Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsDevotionalSpirituality

നരസിംഹ മൂർത്തീ മന്ത്രം ജപിക്കാം ദുരിതങ്ങൾ അകറ്റാൻ

നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങി ദുരിതങ്ങൾ അകലുമെന്നാണ്‌ വിശ്വാസം.

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍, ആ സമയത്ത് മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂര്‍ത്തി മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് നല്ലതാണ്. മന്ത്രജപത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും വളരയേറെ ഫലപ്രദമാണെന്നാണ് വിശ്വാസം.

നരസിംഹമൂര്‍ത്തി മന്ത്രം

ഉഗ്രവീരം മഹാവിഷ്ണും

ജ്വലന്തം സര്‍വ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button