര്ട്മക്മറെ (കാനഡ): പടിഞ്ഞാറന്‍ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ വന്‍നാശം വിതച്ച കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. തീ നിയന്ത്രണാതീതമാണെന്നും അയല്‍പ്രവിശ്യയായ സസ്കാചിവാനിലേക്കും പടര്‍ന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി. രാജ്യത്തിന്റെ…
Read More » - 9 May
ജിഷയുടെ കൊലപാതകം; നീതിക്ക് വേണ്ടി പോരാടിയവര്‍ക്ക് നീതിപാലകരുടെ അതിക്രൂരമായ മര്‍ദ്ദനം
പെരുമ്പാവൂര്‍: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ നടന്ന വനിതകളുടെ പ്രതിഷേധത്തില്‍ പ്രകോപനമൊന്നുമില്ലാതെ അതിക്രൂരമായ പോലീസ് ലാത്തിച്ചാര്‍ജ്ജ്. ഇന്നലെ നൂറോളം വരുന്ന ജസ്റ്റിസ് ഫോര്‍ ജിഷ’ ഫേസ് ബുക്ക്…
Read More » - 9 May
പ്രതീക്ഷിച്ച മഴ കിട്ടിയില്ല : കൊടുംചൂടില്‍ വെന്തുരുകി കേരളം
തിരുവനന്തപുരം: പ്രതീക്ഷിച്ച മഴ കിട്ടാത്തതിനാല്‍ ചൂടില്‍നിന്ന് കാര്യമായ ആശ്വാസമുണ്ടായില്ല. വടക്കന്‍ ജില്ലകളില്‍ ചൂടിന് വലിയ ശമനമില്ല. രണ്ടുദിവസം കൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത്…
Read More » - 9 May
വിദേശത്ത് കഷ്ടപ്പെട്ട് നാട്ടില്‍ വീടുവച്ചു; പുറത്തിറങ്ങിയാല്‍ ഷോക്കടി ഭയന്ന് പ്രവാസി കുടുംബം
തിരുവനന്തപുരം: വീടിനു പുറത്തിറങ്ങിയാല്‍ വൈദ്യുതാഘതമേല്ക്കുമെന്ന ഭീതിയില്‍ പ്രവാസി മലയാളിയുടെ കുടുംബം. വീടിനെ തൊട്ടിയുരുമ്മി പോകുന്ന വൈദ്യുതിലൈന്‍ കാരണം വര്‍ക്കല കൊച്ചു പാരിപ്പള്ളിമുക്ക് ആര്.എസ്. ഭവനില്‍ എസ്. രമേശന്റെ…
Read More » - 9 May
ജിഷയുടെ വീട്ടില്‍ പര്‍ദ സെന്ററിന്റെ കവര്‍ ; കൊലയാളിയുടേതെന്നു സംശയം
കൊച്ചി: ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീട്ടില്‍ നിന്നു ലഭിച്ച പെരുമ്പാവൂര്‍ എ.എം. റോഡിലെ പര്‍ദ സെന്ററിന്റെ കവര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ജിഷയുടെ മൃതദേഹത്തിനരികില്നിന്നാണ് അരിയും…
Read More »