Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -9 October
നിജ്ജാറിനെ വധിച്ചത് ചൈനയാകാം എന്ന് ആരോപണം, ഇന്ത്യയെയും കാനഡയെയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍ വെച്ച് വധിച്ചതിന് പിന്നില്‍ ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഏജന്റുമാരെന്ന സംശയവും ഉയരുന്നു. അമേരിക്കയില്‍ താമസിക്കുന്ന…
Read More » - 9 October
ചോക്ലേറ്റ് കഴിക്കുന്നതിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
എല്ലാ വർഷവും ഫെബ്രുവരി 7 ന് റോസ് ഡേയോടെയാണ് വാലന്റൈൻസ് വീക്ക് ആരംഭിക്കുന്നത്. തുടർന്ന് പ്രൊപ്പോസ് ഡേയും. പ്രണയത്തിന്റെ ആഴ്ചയിലെ മൂന്നാമത്തെ ദിവസമാണ് ചോക്ലേറ്റ് ദിനം. അതായത്…
Read More » - 9 October
ആകർഷകമായ ഓഫർ, ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങൾക്കും സ്വന്തമാക്കാം ഐഫോൺ; ഏത് ഐഫോൺ വാങ്ങണം?
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്നിവ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങൾക്കും മികച്ച ഓഫറുകളാണുള്ളത്.…
Read More » - 9 October
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഛത്തിസ്ഗഡില്‍ രണ്ട്…
Read More » - 9 October
ഇസ്രയേൽ-പലസ്തീൻ സംഘർഷം; മരണം 1200 ആയി
ഇസ്രയേലിനെതിരെ ഹമാസ് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടതോടെ ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമായി. മേഖലയിൽ വീണ്ടും അക്രമം അരങ്ങേറുമ്പോൾ ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും അന്താരാഷ്ട്ര തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഹമാസിന്റെ…
Read More » - 9 October
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 5പേര്‍ക്ക് ദാരുണ മരണം
ജലന്ധര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 9 October
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി, പ്രായമായവരെ വീട്ടിൽ കയറി വെട്ടിക്കൊന്നു: പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ
ടെല്‍ അവീവ് : ഇസ്രായേല്‍ – പലസ്തീന് സംഘര്‍ഷത്തിന് അയവായില്ല. വ്യോമാക്രമണങ്ങളില്‍ ഇരു രാജ്യങ്ങളിലുമായി മരണം 1200 കവിഞ്ഞു. ഇസ്രായേലിലെ അവസ്ഥ വിവരിക്കുന്ന ഒരു പുതിയ വീഡിയോ…
Read More » - 9 October
മധുരവും ഉപ്പും അമിതമാകുന്നത് ഒരുപോലെ അപകടം: ഈ രോഗങ്ങള്‍ക്ക് സാധ്യത
നമ്മുടെ ഭക്ഷണരീതി എത്തരത്തിലുള്ളതാണോ അത് നമ്മുടെ ആരോഗ്യത്തെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു. ആരോഗ്യകരമായ ഡയറ്റ് മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ പല അസുഖങ്ങളും പ്രശ്നങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. ഇത്തരത്തില്‍ ഡയറ്റില്‍…
Read More » - 9 October
വധഭീഷണി സന്ദേശം, ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
മുംബൈ:നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ…
Read More » - 9 October
ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു കുട്ടിയടക്കം 7 പേർ മരിച്ചു, 26 പേർക്ക് പരിക്ക്
നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് ദാരുണാന്ത്യം. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ആണ് മരിച്ചതെന്നാണ്…
Read More » - 9 October
ഹമാസിന്റെ അവകാശവാദം തള്ളി ഇറാന്: ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്ത യുദ്ധം, ഇതില്‍ തങ്ങള്‍ക്ക് പങ്കില്ല
ടെഹ്റാന്: ഇസ്രയേല്‍-ഹമാസ് യുദ്ധം മൂന്നാം ദിവസവും തുടരുന്നതിനിടെ, ഹമാസിന്റെ അവകാശവാദം തള്ളി ഇറാന്. ‘ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്ത യുദ്ധമാണ്. ഇതില്‍ ഇറാനുമായി യാതൊരു ബന്ധവുമില്ല.…
Read More » - 9 October
ഇസ്രായേലിൽ ഇന്ത്യ ഇടപെടുന്നു, ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു, വ്യോമ, നാവികസേനകളോട് തയ്യാറായി നിൽക്കാൻ നിർദേശം
ന്യൂഡൽഹി: ഇസ്രായേലിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളേ ഒഴിപ്പിക്കാൻ തീരുമാനം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായും വീക്ഷിക്കുകയാണ്. കൂടാതെ അർദ്ധരാത്രിക്ക് ശേഷവും…
Read More » - 9 October
സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിന്റെ കൈ വെട്ടി: മുഖ്യ പ്രതി പിടിയില്‍
തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ…
Read More » - 9 October
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീയായി കോണ്ടം വിതരണം ചെയ്യണമെന്ന് ബില്‍
കാലിഫോര്‍ണിയ: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്ടം സൗജന്യമായി നല്‍കണമെന്ന് ആവശ്യം. കാലിഫോര്‍ണിയയിലാണ് സംഭവം. എന്നാല്‍ ഈ ആവശ്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ തള്ളി. 30 ബില്യണ്‍ ഡോളറിലധികം കമ്മി ബജറ്റുള്ള…
Read More » - 9 October
വാതത്തിനുള്ള മരുന്നിനു പകരം നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്കി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് 18 വയസ്സുകാരി…
Read More » - 9 October
മൂന്നാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍ : ഇരുഭാഗത്ത് നിന്നുമായി മരണം 1200 കടന്നു
ടെല്‍ അവീവ് : ഇസ്രായേല്‍ – പലസ്തീന് സംഘര്‍ഷത്തിന് അയവായില്ല. വ്യോമാക്രമണങ്ങളില്‍ ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍…
Read More » - 9 October
മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറിപ്പ്, മൂന്ന് അധ്യാപകർക്ക് എതിരെ കേസ്
കന്യാകുമാരി: സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്. കേരള – തമിഴ്നാട് അതിർത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ…
Read More » - 9 October
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,680 രൂപയായി.…
Read More » - 9 October
ഭാര്യയെയും ഭർത്താവിനെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം
പാലക്കാട്: വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി മുളയങ്കാവ് താഴത്തെ പുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു…
Read More » - 9 October
ഓഹരി ഈട് വയ്ക്കാൻ തയ്യാറാണോ? എങ്കിൽ വായ്പയുണ്ട്! പുതിയ സംവിധാനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കാണ് ഇത്തരത്തിൽ ഓഹരികൾ ഈ ഈട്…
Read More » - 9 October
സംസ്ഥാനത്ത് ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമാകും: റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമായേക്കും. വടക്കന്‍ കേരളത്തിലാകും തുലാവര്‍ഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3…
Read More » - 9 October
ബിപി കുറയ്ക്കാൻ രാവിലെ പതിവായി ചെയ്യാം ഈ കാര്യങ്ങള്‍…
ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഇന്ന് ഏറെയും. മറ്റൊന്നുമല്ല- ബിപി ക്രമേണ പല…
Read More » - 9 October
റോയൽ എൻഫീൽഡിന് ഡിമാൻഡ് കുറയുന്നു! വിൽപ്പനയിൽ നേരിയ ഇടിവ്
യുവാക്കൾക്കിടയിൽ ഹരമായി മാറിയ റോയൽ എൻഫീൽഡ് ബൈക്കിന് ഡിമാൻഡ് കുറയുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ റോയൽ എൻഫീൽഡ് വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലെയും,…
Read More » - 9 October
ഇസ്രയേല്‍-ഹമാസ് യുദ്ധം: പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; അപകടനില തരണം ചെയ്തു
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദ് അപകട നില തരണം ചെയ്തു.…
Read More » - 9 October
വിലപ്പെട്ട വസ്തുക്കൾ ഇനി നഷ്ടമാകില്ല! ഗാലക്സി സ്മാർട്ട് ടാഗ് 2 അവതരിപ്പിക്കാൻ ഒരുങ്ങി സാംസംഗ്
വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാതെ സൂക്ഷിക്കാൻ പുതിയ ഗാലക്സി സ്മാർട്ട് ടാഗ് 2 വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സാംസംഗ്. രണ്ട് വർഷം മുൻപാണ്…
Read More »