Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -18 November
അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: സഹ തൊഴിലാളി പിടിയിൽ
തൃശൂർ: ചിയ്യാരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈനെ(33) ആണ് അറസ്റ്റ്…
Read More » - 18 November
14കാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് 46 വർഷം തടവും പിഴയും
കാസർഗോഡ്: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 46 വർഷം തടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ 38 മാസം…
Read More » - 18 November
11 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 18 November
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്
കാസർഗോഡ് : നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കാസർഗോഡ് തുടക്കമായി.…
Read More » - 18 November
ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം, ഹമാസ് ആളുകളെ രക്ഷിക്കാൻ ആയുധമെടുത്തവർ: രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനൊപ്പമാണ് താനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞു. കാസർഗോഡ് സംയുക്ത…
Read More » - 18 November
യുവതിയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also : നവകേരള…
Read More » - 18 November
രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരം: യോഗി ആദിത്യനാഥ്
ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ…
Read More » - 18 November
നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യത: ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് വി എം സുധീരൻ
കോഴിക്കോട്: നവകേരള യാത്രക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ്…
Read More » - 18 November
അപകട മരണത്തിന് 15 ലക്ഷം, സ്വാഭാവിക മരണത്തിന്…; ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയും…
Read More » - 18 November
‘ഐശ്വര്യ പ്ലാസ്റ്റിക്’ എന്ന് പറഞ്ഞത് സമ്മാനത്തിന് വേണ്ടി;വിവാദം ശത്രുക്കളെ ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തി ഇമ്രാൻ ഹാഷ്മി
2014 ലെ കോഫി വിത്ത് കരണ്‍ ഷോയില്‍ നടൻ ഇമ്രാൻ ഹാഷ്മി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഐശ്വര്യ റായ് വെറും പ്ലാസ്റ്റിക് ആണ് എന്നടതക്കമുള്ള…
Read More » - 18 November
പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ…
Read More » - 18 November
മഞ്ഞും മണലും കടലും കൂടിച്ചേരുന്ന ഇടം, അത്ഭുത പ്രതിഭാസം !
മഞ്ഞിൽ കളിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടോ? മണലിലിരുന്ന് കരയിലേക്ക് അടിക്കുന്ന തിരമാലയുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവരോ? കടൽ വെള്ളത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നവരോ? ഈ മൂന്ന് കൂട്ടർക്കും ഒരേസമയം അവരവരുടെ ഇഷ്ടങ്ങൾ…
Read More » - 18 November
ഗ്യാസ് സിലണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ മാസമാണ് കരാമയിൽ ഗ്യാസ് സിലണ്ടർ സ്ഫോടനം ഉണ്ടായത്. ദുബായ് റാശിദ്…
Read More » - 18 November
‘ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെ പോലെ കാണല്ലേ’: നവകേരളം ബസിനെ കുറിച്ച് ഗതാഗത മന്ത്രി
നവകേരള സദസിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. വാർത്തകളിൽ പറയുന്നത് പോലെയുള്ള സൗകര്യങ്ങൾ ഒന്നും…
Read More » - 18 November
റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടാർ ഷെല്ലുകൾ; ഗാസയിലെ സ്കൂളുകളിൽ വൻ ആയുധ ശേഖരം – വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം
വടക്കൻ ഗാസയിലെ ഒരു കിന്റർഗാർട്ടനിലും ഒരു പ്രാഥമിക വിദ്യാലയത്തിലും ഐഡിഎഫ് സൈന്യം ആർപിജികളും മോർട്ടാർ ഷെല്ലുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. സ്കൂളുകളിൽ നിന്ന് ഹമാസിന്റെ ആയുധശേഖരങ്ങൾ പിടിച്ചെടുത്തതായി…
Read More » - 18 November
ലോകകപ്പ് ഫൈനൽ മഴമുടക്കിയാല്‍ എന്ത് ചെയ്യും? റിസര്‍വ് ഡേ ഉണ്ടോ? നിയമം ഇങ്ങനെ
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ ഫൈനല്‍ 19ാം തീയ്യതി നടക്കാനിരിക്കുകയാണ്. അഹമ്മദാബാദിലാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. ഇതുവരെ കളിച്ച 10 മത്സരങ്ങളും…
Read More » - 18 November
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാം
മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ…
Read More » - 18 November
ലോകകപ്പ് ഫൈനൽ: അമ്പയർമാരെ പ്രഖ്യാപിച്ച് ഐ.സി.സി, നിര്‍ണായക പ്രഖ്യാപനത്തിൽ പരിഭ്രാന്തരായി ഇന്ത്യന്‍ ആരാധകര്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ vs ഓസ്ട്രേലിയ ലോകകപ്പ് 2023 ഫൈനലിന്റെ ഓൺ-ഫീൽഡ് അമ്പയർമാരെ പ്രഖ്യാപിച്ച് ഐ.സി.സി. റിച്ചാർഡ് ഇല്ലിംഗ്വർത്തിനെയും റിച്ചാർഡ് കെറ്റിൽബറോയെയും ആണ്…
Read More » - 18 November
ഭക്ഷണത്തിന് ശേഷം പഴം; ഇതിന്റെ ഗുണമെന്താണെന്ന് അറിയാമോ?
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര് പരാതിപ്പെടുന്നൊരു പ്രശ്നമാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. ഇന്ന് അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായി ധാരാളം പേര് ദഹനപ്രശ്നങ്ങള്‍ നേരിടാറുണ്ട്.…
Read More » - 18 November
വള ധരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഭാര്യയെ തല്ലി: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
താന: ഇഷ്ടമുള്ള വളകൾ ധരിച്ചതിന് ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗയിലാണ് സംഭവം. 23കാരിയായ…
Read More » - 18 November
മരത്തിന് മുകളിൽ വളരുന്ന മരങ്ങൾ, ഇവ ചുഴലിക്കാറ്റിനെ പ്രതിരോധിക്കും; 600 വർഷം പഴക്കമുള്ള ജാപ്പനീസ് ടെക്നിക്!
ജപ്പാന്റെ പരമ്പരാഗത ശൈലിയിലുള്ള വാസ്തുവിദ്യയുടെ കഴിവ് ലോകപ്രശസ്തമാണ്. അവരുടെ വികസനത്തിന്, കൃഷി ചെയ്യാൻ തലമുറകളെടുക്കുന്ന തരത്തിലുള്ള സമർപ്പിത കരകൗശലവിദ്യ ആവശ്യമാണ്. മരത്തിന് മുകളിൽ മരങ്ങൾ വളരുന്നത് ജപ്പാനിൽ…
Read More » - 18 November
‘മമ്മൂട്ടി തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്’: കൊല്ലം തുളസി
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍…
Read More » - 18 November
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ റദ്ദാക്കി – വിശദവിവരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാലാണ് ശനിയും ഞായറും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മാവേലി…
Read More » - 18 November
പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തി: 68 കാരൻ പിടിയിൽ
തിരുവനന്തപുരം: പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68 കാരൻ പിടിയിൽ. വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി. തിരുവനന്തപുരം ഐബിയിലെ പ്രിവന്റിവ്…
Read More » - 18 November
ലോകകപ്പ് ഫൈനൽ: അഹമ്മദാബാദ് ഹോട്ടലുകളിൽ ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ, വിമാന ടിക്കറ്റുകളിൽ 6 മടങ്ങ് വർദ്ധനവ്
ഒരിക്കല്‍ കൂടി ഒരു ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ ഓസ്ട്രേലിയുമായി ഏറ്റുമുട്ടും. നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മാമാങ്കം. അഹമ്മദാബാദിൽ എല്ലാത്തിനും…
Read More »