Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -4 December
ജംഗിൾ ബെൽസ്: ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ‘ജംഗിൾ ബെൽസ്’ എന്ന ശീർഷകത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ…
Read More » - 4 December
മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, 11 മരണം: 12 12 പര്‍വ്വതാരോഹകരെ കാണാതായി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുമാത്രയിലെ മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു. 12 പര്‍വ്വതാരോഹകരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പേര് രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക്…
Read More » - 4 December
2023ലെ ഏറ്റവും ജനപ്രിയ സിനിമയുടെ പട്ടികയിൽ വിവാദ ചിത്രം കേരള സ്റ്റോറിയും
2023ലെ ഏറ്റവും ജനപ്രിയ സിനിമയുടെ പട്ടികയിൽ വിവാദ ചിത്രം കേരളം സ്റ്റോറിയും
Read More » - 4 December
കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടി പോലും കോൺഗ്രസിനില്ലാതെ പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ…
Read More » - 4 December
ശബരിമല വിശ്വാസങ്ങളെ അവഹേളിച്ചും അയ്യപ്പനെ അപമാനിച്ചും പോസ്റ്റ്: സിഐടിയു നേതാവിനെതിരെ കേസ്
മലപ്പുറം: ശബരിമല വിശ്വാസങ്ങളെയും അയ്യപ്പനേയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു.കോട്ടക്കലിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി മാന്തൊടി രാമചന്ദ്രനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു…
Read More » - 4 December
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടലാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ജില്ലയിലെ നവകേരളസദസിന്റെ ആദ്യ ദിനം കിലയിൽ നടന്ന വാർത്താസമ്മേളനത്തിൽ…
Read More » - 4 December
മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു, നാളെ രാവിലെ കരതൊടും: അതീവ ജാഗ്രത
ചെന്നൈ: മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്നും നാളെ രാവിലെ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് പ്രവചനം. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും…
Read More » - 4 December
ചിന്നക്കനാൽ റിസർവ്: തുടർ നടപടികൾ മരവിപ്പിച്ചതായി വനംമന്ത്രി
ഇടുക്കി: ചിന്നക്കനാൽ റിസർവ് തുടർ നടപടികൾ മരവിപ്പിച്ചു. ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള…
Read More » - 4 December
താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രധാനമന്ത്രി പറഞ്ഞുപരത്തി: ഉദയനിധി സ്റ്റാലിന്
ചെന്നൈ: നരേന്ദ്ര മോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും അപവാദങ്ങളും…
Read More » - 4 December
‘ഫൈവ് സ്റ്റാർ ഹോട്ടലെന്ന് കരുതി ആളുകൾ സ്കൂളിൽ ചെല്ലുന്നു’: കേരളത്തിലെ സ്കൂളുകൾക്ക് അത്ര നിലവാരമുണ്ടെന്ന് ശിവൻകുട്ടി
തൃശ്ശൂർ: കേരളത്തിലെ നിലവിലെ വിദ്യാലയങ്ങളുടെ നിലവാരത്തേക്കുറിച്ച് വാനോളം പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന്…
Read More » - 4 December
ജ്യൂസ് വാങ്ങാൻ ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു: ജീവനക്കാരന് പിടിയിൽ
ഇടുക്കി: പീരുമേട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ ബേക്കറി കടയിലെ ജീവനക്കാരന് അറസ്റ്റില്‍. പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്. Read Also :…
Read More » - 4 December
പട്ടാപ്പകൽ സൂപ്പര്‍മാര്‍ക്കറ്റിൽ കയറി ജീവനക്കാരിയുടെ മൂക്കിനിടിച്ചു: ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
മാന്നാർ: ചെന്നിത്തല പുത്തുവിള പടിക്ക് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ പട്ടാപ്പകൽ ജീവനക്കാരിയെ ആക്രമിക്കുകയും സൂപ്പർ മാർക്കറ്റിന് നാശം വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചെന്നിത്തല പുത്തൻ…
Read More » - 4 December
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വീഴരുത്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ…
Read More » - 4 December
‘രാമന് പകരം ഹനുമാനെ വെച്ചെന്ന് കരുതി ബിജെപിക്ക് ബദലാകുമോ’; കോൺഗ്രസിനെ പരിഹസിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ബിജെപിക്ക് ബദലായ നയം മുന്നോട്ട് വയ്ക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബദൽ രാഷ്ട്രീയം ഇല്ലാതെ ബിജെപിയെ നേരിടാനാവില്ലെന്നും…
Read More » - 4 December
ഇരുളിന്റെ മറവില്‍ വാഹനങ്ങളും വീടും തല്ലിത്തകര്‍ത്തു, സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ നിരവധി വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ്, ഡിവൈഎഫ്ഐ പ്രവര്ത്തകന് വിഷ്ണു എന്നിവരാണ്…
Read More » - 4 December
ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല: പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർത്തുകൊണ്ടാകണം ബിജെപിയെ നേരിടേണ്ടതെന്ന് അദ്ദേഹം…
Read More » - 4 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ചു: കാട്ടാനയ്ക്ക് ഗുരുതര പരിക്ക്, ബസ് തകർന്നു
കൽപ്പറ്റ: വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റു. Read Also :…
Read More » - 4 December
വളര്‍ത്തുപൂച്ചയുടെ കടിയേറ്റ് അധ്യാപകനും മകനും മരിച്ചു, നാടിന് നൊമ്പരമായി ഇരുവരുടേയും വേര്‍പാട്
കാണ്‍പൂര്‍: വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു. തെരുവ് നായയുടെ കടിയേറ്റതോടെയാണ് പൂച്ചയ്ക്ക് പേവിഷബാധയുണ്ടായതെന്നാണ് വിവരം. 58കാരനായ ഇംതിയാസുദ്ദീനും 24 വയസ്സുള്ള മകന്…
Read More » - 4 December
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചു: അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ…
Read More » - 4 December
രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തോല്ക്കുന്നു : എം.വി ഗോവിന്ദന്
തിരുവനന്തപുരം: രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തോല്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. തെലങ്കാനയില്‍ വിജയിച്ചവരെ സംരക്ഷിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയട്ടെയെന്നും അദ്ദേഹം…
Read More » - 4 December
ചെന്നൈയിൽ മരം വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ മരം വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അടയാര്‍ സ്വദേശി മനോഹരൻ(37) ആണ് മരിച്ചത്. Read Also : കേരളത്തിന്…
Read More » - 4 December
കേരളത്തിന് മാത്രമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള പൊതുനിബന്ധനകളില്‍ ഇളവ് വരുത്താനാകില്ല:കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത…
Read More » - 4 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര…
Read More » - 4 December
പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു
എറണാകുളം: പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വ്യക്തമാക്കി വി.ഡി.സതീശന് രംഗത്ത് എത്തി. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ സ്കൂള്‍…
Read More » - 4 December
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിനിടെയാണ് സംഭവം. പലദിവസങ്ങളിലായി ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. Read Also…
Read More »