News
- Aug- 2016 -8 August
ഇന്ത്യക്കെതിരെ ആണവ യുദ്ധ ഭീഷണി : പാക്ക് തീവ്രവാദിക്ക് മറുപടിയുമായി വെങ്കയ്യ നായിഡു
ന്യൂഡൽഹി: കാശ്മീർ പ്രശ്നത്തിൽ ആണവ യുദ്ധമുണ്ടാകുമെന്ന ഹിസ്ബുൾ തലവൻ സെയ്ദ് സലാഹുദ്ദീന്റെ മുന്നറിയിപ്പിന് മറുപടിയുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കാശ്മീരിനെ കുറിച്ച് സംസാരിക്കാൻ അയാൾക്ക് ആര് അവകാശം…
Read More » - 8 August
സാക്കിര്‍ നായിക്കിന്റെ ഐ.ആര്.എഫ് നിരോധിക്കാന്‍ നീക്കം
ന്യൂഡല്‍ഹി : സാക്കിര്‍ നായിക്കിന്റെ ഇസ്ലാമികക് റിസര്‍ച്ച്ഫൗണ്ടേഷന്‍(ഐ.ആര്.എഫ്)നിരോധിക്കാന്‍ നിയമമന്ത്രാലയം ആലോചിക്കുന്നു. ഭീകരവാദികളെ സ്വാധീനിക്കുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തുന്നു എന്ന ആരോപണം നേരിടുന്ന വിവാദ പ്രാസംഗികനാണ് സാക്കിര്‍ നായിക്ക്.…
Read More » - 8 August
എടിഎമ്മുകളിൽ വൻ കവർച്ച: ബാങ്കുകൾ പണം പിൻവലിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എസ്ബിടി,ഫെഡറല്‍ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് വന്‍ കവര്‍ച്ച. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി 50ഓളം പേര് പരാതി നല്കി. വെള്ളയമ്പലം, ആല്‍ത്തറ ബ്രാഞ്ചുകളില്‍ നിന്നാണ് പണം…
Read More » - 8 August
റിയോയില്‍ ഇന്ന് ഇന്ത്യ നിങ്ങള്‍ കാണേണ്ട മല്‍സര ഇനങ്ങളും തല്‍സമയ സംപ്രേക്ഷണത്തിന്റെ സമയവിവരവും
അഭിനവ് ബിന്ദ്രയും ഗഗന് നരംഗുമൊക്കെ മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഒന്നിലേറെ മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ്5.30ന് പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് യോഗ്യതാ റൗണ്ട്- അഭിനവ്…
Read More » - 8 August
മാണിയെ പശുവിനോട് ഉപമിച്ച് പി.സി ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയതിനെ പരിഹസിച്ച് പി.സി.ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു വര്‍ത്തമാനകാല കഥ എന്ന തലക്കെട്ടോടെയുളള പി.സി.ജോര്‍ജിന്റെ പോസ്റ്റില്‍ മാണിയെ…
Read More » - 8 August
ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വീഡിയോ ഗെയിം
പ്രേതങ്ങളെയും, രക്ഷസന്മാരെയും ഉള്‍കൊള്ളുന്ന പല ഗെയിമുകളും ലോകത്തിന്റെ പലഭാഗത്ത് കളിക്കുന്നുണ്ട്. ഇങ്ങനെ ലോകത്തുള്ള മികച്ച പ്രേത ഗെയിമുകള്‍ പരിചയപ്പെടുത്തുന്ന പ്രശ്സ്ത യൂട്യൂബ് ചാനലാണ് ഒബ്സ്ക്യൂര്‍ ഹൊറര്‍ കോര്‍ണര്‍.…
Read More » - 8 August
ജീവന് അപകടത്തില്‍ ആയപ്പോഴും ദുരഭിമാനം കാത്തു സൂക്ഷിച്ചാല്‍…
തൊടുപുഴ:രാത്രി ബൈക്കപകടത്തിൽ പെട്ട് ജീവൻ തുലാസിലായിട്ടും തന്റെ ശരീരത്തിൽ തൊടരുതെന്ന യുവതിയുടെ പിടിവാശിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം.അപകടത്തിൽ രാത്രി പുഴയിൽ വീണ യുവതിയെ രക്ഷപെടുത്താൻ ഭർത്താവ് കിണഞ്ഞു…
Read More » - 8 August
കേരളത്തിൽ ഐഎസ് സംഘടന ഭീകരവാദ ക്ലാസുകൾ നടത്തുന്നു: നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി: കേരളത്തിൽ ഐഎസ് സംഘടന ഭീകരവാദ ക്ലാസുകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് . ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്കൂൾ അധ്യാപിക യാസ്മിൻ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ…
Read More » - 8 August
ഭീകരവാദ പ്രവര്‍ത്തനം സൗദിയില്‍ 500 പേരെ നാടുകടത്തി
റിയാദ് : ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ 500 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 11 പേരെയാണ്…
Read More » - 8 August
മരത്തിന് മുകളില്‍ യുവതി നിസ്കരിക്കുന്ന വീഡിയോ വൈറലാകുന്നു
ഉത്തര്‍പ്രദേശില്‍ മരത്തിന് മുകളില്‍ യുവതി നിസ്കരിക്കുന്ന വീഡിയോ വൈറലായി മാറുന്നു. വേപ്പ് മരത്തിന്റെ മുകളിലാണ് യുവതിയുള്ളത്, ഇതിന് താഴെ യുവതിയെ ആള്‍ക്കൂട്ടം നോക്കിനില്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. നിസ്കാര…
Read More » - 8 August
പാകിസ്ഥാനിൽ കാമുകിയെ കാണാനെത്തി; ജയിലിലായ യുവാവിനെ സംരക്ഷിക്കാനുള്ള നടപടികളുമായി സുഷമ സ്വരാജ്
ന്യൂഡൽഹി: പെഷവാര്‍ ജയിലില്‍ കഴിയുന്ന സംരക്ഷിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.മുംബൈ സ്വദേശിയും എഞ്ചിനീയറുമായ ഹമീദ് നെഹല്‍ അന്‍സാരിയെന്ന യുവാവിനെയാണ് രക്ഷിക്കാൻ സുഷമാ സ്വരാജ് നടപടികളെടുത്തത്.…
Read More » - 8 August
പ്രവാസി ബിസിനസ്സുകാരനെ കൊലപ്പെടുത്തിയത് ഭാര്യയും മകനും : കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ഇടപാട്
മംഗലാപുരം:ദുരൂഹ സാഹചര്യത്തില്‍ കാണാതായ പ്രവാസി ബിസിനസുകാരന് ഭാസ്കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയത് ഭാര്യയും മകനും ചേര്‍ന്നെന്ന് പൊലീസ്. ഭാസ്കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി…
Read More » - 8 August
മാണിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള കോൺഗ്രസിനെയോ കെ.എം മാണിയെയോ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുർബലപ്പെടുത്താനോ കോൺഗ്രസ്…
Read More » - 8 August
വധ ശിക്ഷയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്
ഇസ്താംബുൾ: വധ ശിക്ഷ തിരികെ കൊണ്ടുവരുന്നത് എതിർക്കില്ല എന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യപ്പ് എര്ഡോഗന്. ജനാതിപത്യം സംരക്ഷിക്കാനായി വധ ശിക്ഷയെ എതിർക്കില്ല. രാജ്യത്തു നടന്ന ജനകീയറാലിയെ അഭിസംബോധന…
Read More » - 8 August
ഇന്ത്യക്കെതിരെ ആണവയുദ്ധഭീഷണിയുമായി തീവ്രവാദ സംഘടന
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണിയുമായി തീവ്രവാദ സംഘടനയായ ഹിസ്ബുള്ള മുജാഹിദീന്‍ . ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവായ സെയ്ദ് സലാഹുദ്ദീന് ആണ് ഇന്ത്യയ്ക്കെതിരായി യുദ്ധപ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.കാശ്മീര്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാത്ത…
Read More » - 8 August
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട് ഫോണുകള്‍
1. സാംസങ്ങ് ഗ്യാലക്സി എസ്7 ഗ്യാലക്സി എസ് 7ന് 5.1 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്പ്ലേയാണ് ഉള്ളത്. രണ്ട് ഫോണിന്റെയും റെസല്യൂഷൻ 1440 x 2560 പിക്സലാണ്.…
Read More » - 8 August
ഭുരഹിതർക്ക് ഭൂമി, രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചുകൊണ്ട് കുമ്മനം
തൃശൂര്‍: ഭൂരഹിതരായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാകുന്നതിന് വേണ്ടി പോരാട്ടം നടത്തേണ്ടതാണെന്ന് കുമ്മനം. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പട്ടികജാതി…
Read More » - 8 August
എം.എൽ.എമാരുടെ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ മാർഗവുമായി എഎപി
ന്യൂഡല്‍ഹി: നിരവധി കേസുകളിൽ എഎപി എം.എൽ.എ മാർ അറസ്റ്റിലാകുന്നതിനെ തുടർന്ന് ഇവ പ്രതിരോധിക്കാൻ പുതിയ മാർഗവുമായി ആം ആദ്മി പാർട്ടി . എല്ലാ എം.എല്‍.എമാരുടെയും ഓഫിസുകളില്‍ സി.സി.ടി.വി…
Read More » - 8 August
പതിനാറുകാരി ബലാത്സംഗം ചെയ്യപ്പെട്ടത് മൂവായിരം തവണ
ലണ്ടനിലാണ് ഞെട്ടിക്കുന്ന സംഭവം. പത്ത് വയസു മുതല്‍ പതിനാറ് വയസ് വരെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ദിവസം രണ്ട് തവണ വീതമാണ് ആറ് വര്‍ഷം പീഡനത്തിനിരയായത്. പലപ്പോഴും മദ്യലഹരിയിലാണ്…
Read More » - 8 August
മഹാത്ഭുതമായി കടലിനടിയിലെ ശിവക്ഷേത്രം
ഗുജറാത്ത്: ലോക മഹാത്ഭുതമായി കടലിനടിയിൽ ഒരു ശിവക്ഷേത്രം. ഗുജറാത്തിലെ കോലിയക്ക് എന്ന സ്ഥലത്താണ് അറബിക്കടൽ അഭിഷേകം നടത്തുന്ന അമ്പലമുള്ളത്. രണ്ട് കിലോമീറ്ററുകളോളം ഭൂമിയിലൂടെ നടന്നാണ് ഭക്തർ എത്തുന്നത്.…
Read More » - 8 August
ദേശീയ ഗാനവും വന്ദേമാതരവും അനിസ്ലാമികമെന്ന് പറഞ്ഞ സ്കൂള്‍ മാനേജ് മെന്റിനെതിരെ കേസ്
അലഹാബാദ്: ദേശീയ ഗാനവും വന്ദേമാതരവും അനിസ്ലാമികമെന്ന് പറഞ്ഞ സ്കൂള്‍ മാനേജ് മെന്റിനെതിരെ കേസ്.ദേശീയ ഗാനവും വന്ദേമാതരവും അനിസ്ലാമികമെന്ന് പറഞ്ഞ് സ്കൂള്‍ മാനേജർ നിരോധിച്ചതോടെ സ്കൂളിനെതിരെ പ്രതിഷേധം ശക്തം.…
Read More » - 8 August
കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗം ,മാനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി
തെലുങ്കാന ; കര്‍ഷകരുടെ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് തെലങ്കാനയിലെ മെഹബൂബ് നഗറില്‍ മാനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മെഹ്ബൂബ്നഗര്‍ ജില്ലയിലെ ഗുമ്മാഡാം ഗ്രാമത്തിലെ കീടനാശിനികള്‍ തളിച്ച ചോളച്ചെടികള്‍ കഴിച്ചാണ്…
Read More » - 8 August
കാര്‍ഷിക സമൃദ്ധിക്കായി ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു
ശബരിമല: കാര്‍ഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജ ഇന്നുപുലര്‍ച്ചെ ശബരിമലയില്‍ 5.45നും 6.15നും ഇടയിൽ നടന്നു. കൊല്ലങ്കോട്, അച്ചന്‍കോവില്‍, എന്നിവിടങ്ങളില്‍നിന്നു കൊണ്ടുവന്ന കറ്റകളാണ് നിറപുത്തരി ആഘോഷത്തിനായി ഉപയോഗിച്ചത്. രണ്ടിടത്തും…
Read More » - 8 August
കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായി
കാസർകോഡ് : കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായാതായി റിപ്പോർട്ട്. ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് നാല് മാസമായി കാണാതായത്. മതപഠനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് കാണാതാകുമായിരുന്നു…
Read More » - 8 August
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി പാക് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: സാര്‍ക്ക് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാതെ പാക് ഉദ്യോഗസ്ഥര്‍. ഇസ്ലാമബാദില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ്…
Read More »