Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -7 October
ശബ്ദമലിനീകരണത്തിനെതിരേ നടപടിയെടുക്കും: കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം, ആരാധനാലങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം: ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം…
Read More » - 7 October
കരുവന്നൂർ: സി.പി.എമ്മിനെ വെട്ടിലാക്കി ജി. സുധാകരൻ
ആലപ്പുഴ: കരുവന്നൂർ കേസിൽ സി.പി.എമ്മിനെ വെട്ടിലാക്കി മുതിർന്ന നേതാവ് ജി സുധാകരന്റെ പരാമർശം. പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്ന് സമ്മതിക്കുകയാണ് അദ്ദേഹം. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത്…
Read More » - 7 October
നോക്കിയ ജി42 ഇനി ബഡ്ജറ്റിൽ ഒതുങ്ങും! 25 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ആമസോൺ
നോക്കിയ അടുത്തിടെ വിപണിയിൽ എത്തിച്ച നോക്കിയ ജി42 സ്മാർട്ട്ഫോണിന് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ആമസോൺ. ബജറ്റ് സെഗ്മെന്റിൽ പുറത്തിറക്കിയ ഈ ഹാൻഡ്സെറ്റ് ഇപ്പോൾ 25 ശതമാനം കിഴിവാണ്…
Read More » - 7 October
രണ്ട് വർഷത്തിനുള്ളിൽ ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കും: പ്രമേയം പാസാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കാൻ പ്രമേയം പാസാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ, മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് രണ്ട്…
Read More » - 7 October
റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികള്‍ക്ക് സസ്പെന്ഷന്
വളാഞ്ചേരി: റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് സ്കൂള്‍. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെൻഷൻ. വളാഞ്ചേരി ഹയർ…
Read More » - 7 October
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 60കാരന്: പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതി തൂങ്ങി മരിച്ച നിലയിൽ
ബറേലി: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം 60കാരന് തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഷേര്‍ മുഹമ്മദ് എന്നയാളാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം…
Read More » - 7 October
നമ്പർ വെളിപ്പെടുത്താതെ ഇനി ചാറ്റ് ചെയ്യാം! ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. നമ്പർ വെളിപ്പെടുത്താതെ മറ്റുള്ളവരോട് ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്.…
Read More » - 7 October
കണ്ണൂർ ജയിലിൽ പ്രതികളുടെ സമാന്തര ഭരണം: ടിപി കേസ് പ്രതികളുടെ കയ്യിലെ പാവകളായി ഉദ്യോഗസ്ഥർ, ലഹരിയും മൊബൈലും യഥേഷ്ടം
കണ്ണൂർ: സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽ വരെ ഇടപെട്ട് ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾ. ഒരു പ്രിസൺ ഓഫിസറുടെയും ഒരു അസി.പ്രിസൺ ഓഫിസറുടെയും…
Read More » - 7 October
‘ഞങ്ങളുടെ ബന്ധത്തിൽ ഒരു വിള്ളൽ സംഭവിച്ചു’: പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ സിബി മലയിൽ
മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇതുവരെ സിനിമകളൊന്നും വന്നിട്ടില്ല. രഞ്ജിത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, നവ്യ നായർ…
Read More » - 7 October
കറിവേപ്പില വെറുതെ കളയരുത്, നൽകും ഈ ഗുണങ്ങൾ
ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുക മാത്രമല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ…
Read More » - 7 October
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത! ബഡ്ജറ്റ് നിരക്കിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി ജിയോ
രാജ്യത്ത് ക്രിക്കറ്റ് ആരവങ്ങൾക്ക് തുടക്കമായതോടെ ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ക്രിക്കറ്റ് ആരാധകർക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ…
Read More » - 7 October
മദ്യപിക്കാൻ വിളിച്ചിട്ട് പോയില്ല: പ്രകോപിതരായ സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദ്ദിച്ചു, രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ…
Read More » - 7 October
അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാം! ഈ സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തും
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാൻ പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസുകളെയാണ് റെയിൽവേ സജ്ജമാക്കുന്നത്. ഒക്ടോബർ 14…
Read More » - 7 October
വൈകല്യം തിരുമ്മി സുഖപ്പെടുത്താമെന്ന് പറഞ്ഞ് അംഗവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ അറസ്റ്റിൽ
മാവേലിക്കര: ദിവ്യാംഗനയായ യുവതിയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ പിടിയിൽ. കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയാസാണ് (48) പ്രതി. യുവതിയുടെ വൈകല്യം തിരുമ്മി ഭേദമാക്കാമെന്ന് പറഞ്ഞായിരുന്നു…
Read More » - 7 October
നിയമന തട്ടിപ്പ്: മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
പത്തനംതിട്ട: നിയമനക്കോഴ തട്ടിപ്പുകേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ചോദ്യം ചെയ്തത്.…
Read More » - 7 October
സൗജന്യപദ്ധതി നടപ്പാക്കുമ്പോൾ കർഷകരോട് മുഖംതിരിച്ച് കർണാടക സർക്കാർ: കേന്ദ്രസംഘത്തിനുമുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് കർഷകൻ
കേന്ദ്ര കൃഷിമന്ത്രാലയ ജോ. സെക്രട്ടറി അജീത് കുമാർ സാഹു നയിക്കുന്ന സംഘത്തിന്റെ മുന്നിൽ ബെലഗാവി ജില്ലയിലെ കർഷകൻ അപ്പാ സാഹെബ് ലക്കുണ്ടിയാണ് നിയന്ത്രണം വിട്ട് പ്രതികരിച്ചത്. എഴുപതുകാരനായ…
Read More » - 7 October
ആക്സിസ് ബാങ്കിന്റെ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ! ‘ഓപ്പൺ’ ആപ്പ് പുറത്തിറക്കി
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ ലഭിക്കും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി 15 ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ…
Read More » - 7 October
വിമാന യാത്രക്കാര്‍ക്ക് ആശ്വാസം: തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു
തിരുവനന്തപുരം: സ്പൈസ് ജെറ്റ് ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 10 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയതായി തുടങ്ങുന്നത്. നിലവിൽ സ്പൈസ് ജെറ്റിന്…
Read More » - 7 October
കോടികളുടെ ധനസമാഹരണത്തിന് ഒരുങ്ങി ബജാജ് ഫിനാൻസ്, കൂടുതൽ വിവരങ്ങൾ അറിയാം
കോടികളുടെ ധനസമാഹരണത്തിന് ഒരുങ്ങി രാജ്യത്തെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമായ ബജാജ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, 10000 കോടി രൂപയുടെ ധനസമാഹരണത്തിനാണ് ബജാജ് ഫിനാൻസ് ഒരുങ്ങുന്നത്. ക്യുഐപി…
Read More » - 7 October
വൈദ്യുതി ലഭ്യതയിലെ അപ്രതീക്ഷിത കുറവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത
വൈദ്യുതി ലഭ്യതയിലെ അപ്രതീക്ഷിത കുറവ് മൂലം സംസ്ഥാനത്ത് ഇന്നും നിയന്ത്രണം തുടരാൻ സാധ്യത. ഇന്നലെ വൈകിട്ട് 6 മണി മുതൽ 11 മണി വരെ ചിലയിടങ്ങളിൽ വൈദ്യുതി…
Read More » - 7 October
കഞ്ചാവ് വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരമറിയിച്ചു: യുവാവിന് ക്രൂര മര്‍ദ്ദനം
കൊച്ചി: ആലുവയിൽ കഞ്ചാവ് വിൽപ്പനയെ കുറിച്ച് പൊലീസിനെ വിളിച്ചറിയിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വടാട്ടുപാറ സ്വദേശി ആൽബർട്ടിനാണ് മർദ്ദനമേറ്റത്. ആൽബട്ടിനെ മര്‍ദ്ദിച്ച സംഘം ഷർട്ട് വലിച്ചു…
Read More » - 7 October
അർബൻ സഹകരണ ബാങ്കുകളിലെ സ്വർണ വായ്പ തിരിച്ചടവ് ഇനി 4 ലക്ഷം, നിരക്കുകൾ പുതുക്കി നിശ്ചയിച്ച് ആർബിഐ
രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളുടെ വായ്പ പരിധി പുതുക്കി നിശ്ചയിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണ വായ്പ തിരിച്ചടവ് സ്കീം അനുസരിച്ച്, ഒറ്റത്തവണയായുളള സ്വർണ വായ്പ…
Read More » - 7 October
മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം
കോട്ടയം: മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം. 32 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കത്താണ് സംഭവം. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ്…
Read More » - 7 October
സഹകരണ ബാങ്കുകള്‍ വഴിയുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ 188 പരാതികള്‍
കൊച്ചി: സഹകരണ ബാങ്കുകള്‍ വഴിയുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ 188 പരാതികള്‍. കരുവന്നൂര്‍ കേസില്‍ സതീഷ്കുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പരാതികള്‍ ലഭിച്ചത്. Read Also: 17കാരിയടക്കം…
Read More » - 7 October
എഐ ക്യാമറ വെച്ച തോടെ അപകടങ്ങളും മരണനിരക്കും ഇരട്ടിയായി: റിപ്പോര്‍ട്ട്
തിരുവനന്തപുരം : എഐ ക്യാമറ വെച്ച ശേഷമുള്ള അപകടങ്ങളുടെ കണക്കിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെട്ടിലായി. എഐ ക്യാമറ വെച്ചതോടെ സംസ്ഥാനത്ത് അപകടങ്ങളും…
Read More »