Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -27 October
ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ നല്കിയ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടും
ന്യൂഡല്‍ഹി: ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ നല്കിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന് റിപ്പോര്‍ട്ട്. നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.…
Read More » - 27 October
കുഞ്ഞുങ്ങൾക്ക് നാലുമണി പലഹാരമായി നൽകാം പഴം നുറുക്ക്
കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക്. വീട്ടിലുണ്ടാക്കുന്ന രുചികരമായ പഴം നുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഏത്തപ്പഴം – 4 നെയ്യ്…
Read More » - 27 October
ഒന്നേകാൽ കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
വയനാട്: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കൾ പൊലീസ് പിടിയിൽ. തൊട്ടിൽപ്പാലം പയ്യന്റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ…
Read More » - 27 October
ഈ ഭക്ഷണങ്ങൾ അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം
ആഹാര ക്രമത്തിലും തെരഞ്ഞടുക്കുന്ന ഭക്ഷണത്തിലും അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗങ്ങളെ അകറ്റാവുന്നതാണ്. നമ്മുടെ അസ്ഥികള്‍ക്ക് ദോഷം വരുത്തുന്ന ചില ആഹാര രീതികളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും…
Read More » - 27 October
സ്ട്രെസ് കുറയ്ക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം…
ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക,…
Read More » - 27 October
ക്ഷേത്രത്തിലെ തീര്‍ഥക്കുളത്തില്‍ വയോധിക മുങ്ങിമരിച്ചു
പഴയന്നൂര്‍: പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ തീര്‍ഥക്കുളത്തില്‍ (കിഴക്കേച്ചിറ) വയോധിക മുങ്ങിമരിച്ചു. പഴയന്നൂര്‍ കോടത്തൂര്‍ വില്ലടത്ത് പറമ്പില്‍ വീട്ടില്‍ പൊന്നുമണി(82) ആണ് മരിച്ചത്. Read Also : ക്വാറിയിലെ…
Read More » - 27 October
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ
നമ്മുടെ പറമ്പിലും തൊടിയിലും കാണുന്ന പപ്പായ ജീവകങ്ങളുടെയും, നാരുകളുടെയും, കലവറയാണ്. വിറ്റാമിന്‍ എയും സിയും ബിയും സുലഭമാണ് പപ്പായയില്‍. പലയിടങ്ങളിലും പപ്പായയോടൊപ്പം അതിന്റെ ഇലയും കുരുവും ഭക്ഷണത്തിനായി…
Read More » - 27 October
ക്വാറിയിലെ പണമിടപാടിനെ ചൊല്ലി തര്‍ക്കവും അടിപിടിയും: പിന്നാലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
വേങ്ങര: മലപ്പുറം വേങ്ങര അച്ഛനമ്പലത്ത് ക്വാറിയിൽ ഉണ്ടായ അടിപിടിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ദിറാർ കാമ്പ്രനാണ് കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ്…
Read More » - 27 October
ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയാണ് പലസ്തീന് അനുഭവിക്കുന്നത്: സുരേഷ് ഗോപി
ഒരു ശനിയാഴ്ച വെളുപ്പിന് നുഴഞ്ഞുകയറിയുള്ള ആക്രമണത്തിന്റെ പകരംവീട്ടലാണ് നടക്കുന്നത്.
Read More » - 27 October
വെറും വയറ്റില്‍ നാരങ്ങ വെള്ളത്തില്‍ തേൻ ചേര്‍ത്ത് കുടിക്കരുത്!! അപകടം
വെറും വയറ്റില്‍ പഴങ്ങൾ കഴിക്കരുത്.
Read More » - 27 October
പില്ലർകുഴിയിൽ തലകീഴായി മൃതദേഹം: സംഭവം നെടുംകണ്ടത്ത്, പൊലീസ് അന്വേഷണം
ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് മൃതദേഹം കണ്ടത്. Read Also :…
Read More » - 27 October
ഇന്ത്യയ്ക്ക് പകരം ഭാരത്, എന്‍സിഇആര്‍ടി നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കേരളം
തിരുവനന്തപുരം: എന്‍.സി.ഇ.ആര്.ടി പുസ്കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും…
Read More » - 27 October
സ്വകാര്യ കമ്പനിയില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചു: മൂന്ന് യുവതികള്‍ പിടിയിൽ
കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് 16 കിലോ ചെമ്പ് കമ്പി മോഷ്ടിച്ചെന്ന പരാതിയില്‍ മൂന്ന് യുവതികള്‍ അറസ്റ്റിൽ. വയനാട് എ.കെ.ജി സ്വദേശിനികളായ മണിക്കുന്ന് മാരിമുത്തുവിന്റെ ഭാര്യ…
Read More » - 27 October
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു
മൂവാറ്റുപുഴ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. തൃക്കളത്തൂർ കീത്താമനശ്ശേരിൽ അരവിന്ദാക്ഷൻ(60) ആണ് മരിച്ചത്. തൃക്കളത്തൂർ പള്ളിത്താഴത്ത് ഇന്നലെ വൈകിട്ട് 4.30-നായിരുന്നു അപകടം നടന്നത്.…
Read More » - 27 October
ഹമാസ് ഭീകരരാണെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമാണ്: സുരേഷ് ഗോപി
തിരുവനന്തപുരം: ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിന്റെ പരാമര്‍ശം വോട്ട്…
Read More » - 27 October
ഭൂമി തരംമാറ്റം,കോടതി ഉത്തരവടക്കം വ്യാജരേഖയുണ്ടാക്കി:വഞ്ചനാക്കുറ്റത്തിന് അഭിഭാഷക അറസ്റ്റിൽ
മട്ടാഞ്ചേരി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവടക്കം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ അഭിഭാഷക അറസ്റ്റിൽ. പാർവതി എസ്.കൃഷ്ണനെയാണ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഫോർട്ടുകൊച്ചി പൊലീസ് ആണ് അറസ്റ്റ്…
Read More » - 27 October
കേരളപ്പിറവി; ചരിത്രം മലയാള സിനിമയിലൂടെ
മറ്റൊരു കേരളപ്പിറവി ദിനം കൂടി അടുക്കുമ്പോൾ മലയാളത്തെയും മലയാള സിനിമയെയും ഓർക്കാതിരിക്കുന്നതെങ്ങനെ? ഐക്യകേരളം രൂപം കൊള്ളുന്നതിനും മുന്നേ തന്നെ മലയാളത്തിലെ ആദ്യ സിനിമ റിലീസ് ചെയ്തിരുന്നു. ജെ…
Read More » - 27 October
പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പഴം, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്തമം
കണ്ണുകളുടെ ആരോഗ്യത്തിനും മള്‍ബെറി നല്ലതാണ്.
Read More » - 27 October
ഡ്രൈവർ മദ്യലഹരിയിൽ: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി
വണ്ടിപ്പെരിയാർ: മൂങ്കലാർ കുരിശു പള്ളിക്കു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ…
Read More » - 27 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്, അരവിന്ദാക്ഷനും ജില്‍സിനും കോടതിയില്‍ നിന്ന് തിരിച്ചടി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ അരവിന്ദാക്ഷനും ജില്‍സിനും കോടതിയില്‍ നിന്ന് തിരിച്ചടി. റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി.ആര്…
Read More » - 27 October
വാഹനാപകടത്തിൽ കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു
തിരുവനന്തപുരം: കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിക്കെയായായിരുന്നു അന്ത്യം. 10 ദിവസം മുൻപ്…
Read More » - 27 October
ദീപാവലിക്ക് മധുരം നുണയാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഡ്രൈ ഫ്രൂട്സ് ലഡ്ഡു
ദീപങ്ങളുടെ ഉത്സവമായ ദീപാവലി അടുത്തെത്തി. ദീപാവലി ദിനത്തിൽ ദീപവലി മധുരമായി വീട്ടിൽ തന്നെ തയ്യാറാക്കാം ഡ്രൈ ഫ്രൂട്സ് ലഡ്ഡു. ലഡ്ഡു ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു…
Read More » - 27 October
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
അടിമാലി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മുതിരപ്പുഴ തൈപ്പറമ്പിൽ ഷിജു(43)വിനാണ് പരിക്കേറ്റത്. Read Also : ‘അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം,…
Read More » - 27 October
ആളില്ലാതിരുന്ന വീട്ടില്‍ മുളകുപൊടി വിതറി കവര്‍ച്ച: ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു
വെള്ളറട: ആളില്ലാതിരുന്ന വീട്ടില്‍ രാത്രിയില്‍ മുളകുപൊടി വിതറി മോഷണം. വീട്ടിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ കവര്‍ന്നു. പനച്ചമൂട് വട്ടപ്പാറ പാക്കുപുര ലൈലാ ബീവി (65)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. Read…
Read More » - 27 October
‘അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം, തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല’- സന്ദീപ്
പാഠപുസ്തകങ്ങളിൽ ഭാരത് എന്ന വാക്ക് ഉപയോഗിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച എന്‍സിഇആര്‍ടി സമിതി അധ്യക്ഷൻ സിഐ ഐസക്കിനെ ചർച്ചക്കിടയിൽ ചെരുപ്പ് നക്കി എന്ന് വിളിച്ചതിനെതിരെ ബിജെപി സംസ്ഥാന വക്താവ്…
Read More »