Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -7 October
സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാം നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ അതൃപ്തി വീണ്ടും പരസ്യമാക്കി സമസ്ത
മലപ്പുറം: സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാം നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് വീണ്ടും സമസ്ത. പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയോടെ വേണമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍…
Read More » - 7 October
നിയമനക്കോഴയില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാവര്ത്തിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴയില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാവര്ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമില്ലാതെ ആരോപണം…
Read More » - 7 October
കോൺഗ്രസ് നേതാവിനെ എറണാകുളത്ത് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ആലുവ: കോൺഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി ടി പോളിനെ (61) നഗരത്തിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐ എൻ ടി യു സി…
Read More » - 7 October
സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങളിൽ പ്രതി: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ കാസർഗോഡ് സ്വദേശി പൊലീസ് പിടിയിൽ. മനിയത്ത് കുളങ്ങര മൈലാഞ്ചും വീട്ടിൽ പി.വി. ലബീഷിനെയാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ്…
Read More » - 7 October
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും മോശമായി ബാധിക്കും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന…
Read More » - 7 October
കണ്ണൂരിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ…
Read More » - 7 October
ഇസ്രയേല്‍ -പലസ്തീന് യുദ്ധമുനമ്പില്‍, ഹമാസ് ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത് 5,000 മിസൈലുകള്‍: ആക്രമണത്തില്‍ 11 മരണം
ടെല്‍ അവീവ്: പലസ്തീന് സായുധസംഘമായ ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസ്…
Read More » - 7 October
പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പക, യുവതിയുടെ വീട് അടിച്ചുതകർത്തു: കാമുകനടക്കം മൂന്നുപേർ പിടിയിൽ
തിരുവല്ല: പ്രണയത്തിൽനിന്ന് പിന്മാറിയ പകയിൽ യുവതിയുടെ വീട് അടിച്ചുതകർത്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയായ കാമുകനടക്കം മൂന്നുപേർ അറസ്റ്റിൽ. കാപ്പ കേസ് പ്രതി ചങ്ങനാശ്ശേരി നാലുകോടി കൊല്ലാപുരം…
Read More » - 7 October
ഇടത് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം: ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി കേരളാ പോലീസ്
കൽപ്പറ്റ; മാവോയിസ്റ്റ് ഭീകരരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള പോലീസ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ചിത്രങ്ങൾ…
Read More » - 7 October
കോഴിക്കൂട്ടില്‍ കയറി മലമ്പാമ്പ്: പിടികൂടി വനപാലകര്‍ക്ക് കൈമാറി
കുളത്തൂപ്പുഴ: കോഴിക്കൂട്ടില്‍ കയറി കോഴികളെയും താറാവിനെയും തിന്ന മലമ്പാമ്പിനെ പിടികൂടി. കുളത്തൂപ്പുഴ ചോഴിയക്കോട് ഡാലി കല്ലുവീട്ടില്‍ ജോബിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം…
Read More » - 7 October
പത്തനംതിട്ടയില്‍ 40 കാരനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി
പത്തനംതിട്ട: പെരുംപെട്ടിയിൽ യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് ( 40 )ആണ് മരിച്ചത്. അയൽവാസി അപ്പുകുട്ടനെ (33) പെരുംപെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 7 October
തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം: എട്ട് പേര്‍ക്ക് പരിക്ക്
ഇടുക്കി: തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ ഒന്‍പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ ആശുപത്രിയില്‍…
Read More » - 7 October
അപകടാവസ്ഥയിലുള്ള മരം മുറിക്കാനെത്തി: വീട്ടുകാർ അറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി, അറസ്റ്റ്
തിരുവനന്തപുരം: വീട്ടിൽ അപകടാവസ്ഥയിൽ നിന്ന മറ്റൊരു മരം മുറിക്കാൻ എത്തിയ സംഘം വീട്ടുകാർ അറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി. സംഭവത്തിൽ രണ്ടു പേരെ…
Read More » - 7 October
ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ 100 മെഡൽ, പട്ടികയിൽ നാലാം സ്ഥാനം
ഹാങ്ചൗ: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യക്ക് 100 മെഡലുകളെന്ന അതുല്യ നേട്ടം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന്…
Read More » - 7 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ കണ്ടല കരിങ്കുളം പൊഴിയൂർക്കോണം ചിറയിൽ…
Read More » - 7 October
വികസന കുതിപ്പിനൊരുങ്ങി എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ: 450 കോടിയുടെ റെയിൽവേ പദ്ധതികൾ പൂർത്തിയാകുന്നു
കൊച്ചി: എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലുമായി നടപ്പാക്കുന്ന 450 കോടിയുടെ റെയിൽവേ പദ്ധതികൾ 2025 ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് അവലോകന യോഗത്തിൽ ദക്ഷണി റെയിൽവേ അറിയിച്ചു. ഹൈബി…
Read More » - 7 October
മുൻവൈരാഗ്യം മൂലം യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: മുഖ്യപ്രതി പിടിയിൽ
ഇരവിപുരം: മുൻവൈരാഗ്യം മൂലം യുവാവിനെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. പുന്തലത്താഴം പഞ്ചായത്ത് വയലിൽ വീട്ടിൽ അനസ് (30)…
Read More » - 7 October
ബൊക്ക എത്തിക്കാന്‍ വൈകി, ജനങ്ങൾ നോക്കി നിൽക്കെ ഗണ്‍മാന്റെ മുഖത്തടിച്ച് തെലുങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി.
ഹൈദരാബാദ്: ബൊക്ക നല്കാന് വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി അടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത…
Read More » - 7 October
നിരോധിത പുകയില വിൽപന: 60കാരൻ പിടിയിൽ
എരുമപ്പെട്ടി: അന്യസംസ്ഥാന തൊഴിലാളികൾക്ക് നിരോധിത ലഹരി ഉൽപന്നമായ ഹാൻസ് വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ. എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാലക്കൽ വീട്ടിൽ ശശി(60)യെ ആണ്…
Read More » - 7 October
മലപ്പുറത്ത് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം: ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(31) ആണ് മരിച്ചത്. മലപ്പുറം വട്ടപ്പാറയിൽ ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടം നടന്നത്.…
Read More » - 7 October
മുനമ്പം ബോട്ടപകടം: ഒരു മൃതദേഹം കണ്ടെത്തി
കൊച്ചി: മുനമ്പത്തുണ്ടായ ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്റെ (25) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ്…
Read More » - 7 October
റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം: 130 ചാക്ക് അരിയുമായി മൂന്നുപേർ പിടിയിൽ
കൊല്ലം: റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ഷെഫീഖ്, കടത്തൂർ സ്വദേശി ബിനു, കൊച്ചുമോൻ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ വച്ചാണ്…
Read More » - 7 October
വിദ്യാർത്ഥികളുടെ നേരെ ബിയർകുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥികളുടെ നേർക്ക് ബൈക്കിലെത്തി ബിയർകുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് വാഴോട്ടുകാണം…
Read More » - 7 October
മുന്‍വൈരാഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍
നേമം: യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പാപ്പനംകോട് കുറ്റിക്കാട് ദേവീക്ഷേത്രത്തിന് സമീപം കൊടിയില്‍ വീട്ടില്‍ നച്ചെലി സജി എന്ന സനോജ്…
Read More » - 7 October
ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു: അഭിഭാഷകയ്ക്കെതിരേ കേസ്
കൊച്ചി: ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന പരാതിയിൽ അഭിഭാഷകയ്ക്ക് എതിരേ കേസ്. പാലാരിവട്ടം സ്വദേശി ജൂഡ്സൺ നൽകിയ പരാതിയിൽ അഡ്വ. പാർവതി എസ്.…
Read More »